English Meaning of കോമന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോമന്‍ is as below...

കോമന്‍ : kōmaǹ (T. haughty, √ കോ) N. pr. of Nāyer, Mucwar, etc. — കോമച്ചന്‍, കോമപ്പന്‍ id. ചവിട്ടല്ല കോമച്ച prov. കോമന്‍പായുക a disease of cattle (T. കോമാ രി, fr. ഗോ?). കോമപ്പട്ടു CG. a kind of silk. കോമരം (T. കോമാന്‍ priest, head-man) the oracle of a God; possessed devil-dancer വാ ളെടുത്തു കോ. തുള്ളിനടന്നു Bhg. ദുഷ്ടനാം കലിയുടെ കോ'മായി തീര്‍ന്നു Nal 3. Thus കാ മന്‍ അവരെ തന്‍ കോ'മാക്കി CG. possessed them fully. — met. ആനന്ദം തന്നുടെ കോ' മായിനിന്നു; കാരുണ്യം തന്നുടെ കോ' മായി CG. like an incarnation of mercy, delight, etc. — also merely കാമുകന്മാര്‍ എല്ലാം കോ മരമായി CG. were beside themselves. — കോമരക്കാരന്‍ devil's-dancer.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കരജം
karaǰam S. (finger nail) = പുങ്ങു, also ക രഞ്ജം.
കൊടു
aM = കൊണ്ടു for metre's sake. അന്പു കൊടെയ്തു RC. III.
കല്ലു
kall/?/, കല്‍ T. M. C. Tu. 1. Stone, rock കല്ലില്‍ ഇട്ട കാല്‍ prov. disappointment. കാലി ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയില്‍ കല്ലി ളകിയോ is he crazy? കല്ലുവെക്ക to become hard. അവനെ കല്ലുവെച്ചു പോകട്ടെ = be buried. 2. precious stone; weights തലശ്ശേരികല്ലിന്നു ൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud. gem of! Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതില്‍ etc. കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP. കല്ക്കൊത്തി, കങ്കൊത്തി stone-cutter. കലൂളം, കത്തളം stone pavement. Previous page Next page
കുമ്മി
kummi T. SoM. (കുമ്മു) Clapping hands, a play of women.
കുഡ്യം
ku/?/yam S. Wall. po.
കളിച്ചല്‍
kaḷiččal (കളിക്ക) So. A line tied across a river to which are suspended bits of plantain-stalk to entice fish.
കുതല്‍
kuδal V1. Moisture, see കുതിരുക. —
കേയൂരം
kēyūram S.(കൈ + ഊരുക) Bracelet worn on the upper arm.
കദ്രു
kadru S. Tawny.
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Aarogya Vidya
Muhammadhali
Download This Book
Kuru Kuru Swahah
Unknown
Download This Book
Punarkottu Swaroopam
Panikkar
Download This Book
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19295
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133

close