English Meaning of കിഴങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിഴങ്ങു is as below...

കിഴങ്ങു : ki/?/aṇṇụ (√ കിഴു) T. M. (Tu. കെരംഗു C. Te. ഗഡ്ഡെ) 1. Bulb as കപ്പല്ക്കിഴങ്ങു etc. 2. Yam Dioscorea aculeata; കണ്ടിക്കി. a Diosc. that climbs up Jack trees; മു(ള്‍)ക്കി. Diosc. sativa; കാട്ടുകി. Diosc. bulbifera, also Convolvulus Malab.; നീണ്ടിക്കി. one deeply rooted, taken up in the 3rd year; നീര്‍ക്കി. Scirpus kysoon; ചീനക്കി. & മരക്കി. Convovulus Batatas; ചെറുകി. etc. കിഴങ്ങുകാരന്‍ 1. a baker, കാന്ദവികഃ. 2. who hides a matter within his heart = കിഴങ്ങന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
കുറുബാന്‍
Syr. kurbāǹ Sacrifice, mass.
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കുന്പഞ്ഞി
E. Company, chiefly ബഹുമാനപ്പെ ട്ട കു TR. The Honorable Company. കു. പണ്ടാ രം the Comp's Government (TrP. has കുന്പിനി).
കര്‍ത്തവ്യം
kartavyam S. (കര്‍, കൃ) 1. what can or ought to be done = കാര്യം. ക. എന്തു മോക്ഷത്തിന്നു Bhr. അവര്‍ ജീവിച്ചു കൊള്‍വാ ന്‍ നിന്നാല്‍ ഒരു ക. ആയുണ്ടു KR. 2. strength, ability, authority = കര്‍ത്തവ്യത f. i. അതിന്നു ന മ്മാല്‍ (നമുക്കു) ക. ഇല്ല..
കത്ത
katta V1. Drinking cup. കത്തക്കാരന്‍ cupbearer.
കാശ്യപന്‍
Cāšyabaǹ S. N. pr. One of the 7 Rishis. BrhmP. കാശ്യപി earth. Bhg.
കര്‍ണ്ണം
karṇam S. 1. Ear f. i. of an elephant കര്‍ണ്ണ ങ്ങള്‍ ചെന്നു കവിള്‍ത്തടം തന്നിലേ തിണ്ണമടി ച്ചു CG. ഭവാനോടു കര്‍ണ്ണേ പറക UR. 2. rudder. 3. diagonal line. ഒരു കര്‍ണ്ണരേഖ വരെപ്പു Gan. also hypotenuse, സമകര്‍ണ്ണമായ ക്ഷേത്രം a square. Hence: കര്‍ണ്ണജപന്‍ whisperer, calumniator & കര്‍ണ്ണേജപര്‍ Ch Vr. whisperers, sycophants. ക' ന്മാര്‍ക്കു ചിത്തം കൊടുക്കോല Si Pu. ക'ന്മാര്‍ ഉരെ ക്കുന്ന വാക്കിന്നു കര്‍ണ്ണം കൊടുക്കയില്ല Nal. കര്‍ണ്ണധാരന്‍ (2) helmsman. കര്‍ണ്ണന്‍ N. pr. prince of Anga, half-brother of the Pāndavas, proverbial for munificence & love of praise ക. പെട്ടാല്‍ പടയില്ല prov. കര്‍ണ്ണമലം = ചെവികാഷ്ഠം ear-wax. കര്‍ണ്ണമോടി = ചാമുണ്ഡി N. pr. കര്‍ണ്ണരോഗം Nid. ear-disease. കര്‍ണ്ണവള്ളി Nid. = സ്രോതസ്സ് cochlea. കര്‍ണ്ണവേധം perforation of the ears, one of the sufferings of childhood VCh. കര്‍ണ്ണശൂല 1. earache കര്‍ണ്ണശൂലാഭംഗുരുവചനം കേട്ടു AR. 2. pain at hearing bad news, etc. കര്‍ണ്ണാമൃതം a feast to the ears.
കാ
kā 1. = കായ് q. v. 2. കാവു in കാകണ്ടം = കാവടി. 3. S. (കഃ) = ഏവള്‍. കാപി some woman CC.
കപ്ര
kapra T. കപ്പര Beggar's porringer V1.
Sponsor Books Adv
Alayunna Mahaatmavu
Unknown
Download This Book
Mangiya Nilavelicham
Unknown
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Ramakumaran
Gopalapilla
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064

close