English Meaning of കൂട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂട്ടുക is as below...

കൂട്ടുക : kūṭṭuγa v. a. of കൂടുക 1. To bring together, join, heap up ഉരലോടു കൂട്ടി ബന്ധിച്ചു CC. tied to the mortar. കൂട്ടുക നമ്മുടെ തേര്‍ Bhr. get ready the chariot. പാളയക്കാരെ കൂ ട്ടി പെരുവഴി കാണിച്ചുകൊടുത്തു TR. = through soldiers. 2. to add (opp. കളക to subtract) ആ രാശിയില്‍ കൂട്ടിയാല്‍ Gan. — to invent, fabricate ഇല്ലാത്ത ഉറുപ്യ എഴുതിക്കൂട്ടുക TR. to invent a debt & add it. 3. to combine, to eat with rice താന്‍ ചത്തു മീന്‍ പിടിച്ചാല്‍ ആര്‍ക്കു കൂട്ടാന്‍ ആ കുന്നു prov. 4. to receive, acknowledge as belonging to the caste or family ആരും എ ന്നെ ജാതിയില്‍ കൂട്ടിയതും ഇല്ല TR., അടിയന്ത രങ്ങള്‍ക്ക് അവനെ കൂട്ടിനടക്കാറില്ല MR., ഓരോ രുത്തരെ ഓരോരു വിധേന കൂട്ടുകയും (Mpl.). 5. to inflict മുറികൂട്ടുക. 6. to set up, get up, do താഡനം കൂട്ടുക PT., താനും നിലവിളികൂട്ടി Cr Arj., അയ്യോ എന്നിങ്ങനേ കൂട്ടും CG.; മുന്പില്‍ കൂട്ടി beforehand; വലികൂട്ടി Bhr. 7. auxV. to make to pass ദിവസം കഴിച്ചുകൂട്ടുന്നു contrives to support himself. Hence: കൂട്ടി അടിക്ക to be induced to join in a fray. കൂട്ടി എറിക to throw a handful to some one. കൂട്ടിക്കടിപ്പിക്ക to set (dogs) to fight, set against each other; to join fitly (as a carpenter the door). കൂട്ടിക്കലര്‍ച്ച mixture, confusion. കൂട്ടിക്കെട്ടു tying together, marriage, fiction. കൂട്ടിക്കൊടുക്ക to couple (as bawds), to provide, give more. കൂട്ടിക്കൊണ്ടു പോക to take along, lead. കൂട്ടിച്ചേര്‍ത്തുവില്ക്ക VyM. to adulterate drugs etc. കൂട്ടിച്ചൊല്ക to put letters or sentences together, to reconcile. കൂട്ടിപ്പറക to add, exaggerate, lie എന്നെയും കൂട്ടിപ്പറയും Anj. reports also me (falsely). കൂട്ടിയയക്ക to send along TR. കൂട്ടിവായിക്ക to compare copies; to spell & read. കൂട്ടുവാന്‍, adv. part. treated as noun (3), Curry, കൂട്ടുവാനില്‍ ഒഴിച്ചു, കൂട്ടാന്‍റെ വെള്ളം. CV. കൂട്ടിക്ക f. i. കൂട്ടിച്ചു കൊണ്ടുവന്നു, കൂ. കൊ ണ്ടു ചെന്നു PT. bring, take along. പെട്ടിയെ കൂട്ടിക്കുന്നു TP. had a box made by the joiner; ചൊല്ലി കൂട്ടിച്ചു said of joiner's work.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിടാവു
kiḍāvụ T. M. (better കടാ T. C. fr. കടു) 1. Male of cattle, young & vigorous (fem. കടച്ചി) ആടിങ്കിടാങ്ങളും കാളക്കിടാങ്ങളും PT. — an unborn gazel ഗര്‍ഭസ്ഥനായ കിടാവു Bhg. 2. child, young person. pl. കിടാക്കള്‍& — ങ്ങള്‍. f. കിടാത്തി, hon. masc. കിടാത്തന്‍. ആറുകിടാ ങ്ങളെ കൊന്നു CG. പെണ്കിടാവു Bhr. ഞങ്ങള്‍ കിടാങ്ങളാക കൊണ്ടു TR. minors of Brahman caste. 3. (hon.) title of families & castes, considered as children of the king. കിടാങ്ങള്‍ = അടിയങ്ങള്‍ we, your children. കിടാത്വം boyhood. കി'ത്തില്‍ പഠിക്കേണം.
