English Meaning of കൈങ്ക൪യ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൈങ്ക൪യ്യം is as below...

കൈങ്ക൪യ്യം : kaingaryam S. (കിങ്കര) Servitude. (കൈ): കൈങ്ങൊട്ടു B. carrying on the arms. കൈച്ചരടു handstring; to a bow കൈച്ച. നന്നായി മുറുക്കി CG. കൈച്ചരടുകള്‍ വില്ലും നല്‍ശ രം തൂണികളും KR. കൈച്ചാര്‍ത്തു (9) signed invoice, receipt. കൈച്ചിത്രം fine work, painting. കൈച്ചീട്ടു (9) note, memorandum; rough account of money received; ōla stamped with the Collector's acknowledgment of instalments received, W. കൈച്ചേതം (7) loss, damage; also കൈച്ചോ ദ്യം (ആധാരം പ്രമാദം കൊണ്ടു കൈച്ചോദ്യം വന്നാല്‍ VyM).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവല
kavala T. C. M. 1. (കവ) Place where two roads meet നാല്ക്കവല വഴി; also മുക്കോ ലപ്പെരുവഴി, നാല്ക്കോലപ്പെരുവഴി KR. also കമല. 2. perplexity കവല പാഞ്ഞു പോയി stunned as before a serpent. എഴുത്തു കമലയാ യിട്ടു തോന്നി looked all confused, perplexing.
കൌലടേയന്‍
kaulaḍēyaǹ S. (കുലട) A bastard. Bhg.
കൊന്തളം
kondaḷam = കൊത്തളം f.i. മാടവും കൊ'വും തീര്‍ക്ക To raise fortifications. തുളുവരാ ജ്യത്തില്‍ കോട്ട കൊന്തളം അതിരുകളിലേ പാ റാവും ബന്തുവസ്താക്കി, തലശ്ശേരികോട്ടയുടെ കിഴക്കേ കൊ'ത്തിന്‍റെ സമീപം TR.
കരപ്പന്‍
karappaǹ T.M. (കരക്ക) Eruptions, scurf esp. on children's head; തീക്കരപ്പന്‍ erysipelas; ചെങ്കരപ്പന്‍ inflamed gums; ഉമിക്കര പ്പന്‍, കൊള്ളിക്കരപ്പ൯ B. different kinds.
കാറ
kār̀a T. M. Collar of gold or silver worn by Māpḷichis & fisher women; in Palg. a kind of silver or gold neck-ring worn by boys of higher castes. കാറകന്പി, കാറകാല്മണി Pay. കൈ ക്കാറ bracelet V2.
ക്രിയ
kriya S. (കര്‍) 1. Act, action. 2. religious act, ceremony ഒരു ക്രിയ കഴിപ്പാനുണ്ടു; also of Mapl. മരിച്ചാല്‍ കഴിക്കേണ്ട ക്രിയകള്‍ TR. കേരളത്തില്‍ ബ്രാഹ്മണന്‍ കൂടാതെ ശൂദ്ര നും ഒരു ക്രിയ ഇല്ല ശൂദ്രനെ കൂടാതെ ബ്രാ'ന്നു ഒരു ക്രിയയില്ല Anach. ക്രിയാപദം, ക്രിയാശബ്ദം the verb (gram.) ക്രിയാവിശേഷണം adverb (gram.) ക്രിസ്തവന്‍, ക്രിസ്ത്യാന്‍ A Christian.
കടാരം
kaḍāram = കടശാരം, കട്യാരം Excessive occupation. കടാരന്‍ So. libidinous, No. = കിടാരന്‍.
കൈലാസം
kailāsam S. Siva's & Kuvēra's residence in the Himālaya, paradise. Tdbh. കയില നോക്കി, കൈലമലെക്കു പോനവിമാ നം RC. കൈലാസവാസി a caste of Ambalavāsis, വാരിയര്‍. (കൈ): കൈലെഞ്ചി (6) Palg. (T. കൈലഞ്ചം = കൈ + Te. ലഞ്ചം, bribe) = കൈക്കൂലി. കൈവടി shaft V2. കൈവണങ്ങുക (10) to worship, തൊഴുക; ദേ വനെ കൈ'ങ്ങി CC., Bhr. കൈവരച്ചല്‍ (7) prohibition from domestic work, menstruation. കൈവ'ല്‍ അടങ്ങി she is beyond childbearing. കൈവരയില്ലാത്തൊ രു ദോഷം (Nasr.) കൈവരിക (4) to be obtained; മോക്ഷം കൈ വന്നുകൂടും Bhr., ഉപായം കൈവരാ Anj. — a. v. മുക്തികൈവരുത്തീടുന്നു KumK. to obtain, also അതു കൈവരുത്തേണം Bhg. make to attain, grant. കൈവര്‍ക്കത്ത് (11) blessing, Mpl.; gift to insure luck.
കിടാരം
kiḍāram (T. കടാരം S. കടാഹം) Caldron, boiler ചെന്പുകിടാരങ്ങളില്‍ കിടത്തീട്ടു തീതട്ടി നിന്നോര്‍ CG. (in hell). കിടാരത്തില്‍ ഇട്ടു വറുക്കും Stuti.
ക്രീതം
krīδam S. Bought (part. of ക്രീ, see ക്രയം).
Sponsor Books Adv
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Grihabhang
Unknown
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043

close