English Meaning of കൃത്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൃത്യം is as below...

കൃത്യം : k/?/tyam S. (കൃ) 1. What is to be done, കൃത്യങ്ങളായുള്ള കര്‍മ്മങ്ങള്‍ ചെയ്തു BrhmP. എ ന്തു കൃത്യം CC. (= എന്തുചെയ്യാം). കഷ്ടിച്ചു കൃ. കഴിയുന്നവന്‍‍. CC. living poorly. 2. duty ത ന്നുടെ കൃത്യങ്ങള്‍ നിത്യവും ചെയ്ക Nal 4., അന്യ കൃത്യങ്ങളില്‍ ശ്രദ്ധയില്ല Nal 1., നിത്യ കൃത്യങ്ങള്‍ = നിയമം; ഒരു കൃത്യം ഉണ്ടെന്നരുള്‍ ചെയ്തു ഗു രു KR. a work for thee. അകൃത്യത്തില്‍ ഭയം കൃത്യേഷ്ഠ നിയതി KR. (so കൃത്യാകൃത്യങ്ങള്‍). 3. right, കൃത്യമായ പട്ടിക MR. correct list, വാ ക്കിന്നു കൃ. വന്നില്ല V1. he does not express himself well, കൃത്യം തന്നേ well spoken. കൃത്യ 1. an action. 2. sorcery, a wicked fairy; കരാളയാം കൃത്യ ലഭിച്ചു, കൃത്യയെ ദഹിച്ചു CC.; ഒരു കൃത്യ വരുന്നതു Bhg. a fairy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോടീരം
kōḍīram S. (കോടി 2.) = ജടാഭാരം.
കക്കാട്ടു കാരണപ്പാടു (കല്‍ - ക്കാടു
N. pr. The Punatūr Rāja, of Nambiḍi caste, by whom Chāvakāḍu was ceded to the Tāmūri.
കാശ്യപന്‍
Cāšyabaǹ S. N. pr. One of the 7 Rishis. BrhmP. കാശ്യപി earth. Bhg.
കരിനാക്കന്‍
karinākkaǹ (III.) One, who has an evil tongue, (similar കരിങ്കണ്ണന്‍).
കൊയ്യാമരം
koyyā-maram Palg. (T. കൊയ്യാ) The guava tree പേരമരം; കൊയ്യാക്കായി guava. കൊരണ്ടി see കു. —
കുണ്ഡം
kuṇ/?/am S. l. Pot = കുടം. 2. pit, round basin, esp. cavity on an altar. അഗ്നി കു., തീക്കണ്ടം V1. (= കുണ്ടു). കുണ്ഡന്‍ S. son of an adultress. കു'ന്മാരത്രെപാ ണ്ഡവന്മാര്‍ Bhr. idle fellows V1.
കുഞ്ചാന്പു
kuńǰāmbu Fine chunam (loc.) = കു മ്മായം, ചുണ്ണാന്പു. കുഞ്ചാന്പെതേച്ചുള്ള മാളിക TP.
ക്ഷീണം
kšimacr;ṇam S. (part. of ക്ഷി) 1. Wasted, exhausted; weak, thin ക്ഷീണഭാവം AR. dejected. ക്ഷീണഭാവേന നിന്നു PatR. tired. ക്ഷീ ണശരീരന്‍ emaciated. ശരീരം ക്ഷീണമായിട്ടു ള്ളവനോ jud. lean (opp. പുഷ്ടം). ക്ഷീണഭാഗ്യ യാം ഞാന്‍ Nal. luckless. — ക്ഷീണരാഗന്‍ subdued, Previous page Next page
കഴായി
ka/?/āy കഴവായി V1. (കഴ) Gap or breach in fences, banks or mud-walls; opening in embankments of fields to drain off the water (കോട്ടുക. channel cut in the corner of id.); stile, gateway = കടന്പ. കഴായം a med. = കഷായം; അമര്‍തു ക. വെച്ചു MM.
കുമുറുക
kumur̀uγa 1. To be hot, close (T. കുമ യുക).2. T. a M. thundering sound. പടക ങ്ങള്‍ കുമിറി RC. കുമിറകുമിറ കുടുകുടിന Pay, കുമുറല്‍ No. = വെന്പല്‍ oppressive heat.
Sponsor Books Adv
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Story Of Svarajya Part-1
Unknown
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Indiaile Veerathmakkal
Nair
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Random Fonts
Kartika Bangla Font
Kartika
Download
View Count : 200075
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21930

close