English Meaning of കല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്‍ is as below...

കല്‍ : kal 1. √ of കലങ്ങു, കലചു, കലന്പു, കല രു, കലഹം etc. 2. see കല്ലു. 3. = കാല്‍ in Loc. ഒരിക്കല്‍, ഭഗവാങ്കല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊററു
kot/?/t/?/ụ (√b കൊലു, ചോറു, Tu. കുറക food) Food, victuals, rice. വളഞ്ഞ കോട്ടയില്‍ കൊററു മുട്ടി KR. provisions grew scarce. കൊ. മുട്ടിച്ചു. deprived of living. ഭടന്മാര്‍ക്കു കൊ. നി റെച്ചു കൊട്ടയില്‍ KR. അററമില്ലാതോളം കൊ ററുണ്ടാക്കി Bhr. കൊററിന്നു കഴിവില്ല SiPu. കൊററിന്നു മറെറാരു വകയില്ല PT. കൊററും കലാസ്സും provender & other expenses of navigation. കൊററുകാരന്‍ V1. a rich man. കൊററുസാക്ഷി No. (കൊച്ചാക്ഷി vu.) falsewitness. കൊററുളളവന്‍ V1. a rich man.
കരേടു
karēḍu S. Crane. കരേണു S. = കരിണി. കരേറുക = കരയേറുക q. v. ആപത്തു വന്നു തലയില്‍ കരേറിയാല്‍ Mud. VN. കരേറ്റം f. i. ദീനം ക'മായി grows worse. കരേറ്റുക v. a. to raise, ship = കയറ്റുക 2. കരോട്ടു = കരയോട്ടു (കര) Upwards.
കടന്‍
kaḍaǹ = കടം q. v. ക. പുല്ല് B. Seleria lithospermia. Previous page Next page
കൊന്ത
Port. conta, Bead. കൊന്തമണി. കൊ ന്ത നമസ്കാരം to say over one's beads. കൊന്ത ഇട്ടു പോയി, കൊന്തയില്‍ കൂടി he has embraced Roman Catholicism. (So.)
കാചില്‍
kāǰil S. fem. of കശ്ചില്‍ Some one.
കരു
karu = കരി III. 1. Black. 2. stout, hard = കടു. II.
കണവന്‍
kaṇavaǹ T. M. Husband. (കണ, കണ്ടന്‍) ക'ന്മാരുടെ മുടിവു RC. എന്‍ ക.. Nal.
കരകം
karaγam S. l. Gogglet = കിണ്ടി f. i. ഇ രുനാലുപൊന്നി൯ ക. KR. 2. pomegranate ക'ത്തിന്തൊലി ഇടിച്ചനീര്‍ MM. (or = ഞള്ളു? ?). I.
ക്ഷവം
kšavam S. Sneezing. — ക്ഷവഥു catarrh.
കുടര്‍
kuḍar, & കുടല്‍ T. M. 1. Bowels കു. ഇരന്പുക, ഇരെക്ക, മറിയുക etc. കുടല്‍ വലി യോന്നു ചക്ക prov. Often കുടല്‍മാല f. i. കുടര്‍ മാല തുറിക്കയും Bhr. of wounded. ചീര്‍ത്തകുടല്മാ ലകള്‍ എടുത്തണിഞ്ഞു RS. in battle. 2. Placenta, prolapsus ani etc. കുടലന്‍ m., — ലി fem. = വയറന്‍ potbellied; അവള്‍ കു'ലി vu. കുടലേററം spasms in the bowels. കുടല്‍ ചുരുക്കി a med. plant. കുടല്‍തിര = കുടല്‍മാല f. i. കുടല്‍തിരകളുടെ കു ണ്ടത്തില്‍ a Marmam MM. കുടര്‍വാതം V2. colic.
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17168
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close