English to Malayalam Dictionary: follows

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

As Follows
താഴെ പറയും പ്രകാരം; താഴെ കൊടുത്തിരിക്കുന്നതു പോലെ
Follow
മനസ്സിലാക്കുക; വിവരിക്കുക; അര്‍ത്ഥമാവുക; അനുകരിക്കുക; വര്‍ണ്ണിക്കുക; ആജ്ഞപാലിക്കുക; അനുസരിക്കുക; പിന്‍തുടരുക; ഉണ്ടാവുക; പുറകെ പോകുക; തൊഴില്‍ ചെയ്യുക; ശ്രദ്ധിച്ചിരിക്കുക; ശ്രദ്ധയോടെ കേള്‍ക്കുക; സംഭവിക്കുക; ആചരിക്കുക; പിന്തുടരുക; അനുഗമിക്കുക; തുടര്‍ന്ന പ്രവര്‍ത്തിക്കുക; വഴിയെ പോവുക
Follow In Footsteps
പാത പിന്തുടരുക; കാലടികള്‍ പിന്തുടരുക
Follow Lead
മാതൃക പിന്തുടരുക
Follow Ones Nose
നേരെ പോവുക; സ്വന്തം താല്‍പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കുക; സ്വന്തം താല്‍പ്പര്യം അനുസരിച്ച്‌ ജീവിക്കുക
Follow Ones Nose
സഹജവാസന പിന്തുടരുക; നേരേ പോവുക
Follow Out
അവസാനംവരെ അനുധാവനം ചെയ്യുക
Follow Suit
അതേജാതിശീട്ട്‌ ഇറക്കുക; അനുകരിക്കുക; മറ്റൊരാള്‍ ചെയ്‌തതുപോലെതന്നെ പ്രവര്‍ത്തിക്കുക; പ്രയോജനം പ്രാപിക്കുക; അതു ചെയ്യുക; തൃപ്‌തിയാകുക; യോജിപ്പിക്കുക; ഇണക്കമായിരിക്കുക; ചേര്‍ക്കുക; വഴിപിന്‍തുടരുക
Follow The Crowd
മറ്റുള്ളവരെപ്പോലെയാകുക
Follow The Foot Steps
കാലടികള്‍ പിന്തുടരുക
Follow The Sea
നാവികനാകുക
Follow Through
അവസാനംവരെ തുടരുക
Follow Up
തുടര്‍നടപടി; ശ്രമിച്ചു പൂര്‍ത്തിയാക്കുക; അനന്തര നടപടി എടുക്കുക
Followed
പിന്തുടരുന്ന
Follower
അനുയായി; പരിചാരകന്‍; ശിഷ്യന്‍; ഭക്തന്‍; പിന്‍തുടരുന്നയാള്‍; പിന്‍ഗാമി; ആശ്രിതന്‍; അനുകാരി
Followers
അനുയായികള്‍
Following
ശിഷ്യഗണം; ഇനിപ്പറയുന്നവ; സന്നാഹം; പരിജനം; തുടര്‍ന്ന്‌; ശേഷം; അനുചാരികള്‍; അനുയായിവൃന്ദം; അനുചരവൃന്ദം; ആള്‍ക്കാര്‍; അടുത്ത; പക്ഷക്കാര്‍
Following Day
പിറ്റേന്ന്‌
Gauthamas Followers
ഗൗതമന്റെ അനുയായികള്‍
To Follow
ഇതിനു ശേഷം
To Follow Ones Nose
്‌നേരേ മുന്നോട്ടുപോവുക
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20535
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20769
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65616
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795

close