English Meaning of കേടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേടു is as below...

കേടു : kēḍu 4 (Te. ചേടു) VN. of കെടുക 1. Destruction. കേടു വരുന്നതിന്‍ കാരണം നീ CG. God also the destroyer. 2. loss, damage. കേടു കഴിച്ചുപാട്ടം കെട്ടുക TR. (in assessment) allowing for barren trees. ആയുസ്സിന്നു കേടു prov. കേടുള്ള തോണി MR. കേട്ടുള്ളതു കൊടു ക്ക Anj. In Comp. = ക്ഷയം f. i. ഇഷ്ടക്കേടു, ത ട്ടുകേടു, ബുദ്ധികേടു etc. (vu. even ദൂഷ്യക്കേടു, ഉപദ്രവക്കേടു etc.) 3. hurt, flaw in stones കണ്ണിന്നൊരു കേടു GnP. something wrong about the eye. കേടുകള്‍ പലതുണ്ടു SiPu. sins. കേട്ടാ ച്ചുരുതി കേടില്ലേ TP. what a pity! Hence: കേടന്‍ a rogue, മഹാകേടന്‍ etc. കേടുററ immaculate, നീടുററവന്‍ തന്‍റെ കേ. പാദം CG. കേടുകുററി dead stump of a tree. മുതലില്ലാതേ കണ്ടു കേ'യായി കിടക്കുന്നു TR. hopeless. കേടുതീര്‍ക്ക to repair, mend. കേടുതീര്‍ത്തു ചൊ ല്വന്‍ CG. to speak better, or well. കേ'ര്‍ത്തു പറഞ്ഞു Mud. excused. കേടുപാടു loss, decay, കേ. നോക്കുക V1. to see if all is in order. കേടു പോക്കുക to mend, heal PP. കേടു വരിക to be lost, destroyed. അന്പതോളം വാഴ കേര്‍ന്നു MR. — കേടു വരുത്തുക v. a. to ruin, spoil, വസ്തുമുതല്‍ കേ'ത്തിക്കളഞ്ഞു TR. കേട്ടുചോര bad blood; കേ. പോക്കുക, കളക to bleed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കദളി
kad/?/aḷi S. Musa sapientum ക. വാഴമേലേ പ്പൂ GP. കരിങ്കദളിവാഴക്കാപ്പഴം GP. കദളി ത്തണ്ടു compared to തൂട, Anj. kinds ചെങ്ക., രസക. etc.
കരുതു
karuδụ V1. = (കതിര്‍) Eared corn (പലകക്കരുതു).
കരിന്പടം
karimbaḍam (III) = കന്പിളി, Dark blanket, also കരിന്പടെക്കു, — ന്പുടെക്കു loc.; carpets of kings.
ക്ഷാത്രം
kšātram S. (ക്ഷത്രം) Belonging to the ruling class, ക്ഷാത്രവൃത്തി ശൂദ്രനു VCh.
കുറുക്കിലം
kur̀ukkilam 1. = കുര്‍ക്കിലം. 2. (loc.) = നുറുക്കരി.
കറു
T. M. Te. C. = I. കരു 2. & കടു, Rough, hard.
കറുക
kar̀uγ M. C. (T. അറുകു) കറുകപുല്ലു Agrostis linearis S. ദൂര്‍വ്വ, a grass used for the funeral ceremonies & വെലി of Sūdras ക. പ റിപ്പാന്‍ ഉണ്ടു TP. (for പിണ്ഡം). വെണ്കറുക (ശ്വേതദൂര്‍വ്വ) with a കിഴങ്ങു. കറുകനന്പിടി lower Brahmans, who eat a Sūdra's šrāddham KU. KM. കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ ന്പി. കല്ലടിക്കോടന്‍ കറുത്താല്‍ കറുക പുഴ നിറഞ്ഞ (prov.)
കവിഴുക, ണ്ണു
kavi/?/uγa T. M. & കമിഴുക (see കവിയുക) To be overturned, upset, whelmed. കവിണ്ണു വീണു fell on the face; ക. കിടക്ക to lie with the face to the ground, ഭൂത ലം തന്നില്‍ കമിണ്ണു തുടങ്ങിനാര്‍ CG. (infants). കവിഴ്ത്തു So. the projecting stones on the top of a wall. CV. കവിഴ്ത്തുക & കമിഴ്ത്തുക (also കമിക്ക) to upset, overthrow, lay flat (opp. മലര്‍ത്തുക) കുടം കമിഴ്ത്തി വെള്ളം പകര്‍ന്നു prov. കിണ്ണ ത്തില്‍ എതിര്‍ കമിഴ്ത്തി KU. കവുങ്ങു see കമുങ്ങു.
കിണയുക
kiṇayuγa So. (Tu. കിണക്ക C. Te. കിനി anger) To quarrel = കിടയുക.
കായികം
kāyiγam S. (കായം I.) Bodily. കായി കസാദവും മാനസഖേദവും Bhr.
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18467
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
Kalyani Bangla Font
Kalyani
Download
View Count : 18855
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32823

close