English Meaning of കീരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കീരി is as below...

കീരി : kīri T. M. Mungoose, Viverra or Herpestes Ind. (C. കീരു to squeak) പാന്പിനെ കീരി മു റിക്കുന്പോലെ TP. കീരിയെ കണ്ട പാന്പുപോ ലെ, കീരിയും മൂര്‍ഖനും പോലെ സ്നേഹം prov. — Kinds ചെങ്കീരി (see കീരിക്കണ്‍) which is also applied to ചെന്പോത്തു, മലങ്കീരി larger. കീരിക്കണ്‍ the red eye of the mungoose കീ. എന്നപോലെ ചുവന്നു Nid. ചെങ്കീരിക്കണ്ണു eyes as of an opium smoker. കീരിക്കിഴങ്ങു the ichneumon plant, perh. Ophiorrhiza Mungusa നകുലേഷ്ട S. കീരിപ്പല്ലു a small tooth (loc.) കീരിപ്പാന്പു B. worm bred in the body.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിത്താന്‍
Ar. katān.(Heb. ketōn) Linen, canvas etc.; കിത്താനത്തുണി etc., കിത്താനപ്പായി sail.
കോപ്പു
kōppụ T. M. Te. (VN. of കോക്ക k) 1. Arrangement, nice order. നീ പോകുന്ന കോപ്പു ക ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതില്‍ പോകാതെ ഭരതനു കൊള്ളാം KR. the preparation for thy coronation may do for Bharata. — readiness. 2. train കോപ്പോടു കൂട നടക്ക pompously. — all the articles used യാത്രക്കു വേണുന്ന കോപ്പെ ല്ലാം ഗാത്രത്തില്‍ ചേര്‍ത്തു CG. decorations, ornaments. — പണിക്കോപ്പു tools; പടക്കോപ്പു, പോ ര്‍ക്കോപ്പു RC. ammunition, baggage, supplies, etc. 3. mears, as property, strength, friends കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exerted themselves, as well as possible. കോപ്പുള്ള വന്‍ = പ്രാപ്തിയുള്ളവന്‍. 4. feast ആ വീട്ടിന്നു കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം V2. rich banquet. 5. fine, well arranged സ ര്‍പ്പങ്ങള്‍ മേനിയില്‍ നില്പതു കോപ്പെന്നോ Anj. കോപ്പേല്‍ മിഴിപ്രസ്ഥ Bhg. with splendid eyes. Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ കോപ്പായമായിപ്പോം വെണ്ണ എല്ലാം CG. കോപ്പിടുക 1. to make the necessary provision. 2. to prepare, purpose, to be about to do വെട്ടുവാന്‍ കോപ്പിട്ടു Bhr. With Acc. സ്വയം വരം കോപ്പിട്ടു Brhm 6. Previous page Next page
കുര
kura T. M. (C. കൊര) Disagreeable sound, cough, barking, അവന്‍റെ കുര പൊറുപ്പിക്കേ ണം (vu.) silence the dog! kill him. വാതത്താല്‍ ഉള്ള കുര = വാതച്ചുമ a med. കൊ (ക്ക) ക്കുര hooping cough. കുരെക്ക T. M. to cough, bark, hem. നരെച്ചു കുരെച്ചു Bhr. grew old & asthmatic. കുരെ ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.
കഛു
kačhū S. Itch, scab.
കെന്നി
kenni Tu. M. No. = ചെന്നി, കെണ്ടു.
കുന്നു
kuǹǹụ (T. കുന്‍റു, കുറു, Te. കൊണ്ട, C. Te. Tu. ഗുട്ട) from കുന, see കുന്തം. 1. Hill, mountain (in പള്ളിക്കുന്നു, മൈലങ്കുന്നു). കുന്നറിയിക്കു ന്ന വിളി huntg. പന്നി കുന്നണയും, കുന്നു ക യറും prov. goes to his lair. കുന്നു കിളെക്ക hog to root up, dig up. കുന്നിന്‍പുറം brow of hill. കുന്നോളം പൊന്നു കൊടുക്ക prov. 2. conical heap. 3. fort, hillfort ൬ കുന്നുകള്‍ കിളെച്ചുറ പ്പിച്ചു; കു. കിളെച്ചു മാടവും കൊന്തളവും തീര്‍ത്തു നില്ക്കുന്നു TR. fortifies his position. Hence: കുന്നടിക്ക to cultivate hill- or jungle-ground. കുന്നന്‍ 1. mountaineer; ignorant. 2. walking on tiptoe (√ കുന്തുക) 3. a kind of plantain കു. വാഴ V1. കുന്നമുക്കി 'pressing hills down' a med. leaf. കുന്നം a M. (a T. കുന്‍റം) mountain മേല്‍ക്കുന്ന ത്തമ്മ, ചെറുകുന്നം പ്രവൃത്തി TR. കുന്‍റപ്പൊ ഴന്‍ mountain splitter, a title. Jew. Doc. കുന്നലക്കോന്‍ (അല) Lord over hills & waves, Tāmūri; also കുന്നിന്നു കോനാതിരി KU. കുന്നിക്ക 1. to pile up, heap up. അരി കുന്നിച്ചു കിടക്കുന്നു V1. വെള്ളിയും കുന്നിച്ചു കൂട്ടി VCh. 2. കുന്നിച്ചുനടക്ക = കുന്തിക്ക V1. Previous page Next page
കാഞ്ജികം
kāńǰiγam (കഞ്ഞി) Sour gruel.
ക്ഷ്മാ
kšmā S. = ക്ഷമാ Earth. ക്ഷ്മാപതി, നൈ ഷധക്ഷ്മാപാലന്‍ Nal. king.
കുറുസി
Ar. kursi, Chair, throne.
കറു
kar̀u T. M. = കരു 1. Black കാര്‍ക്കറു നിറ ത്തിയ RC. cloud-black കറുകറേ കറുക്ക (sky) turning pitch-black. II.
Sponsor Books Adv
Veliyum Thanalum
Unknown
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13419
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150

close