English Meaning of കാച്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാച്ചുക is as below...

കാച്ചുക : kāččuγa (T. കായ്ച്ചു Te. C. കാസു from കായി). 1. To warm, boil. വെള്ളം കാച്ചാന്‍ TR. കാച്ചിയ നീരില്‍ സേവിക്ക a med. കാച്ചിന ജലംകൊണ്ടു കുളിച്ചു VCh. കള്‍കാ. to distil. എ ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാന്‍ മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി green paddy B.) 2. to cauterize. കേടിന്നു തക്കവാറുകാ. (in cancer). വെള്ളിക്കോല്‍ കൊണ്ടു കാ. a med. ഇരിന്പുകൊണ്ടു കാച്ചി (a snake-bite). — (loc.) to flog. VN. കാച്ചല്‍ 1. heat. കാ. കൊണ്ട ഏറിയ വള്ളി ഉണങ്ങി TR. draught. 2. a still, കാച്ചു, കാച്ചുരുളി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുലീരം
kulīram S. Crab.
കോ & കോന്‍
T. M. King (comp. കൊലു) in കോയില്‍, കോവില്‍, കോവേറുകഴുത.
കൈകയി
kaiγayi & കൈകെയി N. pr., see കേകയന്‍ KR.
കവനം
kavanam T. M. Care ക. ഇല്ലവര്‍ക്കു Mpl. song. കവനിക്ക to be diligent V1. (= കവര്‍ 4.)
കോഠം
kōṭham S. (കുഷ്ടം or കോട്ടം) Round marks of leprosy, തഴുതണം; f. i. രക്തകോഠം VetC. red spots.
കറക്ക, ന്നു
kar̀akka (കറ 4) T. M. 1. Milk to flow out. 2. to milk, give milk എരുമയെ കറക്കരുതു (law). ആട്ടിന്‍റെ പാല്‍ കറന്നു Sil. പുലികെട്ടി കറന്നു (Ayappan). നാനാഴി കറ ക്കുന്ന കുന്പച്ചി TP. a cow giving 4 Nā/?/i milk. ആലയില്‍ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി TR. ൪ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ ടുന്ന ഗോക്കള്‍ TR. കറന്ന ചൂടോടേ കുടിക്ക fresh from the cow. — With Acc. of object സ ര്‍വ്വരും തങ്ങള്‍ക്കു വേണ്ടുന്നതു കറന്നു Bhg. (from Kāmadhēnu). 3. to blow the nose മൂക്കു കറ ന്നുകളക. CV. കറപ്പിക്ക said of men & of cows ക. ഇ ല്ല എന്നുവന്നാല്‍ PT. if it will not be milked. VN. കറവു milking, കന്നും കറവും prov. കറവുള്ള പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP. കറവും ഗര്‍ഭചിഹ്നവും ഇല്ലാത പശു PT. കറ വുകാണം interest of pawned milch cows.
ക്ഷതം
kšaδam S. (ക്ഷന്‍) 1. partic. Hurt. 2. N. a wound. ഖള്‍ഗഷ. etc. യോനിതന്‍ ക്ഷ. പോയി Bhr. virginity restored. ക്ഷതക്ഷാരം പോലെ പറയുന്നെന്തിനു KR. like acid poured into a wound. ക്ഷതാന്വിതന്‍ wounded. ക്ഷതി a hurt, damage V1.
കരഭം
karabham S. The middle of the hand.
കരിന്തുട
karinδuḍa (III.) ക. രണ്ടും വിറെച്ചു TP. In battle.
കടിയുക
kaḍiyuγa 1. T. v. n. To be pained, broken. കടിഞ്ഞു പോയി was wearied. കടി ഞ്ഞു കഴിച്ചു Bhr. got through with difficulty. 2. v. a. B. to clear bamboos from thorns (പരുവ ക. Palg.), to separate the good from the bad. I.
Sponsor Books Adv
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Ugra Shapadham
Panikkar
Download This Book
Thyagaveeran
Thermadam
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
Vidya Normal Bangla Font
Vidya Normal
Download
View Count : 10625
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
Cham Norm Bangla Font
Cham Norm
Download
View Count : 9711

close