English to Malayalam Dictionary: diosc

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accordion
ഒരു വാദ്യോപകരണം; കൈക്കിന്നരം; ഉലയും കട്ടകളും ഉള്ള ഒരു തരം സംഗീതോപകരണം
Adios
യാത്രാവന്ദനം; വിട
Antherdiopore
പരാഗികവാദം
Apsidiole
ഭ്രമണപഥത്തില്‍നിന്ന്‌ ഏറ്റവും കുറഞ്ഞദൂരത്ത്‌ സ്ഥിതിചെയ്യുന്ന ബിന്ദു
Archdiocese
അതിരൂപത; പല രൂപതകള്‍ക്ക്‌ മേല്‍സഭയായി വര്‍ത്തിക്കുന്ന ഘടന
Audio
ശബ്‌ദസംബന്ധമായ; പ്രക്ഷേപണം സംബന്ധിച്ച
Audio-visual Aids
ദൃശ്യ-ശ്രവ്യ സഹായികള്‍; ദൃശ്യ-ശ്രവ്യോപാധികള്‍; ദൃശ്യ-ശ്രവ്യ സങ്കേതങ്ങള്‍
Audiology
ശ്രവണശാസ്‌ത്രം
Audiometer
ശ്രവണശക്തി മാപനയന്ത്രം
Audiovisual
രണ്ടിനും അവസരം നല്‍കുന്ന; ദൃശ്യശ്രവ്യസംബന്ധിയായ; ദൃശ്യശ്രവണ ശക്തികള്‍
Autoradiograph
വസ്‌തുവിന്റെ ഫോട്ടോ
Carbon Dioxide
അംഗാരകത്തിന്‍റെ ജ്വലനത്താല്‍ രൂപം കൊള്ളുന്ന വാതകം
Carbon-dio-oxide
കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌
Cardiogram
ഹൃദയചലനരേഖ
Cardiograph
ഹൃദയ ചലനം രേഖപ്പെടുത്തുന്ന യന്ത്രം
Cardiologist
ഹൃദ്രാഗ വിദഗ്‌ദ്ധന്‍; കാര്‍ഡിയോളജിസ്റ്റ്‌
Cardiology
ഹൃദ്രാഗപഠനം; ഹൃദയവിജ്ഞാനീയം
Cardiovascular
ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച
Commodious
വിശാലവും സൗകര്യപ്രദവുമായ; സ്ഥലസൗകര്യമുള്ള; അനുയോജ്യമായ; സൗകര്യപ്രദമായ; വിസ്താരമുള്ള; വിശാലമായ
Commodiously, Commodiousness
ഉപയോഗ യോഗ്യത; സൗകര്യം
Comparisons Are Odious
ഒരു ഇംഗ്ലീഷ് പഴമൊഴി. ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്
Compendious
സംക്ഷിപ്‌തമായ; സാരവത്തായ
Diocese
ബിഷപ്പിന്റെ അധികാപ്രദേശം; ജില്ല; ഇടവക; രൂപത; ബിഷപ്പിന്റെ അധീനതയിലുള്ള പ്രദേശം; ബിഷപ്പിന്‍റെ അധീനതയിലുള്ള പ്രദേശം
Diode
ഒരു വശത്തേക് മാത്രം വൈദ്യുത പ്രവാഹം സാധ്യമാകുന്ന ഇരു വശങ്ങളുള്ള ഒരു ഇലക്ട്രിക്‌ ഉപകരണം
Dionysus
ഒരു ഗ്രീക്ക് ദേവൻ
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40417
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
Chowara Bangla Font
Chowara
Download
View Count : 10576
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866

close