English Meaning of കടന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടന്പു is as below...

കടന്പു : kaḍambụ 1. = S. കദംബം, Nauclea Cadamba, നീര്‍ക്കടന്പു CG. അധിരുഹ്യ കടന്പു തന്മേല്‍ CCh. 2. Eugenia racemosa തൃക്കടന്പു ഇടിച്ചു പിഴിഞ്ഞ നീര്‍ a med. തൃക്കടന്പു കടന്പു കള്‍ KR. നീലക്ക. Phyllanthus Maderasp. വെ ണ്ക. a variety. 3. (= കട) ends and bits of ōlas cut for writing, of pounded rice etc. (see ഓല 1.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാഞ്ജികം
kāńǰiγam (കഞ്ഞി) Sour gruel.
ക്ലിശിതം
klišiδam S. & ക്ലിഷ്ടം (part. of ക്ലി ശ്) Plagued. ക്ലിഷ്ടമാനസന്മാര്‍ Bhr. ക്ലിഷ്ടി = ക്ലേശം f.i. ക്ലിഷ്ടിയില്ലവര്‍ക്കിതില്‍ KR. it gives them no trouble.
കീടം
kīḍam S. 1. Worm, നിന്‍ കടാക്ഷം ഇല്ലെ ങ്കില്‍ വാനരകീടമായ് വന്നുകൂടുമഹം PatR. a worm of a monkey (as മര്‍ത്യപ്പുഴ), words of Hanumān. കീടവദ്ദേഹം AR. wormlike. 2. = കിട്ടം sediments of oil, dross of iron, tartar of teeth, also കീടന്‍ So. കീടോന്‍ B. a kind of yam.
കോത
kōδa (T. women's hair, കോതു) N. pr. of men & women, prob. fr. ഗോദ (giving cows). കോതവര്‍മ്മന്‍ & ഗോദവര്‍മ്മന്‍.
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
കൂടം
kūḍam S. 1.Horn, peak, roof ശരകൂടത്തെ ചെയ്തു Bhr. shot arrows enough to serve as roof, അവന്‍റെ മാടവും കൂടവും vu. stately dwelling. കൂടം വീണുപോയേടം KU. (= മാടം, royal income from permitting repairs of mansions). 2. heavy hammer കൂടങ്ങളും എന്തി RC. (or mountain tops?) കൊല്ലന്‍കൂടം MR. (is taxed). കൂടവും മുട്ടിയും എടുത്തു TR. 3. trap, cheat, illusion = മായ (phil.). 4. cause കൂടം എന്നിയേ KR.; root. കൂ. പറിച്ചു eradicated. Hence: കൂടയന്ത്രം a trap. കൂടസാക്ഷി = കള്ളസ്സാക്ഷി. കൂടസ്ഥന്‍ 1. standing on the top, God. 2. (phil.) inhabiting മായ; the soul of the world. കൂടോപദ്രവം, vu. കൂടോത്രം Vl.2. sorcery. കൂ. ചെയ്ക to bewitch, ഒഴിക്ക to counteract charms.
കലാഞ്ചി
kalańji, കലാഞ്ഞി V1. Ship's ladder.
കമ്മി
P. H.kami Deficiency (opp. ജാസ്തി) ജ മയില്‍ ഏതാനും കമ്മിചെയ്തു, അന്ന് ഇത്ര ക മ്മിജാസ്തി ഉണ്ടായി MR. കമ്മിട്ട്, കമ്മിററ് E. To commit MR.
കുട്ടിനി
kuṭṭini S. (& കുട്ടനി) A bawd. f.
കടന്പന്‍
kaḍambaǹ (കടപ്പു) Unruly T. V1.
Sponsor Books Adv
A. Balakrishnapilla
Sreedharanpilla
Download This Book
Jallianwala Bagh
Unknown
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Once Upon A Time
Unknown
Download This Book
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637

close