English Meaning of കൊക്കോകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊക്കോകം is as below...

കൊക്കോകം : kokkōγam (കോകം) or കൊ ക്കോകശാസ്ത്രം A treatise on women, written by a paṇḍita Kōka.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊററ
kot/?/a Progress?. നേരം നന്ന കൊററ യായി TP. it is getting late.
കുംഭം
kumbham S. 1. Jar, pitcher, കുംഭത്തി ന്‍റെ പുറമേ പകര്‍ന്നൊരു അംഭസ്സു പോലെ kumK. (vain promises). Often compar. of breasts കുചകുംഭങ്ങള്‍ etc. A decoration of towers ഗോപുരാഗ്രഭാഗത്തേ കുംഭങ്ങള്‍ കാണാ യവന്നു Nal. പൊന്മണിക്കു. etc. 2. Aquarius, കുംഭരാശി. 3. the 11th month കുന്പമാസം also കുംഭഞ്ഞാററില്‍ (doc.), കുന്പഞ്ഞാററിക്കും വെയിലും കൊണ്ടു TP. (കുന്പവെയില്‍ is considered as peculiarly dangerous). 4. frontal globe of an elephant. 5. other protrusions, swellings, pregnancy. Hence: കുംഭകര്‍ണ്ണന്‍ N. pr. brother of Rāvaṇa KR. കുംഭകാമില (S. — കാമല) a kind of jaundice or dropsy Nid 16., high degree of പിത്തകാ മില,(So. കുന്പാല). കുംഭകാമിലകളും VCh. കുംഭകാരന്‍ potter. കുംഭി (4) elephant. കുംഭീപാകം (contents of a jar) N. pr. a certain hell. Bhg.
കൊളളു
koḷḷụ 1. So. Corner, nook, = കൊല്ലി. 2. a kind of mud-wall (വരന്പു, ഇട്ടല്‍). പട്ടര്‍ പറന്പിന്‍റെ പടിഞ്ഞാറെ കൊളളിന്മേല്‍ ഇരു ന്നു വിരോധിച്ചു TR. കൊളളുമ്മേല്‍ നിന്നു MR. 3. T. M. (H. kulthi) horsegram, Glycine tomentosa, മുതിര. — കൊളളും പയര്‍ Sk. 4. VN. of Previous page Next page
കിഞ്ജല്ക്കം
kiṇǰalkam S. Filaments of lotus (= അല്ലി) പത്മകിഞ്ജല്ക്കസമം AR.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
കരല്‍
karal = കര 4. (Port. cairel) Border തൊ പ്പിയൂടെ കരല്‍ V2.
കുലേര്‍
kulēr Port. Colhér, trowel MC. (Tu. small spoon).
കാനകം
kānaγam S. (കനക) 1. Golden. 2. = കാനം T. കാനകനാറി RS. = കൈതപ്പൂ or രാവപ്പൂ (കാ. മണത്തതേററം CG.).
ക്ഷ്ണുതം
kšṇuδam S. (part.) Whetted.
കുടുമ
kuḍuma & കുടുമ്മ (T. — മി) 1. Narrow point, bird's crest, pivot of door used as hinge (മേല്ക്കു — കീഴ്ക്കു), tendon let into a mortise (കു ടുമത്തുള mortise); വില്ലിന്‍ കു. Bhr.; helmet's crest ഉച്ചിക്കുടുമ്മ; ഉച്ചയില്‍ കുടുമയും കൈക്കു നല്ലുടുന്പിന്‍തോലും ഇട്ടുകെട്ടി KR. 2. the lock of hair worn as caste distinction മുന്പില്‍ കു. യായിരിക്കുന്നവര്‍ TR. as Nāyers. വെച്ചാ ല്‍ കു. prov. ൫ കു. വെച്ചു ചിരച്ചു MC. punishment of rogues, മുടി ഒക്ക ചിരെച്ച് ൫ കു. വെ ച്ചയക്ക Um V. കുടുമ ചുററിപ്പിടിച്ചു തല്ലി Mud. seized by the lock. കുടുമെക്കു മീതേ മര്‍മ്മം ഇല്ല prov. — Kinds, chiefly മുങ്കു., പിങ്കടുമ. കുടുമനീര്‍ (& കുടിമ) a tenure almost equal to a freehold, by which all the body of property rights (7/8) is gained without the crowning dignity (the right of transferring the property to another); a payment not exceeding 2 fanams is annually made to the possessor of the title, who can no more redeem the land. ദേവസ്വം ജന്മം ആ പ റന്പു കുടിമനീര്‍ വില്ക്ക TR. കുടിമജന്മം W. holding land on a quitrent. കുടുമി (T. = കുടുമ) കുടുമിച്ചെട്ടി a caste, which prepares കുടുമിയവില്‍ rice beaten very thin. കുടുന്പി (loc.) the top of a handle above the iron of axe, hoe, etc. കുടുമ്മച്ചാത്തന്‍ crested bird of prey. കുടുന്പര്‍ N. pr. Embalers & carriers of loads (= കടുപ്പട്ടര്‍).
Sponsor Books Adv
Aadarsh Hindu Hotel
Banerjee Taradas
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217600
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333

close