English Meaning of കായ്ക്ക, ച്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കായ്ക്ക, ച്ചു is as below...

കായ്ക്ക, ച്ചു : kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുരവ
kurava T, So. Shouting, esp. of women, കുരവ ഇടുക.
കാട്ടം
kāṭṭam 1. = കാഠം, കാഷ്ഠം. 2. (കാട്ടുക) Demand for നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെ ങ്കില്‍ prov. (value = കാണം).
കിടാരന്‍
kiḍāraǹ NoM. Workman in leather (64 in Talip.) = തോല്ക്കൊല്ലന്‍.
കൊതുകൊതുക്ക, ക്കി
koδukoδukka To gnash the teeth V1., the teeth to be set on an edge V2. CV. കൊതുകൊതുപ്പിക്ക.
കഞ്ഞി
kańńi (C. Te. Tu. Dakh. ganǰi) 1. Canji, rice-gruel. ക. കടുമയില്‍ ആകും TP. — ക. വെ ക്ക to prepare it, ക. കുടിക്ക to breakfast, ക'യും ചോറും പറന്പത്തുന്നു TP. his meals, ക. കഴി ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി കിടക്കുന്നു TR. are starving. — വാര്‍ത്ത കഞ്ഞി, കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക. etc. V1. കാടിക്കഞ്ഞി or പീരക്ക. half fermented rice-water, food in scarcity. 2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc. Hence: കഞ്ഞാററി a sort of brass dish on which Māppiḷḷas put their plates. കഞ്ഞിക്കലം 1. pot to keep canji. 2. a girl at her first menstruation (കന്യ?); ക. ഇരിക്ക to serve her during that time. കഞ്ഞിക്കൂര്‍ക്കില്‍ sage, Salvia. കഞ്ഞിപ്പശ glue from starch. കഞ്ഞിപ്പോത്തു polype (of gelatine consistency) or കാഞ്ഞു q. v. കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort of മലയിഞ്ചി. കഞ്ഞിവെള്ളം കൊടുക്ക TR. to give food.
കൊഞ്ചന്‍
koṇǰaǹ Prawn, lobster, കൊ. തുള്ളി യാല്‍ മുട്ടോളം prov. Kinds: കിത്താക്കോഞ്ചന്‍ (see കിത്തുക) or ചിററാക്കൊ., പൂക്കൊ. black, yellow & red spotted, വെള്ളക്കൊ. white crawfish. പൊയ്ക കൊഞ്ചന്‍ a fine blue crawfish. (see കൊഞ്ചു).
കൊതി
koδi (T. Tu. bubbling = കതി; Te. ഗൊ ദ hunger) Eagerness, greediness; with Loc. ദ്രവ്യത്തില്‍, കൊതി ഉണ്ടു കാണ്കയില്‍ Bhg. I long to see. വെണ്ണയും പാലും തൊട്ടുളള വങ്കൊ തി CG. മാലയിട്ടു കൊതികെട്ടോനിനക്കു TP. have you lost the liking for ornaments? കാ ണി കൊതിയില്ലവള്‍ക്കു നിന്നെ RS. കൊതികൂടുക, ഏല്ക്ക, പററുക to be bewitched by an evil eye, to have the appetite injured by a bystander. (കൊതിക്കു ഊതുക, by കൊ തിമന്ത്രം superst.) കൊതികൊള്‍ക to feel a strong desire, മനുജ നയനങ്ങള്‍ കൊ'ളളുന്ന മേനി, വങ്കൊതി കൊളളുന്നുതെങ്ങള്‍ ഉളളില്‍ CG. കൊതിത്തരം So. voraciousness. കൊതിപ്പുല്ലു a grass. കൊതിപ്പേടു—മണം B. indigestion. കൊതിക്ക 1. to be greedy, envious. 2. to covet കാമിനിയെ കൊതിച്ചാല്‍, ധനം, ദേവത്വം കൊതിച്ചു Bhr. അരചനെ കൊതിച്ചവള്‍, കൊതിച്ചതുവരാ വിധിച്ചതേ വരൂ prov. CV. കൊതിപ്പിക്ക to allure. കൊതിയന്‍ 1. glutton. 2. a certain fish, കൊ' നും കളളും മതി vu.
കല്ക്കം
kalkam S. 1. (= കലക്കം, കളങ്കം) Sediment, dregs; medicinal paste ഏലത്തരി കഴഞ്ചു etc. ഇവ കല്ക്കമിട്ടു എണ്ണവെന്തു MM. 2. = ക ലുഷം sin. 3. turkey MC. (formerly called Calicut fowl) കല്ക്കു D. കല്കി the 10th Avatāra of Vishnu, expected to put an end to Cali.
ക്ഷരണം
kšaraṇam S. A flux. ക്ഷരം perishing (opp. അക്ഷരം).
കനൂ
kanδ/?/ V1. Membrum muliebre (obsc.)
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Saraswatha Charithram
Ramappai
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Jallianwala Bagh
Unknown
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40005
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27668
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545

close