English Meaning of കണ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ്ടം is as below...

കണ്ടം : kaṇḍam Tdbh. ഖണ്ഡം 1. Piece, fragment കണ്ടവും തുണ്ടവും prov. ൧൦൦ ക. ഇലകള്‍ plantain leaves for plates (= ഇലച്ചീന്തു). കറിക്കു പോ രാത്തതു ക. നുറുക്കല്ല prov. cut up. 2. piece of cloth ഏറിയ വില കച്ചക്കണ്ടം TR. a dearer piece of fine cloth. കണ്ടത്തെ ആണ്ടവ൯ പി ണ്ഡത്തിന്നും CG. the piece taken by the heir from the wrappings of a corpse. 3. piece of land, the 4 divisions of ancient Kēraḷa KU.; — esp. ricefield (= വയല്‍), കൈക്ക. (lower), ക രക്ക. (higher), പുഞ്ചക്ക., മകരക., കന്നിക. etc. ഇക്കണ്ടം കൊത്തി (doc.), ക. ഉഴവുചാലാക്ക; ക ണ്ടവും കൃഷിയും. —fig. see ഉഴുക. 4. Tdbh. ക ണ്ഠം neck, കണ്ടദീനമായി TR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കട്ടാരം, കട്ടാരി
H. kaṭār Dagger ക. ഊരി കുത്തുവാന്‍ ഓങ്ങി TR.
കിലാസം
kilāsam S. Scab, leprosy.
കാമം
kāmam S. (കമ്) Desire, കിട്ടാത്തതില്‍ കാ. ആധിക്കു മൂലം Ch Vr. love; personified: കാമന്‍ Amor, or കാമദേവന്‍. പകല്‍ കൂടി കാ മം അനുഭവിക്ക KR. to spend even the day in pleasure. In comp. ഗ്രാമകാമന്‍, വനകാമന്‍ etc. Bhr. liking to stay at home, to rove in the forest. Hence: കാമകുരു (loc.) comedones. കാമഗം going where one likes കാ'മായ രഥം KR. കാമചാരം walking according to one's own wish. കാമചാരിണികള്‍ f. pl. Bhr. from കാമചാരി. കാമജം arising from lust. കാമദം granting what is desired. കാമധുക, കാമധേനു a cow from which all wishes can be milked. കാമനാശനന്‍ AR. Siva. കാമപാല്പശുപാലന്‍ CC. C/?/shṇa. കാമരൂപം പൂണ്ടു AR. in any shape he chooses. കാമരൂപി 1. handsome. 2. assuming any form at pleasure കാ'കളാം വാനരന്മാര്‍ KR. കാമല jaundice, also കാമില. കാമലാഭം obtaining the wish കാ'ഭേന ചെന്നു AR. went gratified. കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi. കാമസിദ്ധി id. കാമസിദ്ധ്യര്‍ത്ഥം AR. that his desire be fulfilled. കാമാന്തം as far as wished കാ. ദാനങ്ങള്‍ ചെ യ്തു AR. കാമി, f.- നി lover മോക്ഷകാമികള്‍ AR.; lascivious. den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr. desiring progeny. ഉത്സവം തുടങ്ങുവാന്‍ കാ മിച്ചു Mud. = കാംക്ഷിക്ക. കാമില Tdbh. കാമല 1. jaundice പിത്തകാ., കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness, white film over the eye. കാമുകന്‍ lover. (ഗംഗാകാ. Siva) f.- കി lascivious. കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം CG. കാമന്ത്, കാമന്തി (E. command?) Master, leader.
കൊട്ടവന്‍ ആല
MR. = ചെന്പുകൊട്ടി.
കിണം
kiṇam S. Scar (= കല) വ്രണശ്രേണി കിണപ്രകാരം CC.
കോശം
kōšam S. 1. Cask, chest, receptacle, treeeure, treasury കോശശാലകള്‍ KR. 2. scrotum, seed-vessel. 3. dictionary അമരകോശം. 4. കോശം = അഭിഷേകതീര്‍ത്ഥം. VyM. an ordeal. കോശാതകി S. trade.
കുറന്പു
kur̀umbụ 1. (see prec.) An infant. ഒ രു കുറുന്പുകുട്ടിയെ ഉള്ളു one scion. = നുറുന്പു. 2. (= കുറുപ്പു ?) So. Palg. T. haughtiness, insolence, prob. from കുറു I. കുറുന്പന്‍ 1. T. M. insolent, stubborn, also N. pr. (fem. കുറുന്പി, കറുന്പാത്തി). 2. T. Tu. C. shepherd (കുറി C. Te. Tu. sheep). 3. caste of mountaineers (കുറിച്ചിയര്‍, കുറവര്‍ etc.) മുള്ളുകു. in Wayanāḍu. 4. = കുറുന്പല്‍ f. i. താളിപിഴിഞ്ഞു കുറുന്പരിച്ചു TP. കുറുന്പ & ശ്രീകുറുന്പ (ചീറുന്പ) N. pr. Pārvati, the hill-goddess of Coḍuṇgalūr. കുറുന്പറനാടു (T. കുറുന്പൊറൈ hill country). N. pr. district east of Calicut, originally under the കുറുന്പറാതിരി or കുറുന്പിയാതിരി of a Cshatriya family, called ബന്ധുസ്വരൂ പം of Tāmūri, whom he helped to expel the Portuguese. Under him 30000 Nāyers of divine origin (ദേവജന്മം) in 1200 തറ or നായര്‍വാഴ്ച, in 4 X 8 = 32 കുറുപ്പു and 4 ഇട വക, each with കോയ്മ authority; extent 36 കാതം, capital വാലുശേരി TR. വാലശ്ശേ രി or ബാല്യശേരിക്കോട്ട KU. After the extinction of the dynasty in 1779 it passed under the rule of the Cōṭṭγattu Rāja. കോട്ടേത്തു കുറുന്പ്രനാട്ടുവീരവര്‍മ്മരാജാവവര്‍ക ള്‍ TR. കുറുന്പിരിയാസ്വരൂപത്തിങ്കല്‍തയ്യാ ടു — മേക്കളശ്ശേരി രണ്ടു കൂററില്‍ (or താവഴി യില്‍) 4 കോവിലകം TR. കുറുന്പ്രാക്കു (— ന്പറനാക്കു?) a staff, from which the woof runs on to the നേര്‍ക്കുററി (weaver).
കഴായി
ka/?/āy കഴവായി V1. (കഴ) Gap or breach in fences, banks or mud-walls; opening in embankments of fields to drain off the water (കോട്ടുക. channel cut in the corner of id.); stile, gateway = കടന്പ. കഴായം a med. = കഷായം; അമര്‍തു ക. വെച്ചു MM.
കാസാരം
kāsāram S. Pond കാസാരവെളളം RS.
കളം
kaḷam S. (hoarse, sobbing) Pleasing low sound, കളദ്ധ്വനി, കളരവം f. i. of dove. കളവേണുസ്വനം CC. കളമൊഴി, കളവാണി woman with soft speech, also കളമേന്‍ചൊല്ലാള്‍ RC. (fr. മേല്‍). ക ളവചനയെങ്ങോള്‍ RS. II.
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Random Fonts
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120

close