English Meaning of കലവിങ്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലവിങ്കം is as below...

കലവിങ്കം : kalaviṇgam S. Sparrow കലപിങ്ക ശരീരനായി (sic.) AR 5.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുമതു
kumaδụ A timber tree (No.)
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കക്കുക, കള്‍ക്കുക, ട്ടു
T. C. Tu. To steal (fr. കള്‍) fut. കപ്പാന്‍ & കക്കുവാന്‍. കട്ടവനോടു കട്ടാല്‍, കക്കുവാന്‍ പഠിച്ചാല്‍ prov. എരുതു കട്ടു പോയി was stolen. അന്നു കട്ട കളവിന്‍റെ അവസ്ഥ TR. theft committed. കക്കായ്ക Bhg. refraining from theft. കക്കാത്ത തീയന്‍ prov. കട്ടുനോക്കും CG. look stealthily, wistfully. — fig. എന്നുടെ കാന്തിയെ കക്കും CG. deprive of= surpass. CV. കപ്പിക്ക; മര്‍ക്കടത്തിനെകൊണ്ടു കപ്പിച്ചാന്‍ KR.
കുതുഹലം
kuδūhalam S. (കുത:) Curiosity, eagerness.
കലാല്‍
H. kalāl Arrack farm കലാല്‍ സന്പ്രതി TrP.
കോ
kō Imp. of കൊള്‍ക = കൊള്‍ q.v. II.
കൊത്തമല്ലി
kottamalli (T. coriander) A Goddess; കൊ—യമ്മ chickenpox. കൊത്തന്പാലരി C. Te. Tu. (S. കുസ്തുംബുരു) Coriandrum sativum, prh. from കൊത്തു II.
കന്നടം
kannaḍam Tdbh. കര്‍ണ്ണാടകം. — കന്നട ക്കടലാസ്സുകള്‍, കന്നടന്മാരേ ഉപദ്രവം TR. Canarese. കന്നടിയായി പറഞ്ഞു in Canarese TR.
കോണുക
kōṇuγa T. aM. = കോടുക To bend കോണാതേപട ഏററു (po.) without shrinking. കോണല്‍കൊടുക്ക to offer sacrifices to ancestors in a corner of the compass.
കാര്‍ത്തിക
kārtiγa S. (കൃത്തിക) The 3d constellation, the Pleiades; the 3rd day of the lunar month. കാര്‍ത്തികം = വൃശ്ചികം Oct. — Nov. കാര്‍ത്തിക ക ഴിഞ്ഞാല്‍ മഴയില്ല prov. കാര്‍ത്തികപ്പളളി N. pr. of a town KU. കാര്‍ത്തികേയന്‍ Subramanya KR. so called because nursed by the 6 കൃത്തിക, or because wars begin in the above month.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Pradhama Chikithsa
Ramaro
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35048

close