English Meaning of കുടകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുടകു is as below...

കുടകു : kuḍaγu T. M. (C. Tu. കൊഡഗു prh. from കൊടു steep. T. കുടകു = west & identical with കൊങ്ങു) N. pr. of Coḍagu or Coorg country കൊടകിലേപാലേരിവീരരാജേന്ദ്രഉടയോര്‍ TR. letter of Coorg Rāja; often കൊടുമലെക്കു ചെല്ലുക TR. കടകന്‍ 1. a Coorg man — f. കൊടവത്തി TP. (a Coorg f.) 2. the Coorg Rāja. 3. = കുടക പ്പാല f. i. കുടകന്‍ നന്നു ബുദ്ധിക്കു GP. കുടകം 1. = കുടക; കുടകാചലത്തില്‍ കാട്ടുതീ പിടിപ്പെട്ടു Bhg. 2. Hydrocotyle Asiatica Rh. (So. കടങ്ങല്‍ B.) കുടകപ്പാല S. കുടജം Echites pubescens; the seed കുടകപ്പാലയരി MM. കുടപ്പായല്‍ Pistia stratiodes. കുടമുല്ല Jasminum roseum (on mountains). കുടന്പുളി Gambogia garcinia.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരു
1. Figure, mould ക. പിടിക്ക to be formed. വാഴെക്കു ക. നീക്കുക to mark the places for planting plantains. ചതുരംഗകരുക്കള്‍ chessmen. 2. embryo, yolk (see കന്നു) ക. ഇട്ട നാള്‍ conception. ക. വീഴ്ക, കരുവഴിവു abortion. പെ റ്റില്ല ആണ്കരുവൊന്നും Pay. ക. എടുക്ക, നീ ക്കുക to geld, take out the ovaries. 3. the best, inmost (hence കരള്‍) കരുവായിട്ടുള്ളത് ഏതു — നിന്‍ മഹിമ കരുവായി HNK. 4. = കരു വി tool (കരി II.) പോര്‍ പെരും കരുവെല്ലാമും അറവെന്തു RC. weapon. തുണിക്കരു V1. gun- worm (to unload).
കൂട്ടു
kūṭṭu VN. Of കൂടുക. 1. Joining, fellowship ഞാന്‍ അതിന്നു കൂട്ടു partner, കൂട്ടുണ്ടു ഞാന്‍ Bhr. (= തുണ). ആ കാര്യത്തിന്നു നായര്‍ കൂട്ടല്ല TR. പൂഴി പിരട്ടുവാന്‍ കൂട്ടല്ല ഞാന്‍ CG. I will not join in. കത്തികളിലും ചട്ടികളിലും ചിലര്‍ കൂട്ടാ യും ഉണ്ടു MR. pursue their trade with partners. 2. mixture, additions. കൂട്ടുകറി condiment. കൂട്ടില്ലാത്തതു simple, genuine. കൂട്ടുചേ ര്‍ക്ക = കൂട്ടിച്ചേര്‍ക്ക VyM. 3. sort, manner (= കൂ ട്ടം 2) ചാലിയന്‍റെ കൂട്ടു prov. 4. connexion, sympathy, agreement കേട്ടാല്‍ നിണക്കൊരു കൂട്ടും അതില്ലല്ലോ SG. you do not mind it. Hence: കൂട്ടക്ഷരം combined letters. കൂട്ടാക്കുക (4) to regard, attend to; ആ വിരോ ധം കൂട്ടാക്കാതേ കണ്ടു TR. not minding the interdict. ധിക്കരിക്കയാല്‍ അത്രേ കൂട്ടാക്കീ ടായ്വതിന്നു Bhg. കൂട്ടായ്മ (fr. കൂട്ടാളന്‍) 1. companionship, band; കൂ. ചെയ്തു clubbed together, gathered for an enterprise. കൂ. യും കൂട്ടി robbers, അന്പു വിന്‍റെ കു.യും ആളും ചെന്നു TR. Ambu's adherents. 2. subdivision (= കൂട്ടം), അവ ര്‍ക്ക് ഓരോരോവഴിയില്‍ കൂ'കളും കല്പിച്ചു KU. viz. കൂറു & സംഘം of Brahmans. കൂട്ടാല place to keep temple property; chapter-house W. Previous page Next page
കറി
kar̀i T. M. C. (കറു II.) Hot condiments; meats, vegetables. Kinds chiefly 4: എരിച്ചക., ഉപ്പുക., പുളിങ്ക., മധുരക്കറി;; then പച്ചക. of vegetables, പയറ്റുക. pulse-curry. — അരിക്കും കറിക്കും കൊടുത്താല്‍ KU. to Brahmans; ക. വേ വിക്ക to cook it, കൂട്ടുക to eat it (with rice). കറിക്കലം കഴുകീട്ടുള്ള ചോറു Si Pu. കറിക്കായി plantains for car̀i. കറിക്കാല്‍ brass support for plates to eat from, tray V1. കറിക്കോപ്പു ingredients = കറിസാധനം,, So. കൈക്കറി. കറിത്തേങ്ങ, — മുളകു, — ചക്ക annual contributions from the tenant to the Janmi's table. കറിവേപ്പു a tree with aromatic leaves (ക'പ്പില) used for car̀i, as of കറിക്കൊടി etc. — കറിശൂല a disease കീഴ്വയറ്റില്‍ വാഴക്കാ പോ ലെ ഉണ്ടാം a med. I.
