English Meaning of കൃഷി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൃഷി is as below...

കൃഷി : k/?/ši S.(കര്‍ഷ) Ploughing, agriculture കൃ. ചെയ്ക; കൃ. നടത്തി (king) encouraged agriculture. കൃഷികള്‍ നടത്തിക്കരുതു, കൃഷികള്‍ ഒന്നും നോക്കരുതു TR. (rebels) to give up forbid all cultivation, കൃ. ഉണ്ടാക്ക TR. to break up grounds. നിലത്തേ കൃഷിഇടാതേ VyM. കൃഷിക്കാരന്‍ husbandman, (S. കൃഷകന്‍). കൃഷിപ്പണിക്കാരന്‍ labourer; (കൃഷിപ്പണി = കൃ ഷികര്‍മ്മം). കൃഷിതല = കണ്ടം ricefield. കൃഷിരക്ഷെക്കായി ആലകെട്ടി MR. to protect the crops. കൃഷ്ടം drawn; ploughed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൈദി
Ar.qaidi, Prisoner. (കൈ): കൈനന (3) = പെണ്പറഞ്ഞു കഞ്ഞി കുടി ക്ക Palg. — a local custom, to ask for a girl in marriage. കൈനടപ്പു (7) expertness (in any thing). കൈനാറി a fragrant shrub. കൈനിദാനം judging of weight by the hand. കൈനില (11) lines for soldiers; the camp of the Pāṇḍavas (പടക്കൂടി) കൈ. യകന്പുക്കാര്‍ Bhr. — cottage of lower classes B. കൈനീട്ടുക (6) to give. കൈനീട്ടം handsel, present on Onam or Vishu; first gift or sale of a day. കൈനീളം (5) show of power. ശത്രുക്കള്‍ നിങ്ങ ടെ മേല്‍ വളരെ കൈ. കാട്ടുക ഇല്ല TR. set you at defiance. കൈനോക്കു, — നോട്ടം chiromancy — കൈ നോട്ടക്കാരന്‍ = സാമുദ്രികന്‍, chiromancer. കൈപാകം (7) skilfulness, esp. in cooking. കൈപിടി handle, rails. കൈപിടിക്ക (8) to take by the hand; to strike an agreement; to be reconciled, ഒരുമിച്ചു കൈ'ച്ചുകിടക്കുന്നു, അന്യോന്യം കൈ'ച്ചു KU. swore to each other, as king and feudal lords. അന്യ കൈപിടിച്ചു of carnal connexion. CV. തമ്മില്‍ ചേര്‍ത്തു കൈ'പ്പിച്ചു reconciled them VyM. (കൈ): കൈപിരിക (4) to go off കലികാലത്തു കര്‍മ്മം കൈ'കയില്ല HNK.
കശുകുശു
kašuγušu (= കശു) Imitativesound. ക. എന്നു പറക to whisper.
കഫം
kapham S. Phlegm (2 നാഴി in the human body. Tatw.) ക. കുടുക്കി വലിക്ക to have a sore throat. ക. കെട്ടുക phlegm to accumulate. കഫി, കഫരോഗി subject to colds, etc. കഫവ്യാധി pulmonary disease.
കൂമന്‍
kūmaǹ (C. Tu. Te. ഗൂബ) Owl = ഊമന്‍, ഈ കൂമപ്പക്ഷികള്‍ Arb.
കവണി
kavaṇi T. SoM., കവിണി NoM., കൌണി V1. 2. Muslin, fine cloth to cover the head. ആറ ഏഴു മുണ്ടിപ്പാവു കച്ചകള്‍ കവി ണികള്‍ Nal. നീലക്കവിണിയും ചിറ്റാടയും Onap.
കാച്ചു
kāččụ 1. = കാച്ചല്‍. 2. Dyeing, beating So. 3. T. C. = കാത്തു Catechu. 4. adv. part. of കായ്ക്ക. കാച്ചാങ്കണ്ണു B. a certain sore on legs. കാച്ചുപുടവ, കാ. മുണ്ടു painted cloth.
കരിണി
kariṇi S. (കരി I.) Female elephant. കരിത്തലച്ചി = ചെറു തേക്കു, അംഗാരവള്ളി.
ക്രുദ്ധന്‍
kruddhaǹ S. Angry. den V. ക്രുദ്ധിക്ക & ക്രോധിക്ക as ക്രുദ്ധിച്ചു ചൊ ല്ലിനാള്‍ Bhg. അവനോടു ക്രുദ്ധിയായ്ക ChVr.
കഴുത്തു
ka/?/uttụ T. M. (C. കത്തു) Neck of men, animals (ആനക്കഴുത്തില്‍ വരുന്നു AR.), plants (see കള്ളി), vessels etc. — fig. കഴുത്തിലാമാറ കപ്പെട്ടു Bhg. in extreme peril. കഴുത്താരം or — ത്തേരം occiput V1. also collar, necklace V2. കഴുത്തില neck-ornament; explained by forms like കുഞ്ഞു കുട്ടികളുടെ കാതിലേ കഴുത്തിലേ തു പറിച്ചു വിറ്റു TR. കഴുത്തെടുപ്പ് 1. a long neck. 2. determination; proud bearing. കഴുന്നു (T. extremity of pestle) in വില്ക്കഴു ന്നു Bhg. notched extremity of a bow = ധനു ഷ്കൊടി V2.
കൊടു
aM = കൊണ്ടു for metre's sake. അന്പു കൊടെയ്തു RC. III.
Sponsor Books Adv
Martin Loother
Sandigran
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31331
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14992
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22068
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20200

close