English Meaning of കനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കനി is as below...

കനി : kani T. M. 1. Ripe fruit ചുവന്ത വങ്കനി കളും RC. കനിമരം fruit-tree. 2. a rarity മാങ്ങക്കനി extraordinary mango. കനിമക്കള്‍ (Mpl. song) darlings. denV. കനിയുക T. M. 1. to glow, be ripe. 2. to become mellow, liquid, compassionate. കണ്ണു നീര്‍ വാര്‍ത്തു കനിഞ്ഞു Nal. melted in tears; കനിഞ്ഞു പറഞ്ഞു kindly. 3. എണ്ണ കനിഞ്ഞു പോയി oozed through. VN. I. കനിച്ചല്‍ oozing, porosity. II. കനിവു 1. sweetness, tenderness ചുളയും കു രുവും, കനിവും KU. 2. T. M. (T. Te. ച നുവു, C. Tu. കനികര) pity, kindness കനി വില്‍, കനിവോടേ po.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കേദാരം
kēd/?/āram S. (C. ഗേദാഡു to plough) Ricefield. കേദാരപങ്ങ്ക്തികള്‍ VCh. കേദാരനാഥന്‍ Siva, as worshipped in Kēdāra (Himālaya).
കുമള
kumaḷa & കുമിള Bubble, കു. പോലെ പൊങ്ങും Nid. = പോള; also കുവള V2. കുമളെക്ക to bubble up. So.
കടന്നല്‍
kaḍannal C. M. So. കടുന്നല്‍ Wasp, hornet. ക. കൂടിന്നു കല്ലെടുത്ത് എറിക. prov. a wasp's nest.
കൊറുന്പു
kor̀umbu V1. A bunch of things, assemblage, = മാല. മീന്‍കൊ. fry, spawn. (see കോര്‍ന്പല്‍).
കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
കുറടു
kur̀aḍụ T. = കുരടു q.v. Piece of wood, as for shoes, പാതകുറടു = മെതിയടി. കുറട്ട 1. nut, kernel = അണ്ടി. 2. knuckle of hand or foot.
കുരംഗം
kuraṇġam S. Deer.
കുടപ്പന്‍
kuḍappaǹ in വാഴക്കുടപ്പന്‍ MC. Plantain flower.
കൂര്‍ക്ക, ര്‍ത്തു
id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.
കാചനം
kāǰanam S. Enclosure, string to tie papers. കാ. മററത് എഴുതുമ്മുന്പേ CG. painting the ring round the other eye. കാചല്‍ perhaps the same? tie, string. മുലക്ക ച്ചു കാചല്‍ അഴിക്കും CG. (see കച്ചു).
Sponsor Books Adv
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Janakeeya Shathakam
Pillai
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Random Fonts
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9643
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40105
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295

close