കരണം
karaṇam S.(കര്‍) 1. Acting. 2. organ, instrument (also the instrum. case). അന്ത: കര ണങ്ങള്‍ the 4 faculties of the mind മനസ്സു, ബുദ്ധി, ചിത്തം, അഹങ്കാരം, and 20 ബഹിഷ്ക രണം (phil.). കരണങ്ങള്‍ തളര്‍ന്നു Bhg. 3. the 11. constellations of the lunar fortnight as, പു ഴു —, പന്നി —, ആനക്കരണം f. i. തിഥിയും തൃതീയകള്‍ വാരണകരണവും Bhr. 4. deed, document കരണത്തിന്നു ചേര്‍ന്നതു കൈമുറി prov. അതിന്നു ക. ചെയ്തു തരേണം, ഒരു കരണപ്പെട്ടി TR. chiefly referring to the 6 tenures: കുഴി ക്കാണം (of 1/8 ബലം), കാണം (¼ ബലം), ഒററി (½ ബലം), ഒററിക്കുന്പുറം (¾ ബലം), ജന്മപ്പ ണയം (7/8), ജന്മം. Hence: കരണത്രാണം head (po.) കരണപ്പിഴ fine on unstamped deeds. കരണം മറിയുക, ചാടുക to turn heels over head, = പിന്പുമറിയുക V1. കരണീയം proper to be done. എന്നാല്‍ ക. എ ന്തു KR. what must I do?
കിഴെക്ക
ki/?/ekka (കിഴ old age?) To pant പോ രില്‍ നടുക്കമൊട് ഓടിക്കിഴക്കയും, കരുത്തര്‍ കിഴച്ചിരിക്കുന്നു Bhr. (vu. കിതെക്ക No.) also കിഴയുക f. i. കേണു കിഴഞ്ഞഴഞ്ഞു Bhr. women wailing. VN. കിഴെപ്പു panting, palpitation. കിഴെക്കായി (കിഴു) yam growing on the stem of another B.
കഥം
katham S. (കഃ) How? കഥഞ്ചില്‍, കഥ ഞ്ചന anyhow, with difficulty. denV. കഥിക്ക to tell the how, to narrate. കഥ Story, relation. കഥയല്ല Bhr. reality. ഇതിങ്ങനേ കഥ CCh. that's my story; talk. വിചിത്രകഥന്‍ Bhr. telling fine stories. അവ ന്‍റെ കഥ കഴിച്ചു killed him. ഇക്കഥ നില്ക്കട്ടേ KR. enough of this! കഥകള്‍ ഇതൊന്നുമേ ചേ രുവേന്നല്ല ChVr. these doings. കഥകളി drama; കഥകളിക്കാര്‍ actors. കഥനീയം worthy of relating. കഥയ കഥയ imp. oh tell! കഥാന്തരം V1. stories; course of talk. കഥാപ്രസംഗം topic of conversation, its tenor & accidental allusions. കഥാമൃതം Bhr. pleasant story. കഥാശേഷം 1. surviving only in story വൈരി പ്രപഞ്ചം ക'മാക്കുവാ൯ ChVr. to destroy. 2. the remainder of the story. Bhr. കഥാസാരം a choice story; gist or purport. കഥിതം (part.) told; കഥ്യം fit to be told.
കുതപം
kuδabam S. (കു) Noon time.
കര്‍ത്തവ്യം
kartavyam S. (കര്‍, കൃ) 1. what can or ought to be done = കാര്യം. ക. എന്തു മോക്ഷത്തിന്നു Bhr. അവര്‍ ജീവിച്ചു കൊള്‍വാ ന്‍ നിന്നാല്‍ ഒരു ക. ആയുണ്ടു KR. 2. strength, ability, authority = കര്‍ത്തവ്യത f. i. അതിന്നു ന മ്മാല്‍ (നമുക്കു) ക. ഇല്ല..
കൂന്താലി
kūndāli Pickaxe പെരിയ കൂ. മരവി രികളും തരികില്‍ കൊള്ളാം KR. (for a hermit's life). മുനിമഴുവുകള്‍കൂ. ധരണിയില്‍ വെച്ചു KR.
കാളിന്ദി
kāḷin/?/i S. Yamuna, springing from Calinda mountain.
കേശം
kēšam S. Hair of the head, also കേശ ഭാരം, കേശപാശം. കേശപാശി = കുടുമ hairlock. കേശവന്‍ long-haired; Vishnu CC. കേശാദിപാദം from head to foot; താവകം കേ. SiPu. thy whole body. comp. ആപാദ. — കേശി, m. — ശിനി, f. with fine hair or mane.
കൊടുകൊട
sound as of bones knocking against each other, നടക്കുന്പോള്‍ കൊടുകൊട തമ്മില്‍ ഇടയും കൊട്ടുകാല്‍ KR. I.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16010
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485

close