English Meaning of കുതിര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുതിര is as below...

കുതിര : kuδira T. M. C. Tu. (Te. ഗൊറം, S. ഘോ ട, Malay, kuda) 1. Horse, from കുതികുതി കുതിച്ചു മണ്ടുന്ന കുതിരകള്‍ KR. കുതിത്തെഴും കു തിര RC. കുതിരെക്കു കൊന്പുകൊടുത്താല്‍ prov. 2. cavalry കുതിരയും പാളയവും TR. cavalry & infantry (in S. അശ്വം), also the knight in the chess. കുതിരക്കഴുത്തന്‍ (കട്ടില്‍) waved like a horse's neck. — കുതിരക്കാണം So. gram, മുതിര. കുതിരക്കാരന്‍ 1. horsekeepcr, also കുതിരച്ചാ ണി B. 2. trooper, rider, രഥികളും നല്ല കു'രരും KR. കുതിരക്കോപ്പു,ച്ചമയം horsetrappings. കുതിരച്ചേകവന്‍ trooper, കു'രെ ഒടുക്കി Bhr. കുതിരപ്പട = കുതിര 2. cavalry, പായും കു. കള്‍ Mud. കുതിരപ്പന്തി 1. line of horses. 2. stable, also കുതിരലായം So. കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി യുക to tumble heels over head. കുതിരമുഖം B. shinbone. കു. വെക്ക TP. a kind of ആയുധാഭ്യാസം. കുതിരമുടി mane. കുതിരയേററം riding, കു'ത്തില്‍ അതിചതുരന്‍ KR. കുതിരലക്ഷണം അറിക VCh. to be expert about horses. കുതിരവട്ടത്തുനായര്‍ N. pr. a baron over 5000 Nāyar under Tāmūri. കുതിരവലി spasms; pulling like a horse, കു. കാട്ടുക. V1. to be in a hurry. കുതിരവാലിപ്പുല്‍ B. a panicum, No. കുതിരവാലന്‍. കുതിരാനന്‍ a portion of Tenmala between Trichūr & Waḍackanchēry.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊടന്ന
koḍanna (കൊടുക്ക ?) = പൊടന്ന Both hands-ful. മുല്ലപ്പൂവെല്ലാം പറിച്ചു കുടന്നയില്‍ (sic.) മെല്ലവേ കാട്ടി CG.
കുഴവി
ku/?/avi T. M. (child, fr. കുഴ tender) Small rolling stone to grind with, അമ്മിക്കുട്ടി, അമ്മിക്കുഴവി.
കാലുഷ്യം
kālušyam S. Turbidness = കലുഷ ഭാവം, esp. irritation. കാര്യം പറയുന്പോള്‍ കാ. പറയല്ലേ prov. കാ'മുളെളാരുളളവുമായിട്ടു തല ചൊറിഞ്ഞു നിന്നാന്‍ CG.
കരിവാടു
karivāḍụ in ക. ഏല്ക്കുക Transplanted paddy to be past drying up (നട്ടിട്ടു തെളിക). Comp. കരിനാട്ടി. കരിവിലാന്തി So. Smilax aspera. കരിവിവള്ളി (II.) or കിഴങ്ങു Bryonia umbellata; the fruit is called ചക്ക (ക. കിഴങ്ങ രച്ചു എണ്ണയില്‍ കുടിക്ക a med.) കാട്ടുകരിവി a Justicia, Rh. കരിവെക്ക (II, 2.) & കരി ഇറക്കുക So. To put a mortgagee in possession of ricefields.
ക്രോഡം
krōḍ̄am S. 1. Chest, bosom. ഭുജാ ന്തരം. 2. a hog.
കൈകയി
kaiγayi & കൈകെയി N. pr., see കേകയന്‍ KR.
കുണപം
kuṇabam A corpse കു'മായ്ക്കിടക്കുന്ന തു കണ്ടു Mud.
കോന്പി
kōmbi (= കോമന്‍ q. v.) Palg., N. pr. of men — So. കോന്തി. കോന്പിയച്ചന്‍, കോന്പിച്ചന്‍ (see ഇട്ടി) TR. the Rāja of Palghat.
ക്ഷുതം
kšuδam S. (part. of ക്ഷു = ക്ഷവ) Sneezing.
കല്പനം
kalpanam S. The ordering; also = prec. സായ്പവര്‍കളുടെ ക'ത്താല്‍ TR. കല്പിക്ക 1. S. To get in order, fix, make, devise അന്ധ്യന്‍ എന്ന് എന്നെ ക'ച്ചു Bhr. supposed. പര്‍വതഭ്രാതാവിനെ ചന്ദ്രഗുപ്തനെന്നു കല്പി ച്ചീടിനാര്‍ Mud. took for. 2. M. to command, bid, instruct, superiors to say or determine ൫൦൦൦൦ നായരെ ക'ച്ചു കൊടുത്തു KU. ഉത്തരം ക'ച്ചെഴു തി deigned to write. ഇങ്ങോച്ചു ക'ച്ചയച്ചു TR. sent here. — With Dat. of the object അതിന്നു സന്നിധാനത്തില്‍നിന്നു ക'ച്ചാല്‍ TR. order concerning it. ക'ച്ചു കൂട്ടുക to fix on a course to be pursued. ക'ച്ചു കൂട്ടിക്കൊണ്ടു ചെയ്ക to do intentionally or in spite of one. 3. (math.) to put, draw കേന്ദ്രത്തിങ്കന്നു ൪ വ്യാസാര്‍ദ്ധങ്ങള്‍ കല്പിപ്പൂ Gan. & let there be 4 radii from the centre. കല്പിതം (part.) devised; command. ദേവകല്പി തം destiny; ക. എനിക്കിദം RS. it is my fate (= ദൈവം, പാപം). സൃഷ്ടികല്പിതം Mud. etc.
Sponsor Books Adv
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Ramakumaran
Gopalapilla
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 10694
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9304
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6387
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10491
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 10053

close
Please like, if you love this website