English Meaning of കലങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലങ്ങുക is as below...

കലങ്ങുക : kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോവരക്കഴുത
kōvaraka/?/uγa (T. കോവേറു —) Mule, as mounted by kings (കോ) MC. (V2. has കോവുറു —). കോവല്‍ = കോവ 3. — കോവല്‍വേര്‍ GP.
ക്രമേളകം
kramēḷaγam S. Camel (prh. Greek).
കരിപ്പിടി
karippiḍi MC. A carp.
കളം
kaḷam S. (hoarse, sobbing) Pleasing low sound, കളദ്ധ്വനി, കളരവം f. i. of dove. കളവേണുസ്വനം CC. കളമൊഴി, കളവാണി woman with soft speech, also കളമേന്‍ചൊല്ലാള്‍ RC. (fr. മേല്‍). ക ളവചനയെങ്ങോള്‍ RS. II.
കായം
T. M. (കായുക) 1. What is pungent, chiefly assafœtida, പെരുങ്കായം, the better sort നല്ലകായം, also കറിക്കായം a med. വെ ങ്കായം q. v., സോമനാദികായം. So. — ശൈത്താ ന്‍റെടയില്‍ കാ.. ചേരുകയില്ല, കടലില്‍ കാ. കല ക്ക prov. കായപ്പുളി a condiment of assafœtida, pepper, etc. III.
കരപ്പന്‍
karappaǹ T.M. (കരക്ക) Eruptions, scurf esp. on children's head; തീക്കരപ്പന്‍ erysipelas; ചെങ്കരപ്പന്‍ inflamed gums; ഉമിക്കര പ്പന്‍, കൊള്ളിക്കരപ്പ൯ B. different kinds.
കല്‍
kal 1. √ of കലങ്ങു, കലചു, കലന്പു, കല രു, കലഹം etc. 2. see കല്ലു. 3. = കാല്‍ in Loc. ഒരിക്കല്‍, ഭഗവാങ്കല്‍.
കുരുള്‍
kuruḷ & കുറുള്‍ T. M. C. Te. Curls. നെററിമേല്‍ താണ കുരുള്‍നിരയും ഉണ്ടു CG. കുരുസേരി & ഗുരുസേരി Trouble, precipitancy (see കുരുന്നേരി) = ബദ്ധപ്പാടു etc. ശി രസ്തദാര വീട്ടില്‍ ഒരു കുരുസേരി ഉണ്ടു TR.
കാച്ചു
kāččụ 1. = കാച്ചല്‍. 2. Dyeing, beating So. 3. T. C. = കാത്തു Catechu. 4. adv. part. of കായ്ക്ക. കാച്ചാങ്കണ്ണു B. a certain sore on legs. കാച്ചുപുടവ, കാ. മുണ്ടു painted cloth.
കാഷ്ഠം
kāšṭham S. 1. Wood, stick (= കട്ട ?). കാഷ്ഠവാദം obstinacy V1. 2. M. also കാഠം dung, excrements; കാഷ്ഠവും ചണ്ടിയും prov. sweepings, see കാട്ടം, hence: den V. കാഷ്ഠിക്ക to go to stool നായ്ക്കു കാഷ്ഠി പ്പാന്‍ മുട്ടും prov.
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809

close