English Meaning of കൌതുകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൌതുകം is as below...

കൌതുകം : kauδuγam S. (കുതുക) Eagerness. ദേവയാനിയില്‍ എന്‍ കൌ. പോയീല Bhr. my love for — ചൊല്ലി ഉള്ളത്തില്‍ കൌ. പൊങ്ങി ച്ചു CG. joy, curiosity. ഭൂമിയില്‍ കാണാത്ത കൌ. ജാതമായി Nal. unprecedented case, wonder. കൌതുഹലം S. the same.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാരസ്കരം
kāraskaram S. Strychnos (കാഞ്ഞി രം) കാ'ത്തിന്‍കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ CC.
കറുക
kar̀uγ M. C. (T. അറുകു) കറുകപുല്ലു Agrostis linearis S. ദൂര്‍വ്വ, a grass used for the funeral ceremonies & വെലി of Sūdras ക. പ റിപ്പാന്‍ ഉണ്ടു TP. (for പിണ്ഡം). വെണ്കറുക (ശ്വേതദൂര്‍വ്വ) with a കിഴങ്ങു. കറുകനന്പിടി lower Brahmans, who eat a Sūdra's šrāddham KU. KM. കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ ന്പി. കല്ലടിക്കോടന്‍ കറുത്താല്‍ കറുക പുഴ നിറഞ്ഞ (prov.)
കുറന്‍
kur̀aǹ in കുററിയാടിക്കുറന്‍ N. pr. of a summit No. of Cut/?/t/?/iyāḍi.
കശീശ
Syr. qašīša pl. — ശന്മാര്‍, Presbyter.
കവചം
kavaǰam S. (കപ്പുക ?) 1. Armour, mail, given at king's coronation ക. പൂണ്ടു Bhg. കെട്ടിയ ക. ഞാന്‍ അഴിക്കുന്നില്ല Bhr. ഇ ന്ദ്രന്‍ നാരായണക'ത്തിനാല്‍ രക്ഷിതനായാന്‍ Bhg. — met. ശിവകവചം SiPu. putting on Siva. q. v. 2. fig. an amulet, mantram നാരായണക'ത്തെ ഉപദേശിച്ചു Bhg.
കാസം
kāsam S. Cough. കാസം അന്യേ ചൊ ന്നാന്‍ VetC. without hesitation. കാസഘ്നം & കാസനാശനം GP. what removes a cough.
കോഠം
kōṭham S. (കുഷ്ടം or കോട്ടം) Round marks of leprosy, തഴുതണം; f. i. രക്തകോഠം VetC. red spots.
കളുക്കുക, ക്കി
kaḷukkuγa So. = ഉളുക്കു To sprain.
ക്ഷവം
kšavam S. Sneezing. — ക്ഷവഥു catarrh.
കരികലാഞ്ചി
kariγalānǰi B. A bird (V1. ക രികില്‍ a black bird).
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Thyagaveeran
Thermadam
Download This Book
Biochemistry
Pilla K.R.C
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22021
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24382

close