English Meaning of കൊട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊട്ട is as below...

കൊട്ട : koṭṭa 1. T. M. C. (Tu. ഗൊട്ടു) Kernel of fruit, chiefly of cocoanut, castor-oil seed. — കൊ ട്ടെണ്ണ castor-oil for burning (loc.) — കൊട്ടത്തേ ങ്ങ a dried cocoanut GP 69. കൊ'ങ്ങ തച്ചുപൊ ളിച്ചു TP. also പച്ചെക്കോ കൊട്ടെക്കോ for a fresh or dried cocoanut? കൊട്ടക്കാ V1. & കൊട്ടടക്ക entire, unboiled Areca-nut. രണ്ടു കൊട്ടടക്ക വെച്ചു KU. (as tribute). കൊട്ടയാടുക to shake as a dry cocoanut (So. to be tormented. കൊട്ടയാട്ടുക to torment B.) 2. (= കൂട) basket, അവര്‍ കൊട്ടയിലും പാള യിലും ആയി children in cradles, etc. kinds: അടിക്കൊട്ട for sweepings, building with mud. കിളി-, ചാലി-, പൂട്ടു- all these of palm leaves, മരക്കൊട്ട bucket in a boat, ചൂരല്‍-, പൂഴി-, വട്ട etc. നെയ്ക, മെട യുക V1. to make baskets. Hence: കൊട്ടക്കോരിക B. bucket. കൊട്ടത്തടം stone floor of a bath, place to hold water, to wash rice, etc. ആട്ടം മുട്ടിയാല്‍ കൊ'ത്തില്‍ prov. കൊ'ത്തില്‍ ഒരു മുല്ലമരം TP. കൊട്ടത്തളം the same. കൊട്ടപ്പാടു 1. a basket fall of earth. 2. B. ground between a road and wall. കൊട്ടമണ്ണു carrying sand as punishment. കൊട്ടയാടുക see under 1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലശം
kalašam S. (കലം) 1. Pot, censer ചാ മുണ്ടിക്കു ക. വെക്ക to sacrifice for injuring enemies. ക. കഴിപ്പിക്ക KU. to purify temples. പുണ്യക., ശുദ്ധിക്ക. purification by pouring water. 2. cover of breast കുചകലശമതില്‍ ഇഴുകും Nal. 3. = ഉതി Odina pinnata, Rh. കാ ട്ടുക.. Earinga pinnata, ചെങ്ക B. വെണ്ക Bursera serrata. കലശ large vessel അന്നക്കലശയില്‍ കൊണ്ടുവന്നു Mud. Hence: കലശക്കുടം waterpot in temples. കലശപ്പാനി a pitcher. കലശമാടുക to anoint, with Acc. ഇന്ദ്രനെ ക'ടീടിനാര്‍ KR. at coronation: തിരുമുടിയി ലേ ക'ടിയ മധുദധിഘൃതം ഇവ തിരുമെയ്യില്‍ അണിഞ്ഞു KR കലശാദികള്‍ ജപിച്ചാന്‍ Bhr. in blessing a fosterchild (see preced.). കലശാബ്ധി, കലശോദധി ocean (po.)
കരിനാട്ടി
karināṭṭi (III.) in ക. വീഴുക Transplanted paddy taking root, as it assumes a dark green colour. — comp. കരിവാടു. കരിനാരക്കുരു (III.) A kind of heron (നാര).
കര്‍മ്മഭൂമി
KU. Malayāḷam (opp. to ഭോഗഭൂമി as well as ജ്ഞാനഭൂമി) where ceremonies Previous page Next page
ക്ഷവം
kšavam S. Sneezing. — ക്ഷവഥു catarrh.
കുറുതി
kur̀uδi V1. Wooden peg.
കരിണി
kariṇi S. (കരി I.) Female elephant. കരിത്തലച്ചി = ചെറു തേക്കു, അംഗാരവള്ളി.
കുപ്യം
kupyam S. 1. Irascendum. 2. any base metal (po.)
കഴം
ka/?/am (& കയം) 1. Depth പത്താള്‍ പുറം ക. ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body of water, tank മീന്‍ കൂടും ക.. doc. ഇക്ക. തന്നില്‍ നിന്നു PT. നടുങ്കഴം deep spot in a river. കഴനായി = കഴുനായി otter.
കറപ്പു
kar̀appụ & കറുപ്പു, (കറ 4) Opium ക ഞ്ചാവും ക'൦ തിന്നു. കറപ്പ, കറുപ്പ, കറുവ (Ar. qarfah, Herodot's karphea, whence കര്‍പ്പൂരം,, fr. കറ 4?) Previous page Next page
കൊല്ലായ്ക
ko11āyγa M.Tu.Anchor = നങ്കൂരം.
Sponsor Books Adv
Anthology Of Indian Poetry
Unknown
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Sukumari
Raman Thambi
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Random Fonts
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805

close