കടാഹം
kaḍāham S. Large boiler or pan, മിടാവ്, കിടാരം. — അണ്ഡകടാഹം നടുങ്ങി Bhg. the shell of the mundane egg. I.
കര്‍ക്കരം
karkaram S. Hard; limestone (see കരുകരു). കര്‍ക്കശം S. rough, hard, harsh (കരു I. 2). ക ര്‍ക്കശക്ഷമാതലേ, അത്യന്തക. വീരന്‍റെ മാ റിടം Nal. ക'മായ വാക്യം KR. കര്‍ക്കശന്മാര്‍ CG. = കടുപ്പക്കാര്‍. കര്‍ക്കശക്കാരന്‍ V1. avaricious. കര്‍ക്കശനാസികന്‍ V1. big nosed.
കുതപം
kuδabam S. (കു) Noon time.
കൃത്തം
k/?/ttam S. (കര്‍ത്ത) Cut, cleft കൃ'മാം വൃ ക്ഷം പതിക്കും KR. കൃത്തി skin, hide (esp. of antilope); കൃത്തിവാസാവു Siva SiPu. കൃത്തിക the 6 Pleiades ആറു കൃ. മാരും മുല നല്കി KR. (to the six-faced god of war). കൃത്തിക്ക Port. criticar V1. To search minutely.
കന്പി
kambi 5. (fr. കന്പിക്ക I) 1. Wire of lute ക. പിണങ്ങി got out of tune. 2. So. T. bar of iron. 3. stripe in the border of a cloth മുക്കു ന്പിപ്പുടവ etc. three-striped. 4. infatuation കാ ര്യം ക. ആയി = അബദ്ധം. Hence: കന്പികളിക്ക, പിണയുക to be ensnared, deceived. കന്പിത്തായം So. playing at dice = പകിട. കന്പിപ്പാല med. plant, Cassia esculenta. കന്പിയച്ചു plate for drawing wire, cloth stamp. Previous page Next page
കൊണ്ട
koṇḍa 1. T. M. (C. Tu. ഗൊണ്ട) Tuft of hair, hair-tresses. കൊണ്ടകെട്ടുക to tie the hair in a tuft. കൊണ്ടകെട്ടി N. pr. Coṇḍōṭṭi SE. of Calicut. കൊണ്ടന്‍കോഴി = ജാതിക്കോഴി (loc.) 2. (from ?കൊള്‍) also ഒണ്ട q. v. (loc.), the ചു രങ്ങ of Tiyar, into which they gather their toddy; അരെക്കുളള കൊണ്ടയുടെ വെളളം എനിക്കു തട്ടി (jud.) 3. = കൊളേള near, towards കൊണ്ടക്കൊടുത്തു VetC. handed over. കൊണ്ടത്താ CG. കൊണ്ടക്കാട്ടി produced. മലയോടു കൊണ്ടക്കലം എറിയല്ല prov. against. കൊണ്ടച്ചാരിയതു leaning on it. തന്പിയെ കൊണ്ടയാക്കി PatR. മുന്നം ഇരുന്ന വിടേ കൊണ്ടയാക്കി AR. replaced it. കണ ക്കില്‍ ഏററം കൊണ്ടേ കയററി TR. added to it overmuch. എന്നെ മുതലകൊണ്ടത്തിന്നും കോട്ടെ TP., with Genitive കുഞ്ഞന്‍റെ കൊ ണ്ടക്കൊടുത്തു TP. (= കുഞ്ഞന്‍റേയില്‍, കൈ യില്‍).വളപ്പില്‍ കൊണ്ടേ കുഴിച്ചിട്ടു MR.
കമര്‍ക്ക, ത്തു
kamarka SoM. (C. Te. കമര്‍ = ക നര്‍, കനെക്ക) v. n. To have astringent taste.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Keralolpathi
Unknown
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Grihabhang
Unknown
Download This Book
Random Fonts
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
Chamheavy Bangla Font
Chamheavy
Download
View Count : 26498
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816

close