English Meaning of കാലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാലി is as below...

കാലി : Ar. khāli Empty; without employ; vacant, as office.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുവ
kuva (T. heap കുമ) Crucible B.
കൂര്‍ക്ക, ര്‍ത്തു
id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.
കുഞ്ചികം
kuńǰiγam കു. എന്നൊരു മര്‍മ്മം കീഴ പ്പുറത്തിന്ന് അരവിരല്‍ മേലെ MM.
കിണറു
kiṇar̀ụ T. M. Well (see കേണി) vu. കെരടു TP. കിണറും കുളവും; കിണററിന്‍ കര. കല്ക്കിണറു V1. കി. കുത്തുക, കുഴിക്ക to dig, കെട്ടുക TR. to build it. കിണററില്‍ വീണു മരി പ്പാന്‍ പോയി, നിന്നെ കൊത്തിയിട്ടു കി'ററില്‍ ചാടും TR. കിണററില്‍ പന്നി KU. (belongs to Rāja). കിണററുപുര house or shed near a well.
കൊഞ്ചം
koṇǰam T. C. Te. A little അറിഞ്ഞ വ കൊഞ്ചമായി പറയുന്നേന്‍ VCh. (= ചുരുക്കി). കഞ്ചിശോറു കൊഞ്ചം എങ്കില്‍ കാശുകൊടെന്‍റെ മ്മൈ Kor̀attipāṭṭu.
കൂരന്‍
kūraǹ (T. dog) Hog-deer. (dwarf B.)
കുല്യം
kulyam S. (കുലം) Domestic, noble. കുല്യ S. canal, കൈത്തോടു. —
കോവണം
kōvaṇam V1. = കോണം 3. 2. തോ രും കോ'വും ചൊല്ലു Pay. = ഗോപുരം. Previous page Next page
കൃതം
k/?/tam S. (part. കൃ, കരിക്ക) 1. Done, made കൃതപ്രയാസരായി their work being done, കൃത വിവാഹനായി KR. married, കൃതസമയാന്തേ KR. at the end of that time. 2. well done. കൃതം എന്നു KR. well, I thank. Cpds. കൃതകൃത്യന്‍ who has done what was to be done. ഇപ്പോള്‍ കൃത കൃത്യനായേന്‍ AR. my work is now done, I am content, so കൃതകാര്യന്‍. കൃതഘ്നന്‍ ungrateful; കൃതപ്രത്യുപകാരമില്ലാ തൊരു കൃതഘ്നന്‍ KR. — അതില്‍ കൃ തഘ്ന തഫലം Mud. Ingratitude. കൃതജ്ഞന്‍ grateful. — കൃതജ്ഞതവേണം VCh. കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കല്‍ കൃതമതിയായി KR. കൃതയുഗം (2) the first age of the world, സത്യയുഗം Bhg. കൃതാഞ്ജലി having the hands humbly joined Bhr. (കൂപ്പി). കൃതാത്മാവ് of a purified mind. കൃതാന്തന്‍ who makes an end of all, Yama, destiny. കൃതാര്‍ത്ഥന്‍ successful, (fem. കൃതാര്‍ത്ഥം AR.); പൂ ര്‍ണ്ണമാം കൃതാര്‍ത്ഥത്വം ആനന്ദപ്രാപ്തിയല്ലോ KeiN. VN. കൃതി 1. action, work; കാളിദാസകൃതി, പാ ണിനികൃതി composition — merits കൃതി തതി ഗമിക്കും ChVr. (= സുകൃതി). 2. experienced, successful. den V. ശ്ലോകം കൃതിക്കുക to compose. കൃല്‍, കൃത്ത് doing, as ധര്‍മ്മകൃല്‍, പാപകൃല്‍.
കഠിനം
kaṭhinam S. (കടിന = കടിയ; and കട്ടി) Hard, solid, severe, difficult. കഠിന വില high price. എന്‍റെ നേരെ ക'മായി നോക്കുന്നു keeps me at a distance. — കഠിന ഹൃദയം, -സ്വഭാവം hardheartedness. — abstr. N. കഠിനത, കാഠിന്യം.
Sponsor Books Adv
Jallianwala Bagh
Unknown
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15420
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16333
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33921
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727

close