English Meaning of കിടാവുക — കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിടാവുക — കുക is as below...

കിടാവുക — കുക : kiḍāvuγa (T. C. കടാ, Tu. ഗിഡ്യാ) 1. To drive in, as a nail. 2. to drive on, as a carriage തേര്‍കിടാകുന്നവന്‍ തേര്‍ തെളിച്ചീടിനാന്‍ KR. തേര്‍കിടാവികൊണ്ടു Bhr. (see കടാവു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുദ്ദാലം
kuddālam S. Hoe. (കുത്തുക).
കാകന്‍
kāγaǹ S. Crow (fem. കാകി & കാക പ്പെണ്ണു PT.) കാകന്‍റെ കഴുത്തില്‍ മണി കെട്ടി prov. കാകപക്ഷം the sidelocks suffered to grow in Cshatriya children ചെറുകുടുമ. കാകാക്ഷിന്യായം singleness of purpose, the crow being supposed to see only with one eye. കാകുത്സ്ഥന്‍ S. കാകുത്തന്‍ T. Descendant of Kakutstha, = Rāma RC.
കാദംബരി
kād/?/amḃari S. (കദംബം) = മദ്യം, Spirits.
കറുകറേ
kar̀uγyar̀ē 1. (കറു II.) Fiercely, intensely; imit. of gnashing & biting noises ക. മുറിക്കുന്നതു കേട്ടു, കറുമുറെ കടിച്ചു മുറിച്ചു etc. (2. കറു I. q. v. very black). den V. കറുകറുക്ക, ത്തു to rage, be besides oneself ക. തളര്‍ച്ചയും Nid. restlessness. കറുക റുക്കെന്നു കൈപണിന്തുരെത്താന്‍ RC. VN. കറുകറുപ്പ് ഏതാന്‍ കളിച്ചെങ്കില്‍ TP. if you do not moderate yourself.
കൈശോരം
kaišōram S. (കിശോര) Youth, age of 10-15 years.
കലം
kalam T. M. Te. (Tu. കര) 1. A pot, vessel, (മണ്‍—, പൊന്‍—, ചെന്പു—) മല യോടു കൊണ്ട ക. എറിയല്ലേ prov. പാത്രവും കലവും, ചട്ടിയും ക., ക. കടുക്കയും etc. 2. ship മരക്കലം Pay. 3. a measure (in T. 12 maracāl) ൭൦൦൦ കലം വസ്തു KU. Hence: കലത്തപ്പം pancake. കലപ്പട്ടു so. = ഉറി. കലപ്പാടു measure of ricefields ൧൨ ക. ഉഭയം, ൧൦൦൦ ക. നിലം TR. കലന്പൊളിയന്‍ disorderly person പെങ്ങളെ തച്ചകലന്പൊളിയ (abuse).
കൊടില്‍
koḍil (കുടുക്കു) Tongs. കൊ. കൊണ്ടി റുക്കി V1. കൊ. കൊണ്ടു മാംസം പറിക്ക TR. a torture. — പല്ലു കുടില്‍ V2. pincers, tooth-drawer. — കൊടിലിന്നു കൊട്ട prov. (to receive a redhot iron in a basket). I.
കെട
keḍa A monkey with beard & short tail V2. I.
കല്ലു
kall/?/, കല്‍ T. M. C. Tu. 1. Stone, rock കല്ലില്‍ ഇട്ട കാല്‍ prov. disappointment. കാലി ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയില്‍ കല്ലി ളകിയോ is he crazy? കല്ലുവെക്ക to become hard. അവനെ കല്ലുവെച്ചു പോകട്ടെ = be buried. 2. precious stone; weights തലശ്ശേരികല്ലിന്നു ൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud. gem of! Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതില്‍ etc. കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP. കല്ക്കൊത്തി, കങ്കൊത്തി stone-cutter. കലൂളം, കത്തളം stone pavement. Previous page Next page
കടന്പന്‍
kaḍambaǹ (കടപ്പു) Unruly T. V1.
Sponsor Books Adv
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Uthara Yathra
Kunjan Warrier
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Random Fonts
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40104
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34519
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672

close