English Meaning of കറുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറുക്ക, ത്തു is as below...

കറുക്ക, ത്തു : kar̀nkka 1. (കറു I.) To grow or to be black. യദുപതി മുഖം ഒന്നു കറുത്തീടുന്നു CrArj. from anger; മുല CG. in pregnancy. കോപം മുഴുത്തു മുഖവും കറുത്തു DM. കോലം മെ ലിഞ്ഞു കറുത്തു Som. from grief. കറുത്ത പക്ഷം dark lunar fortnight. 2. (കറു II.) to rage കറു ത്തു ചൊന്നാന്‍ RC. കറുത്തഭാവമോടടല്‍ ചെ യ്തു, കറുത്ത ഭാവത്തോടെതിര്‍ക്കും താന്തന്നേ KR. CV. കറുപ്പിക്ക to blacken, lie grossly. VN. കറുപ്പു (C. Te. കപ്പു) blackness; dark mood ഉള്ളില്‍ ക. കളവാന്‍, ക. മാനസേ വ രുവാന്‍ എന്തു KR. 2. = കറ defilement. 3. = കറപ്പു opium. 4. (കറു II.) roughness പാറകത്തില പോലെ ക.. Nid. 5. the climbing perch (= പനയേറി). കറുക്കനേ, കറുന്നനേ adv. very black. കറുക്കന്‍വെള്ളി grey, inferior silver. കറുക്കന്പുളി an acid fruit (Garcinia, T. കൊറു ക്കായി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കന്നാരം
kannāram (T. C. Tu. കല്‍നാര്‍ stone- thread) Asbestus, med. influxes, വെളളക്ക. MM.
കടന്പു
kaḍambụ 1. = S. കദംബം, Nauclea Cadamba, നീര്‍ക്കടന്പു CG. അധിരുഹ്യ കടന്പു തന്മേല്‍ CCh. 2. Eugenia racemosa തൃക്കടന്പു ഇടിച്ചു പിഴിഞ്ഞ നീര്‍ a med. തൃക്കടന്പു കടന്പു കള്‍ KR. നീലക്ക. Phyllanthus Maderasp. വെ ണ്ക. a variety. 3. (= കട) ends and bits of ōlas cut for writing, of pounded rice etc. (see ഓല 1.)
കുടി
kuḍi T. M. C. (also S.) √ കടു 1. House, hut, dwelling. 2. inmates, family (പുരെക്കും കു ടിക്കും തക്കവള്‍ vu.); also കുടിക്കാര്‍; കുടികള്‍ = പ്രജകള്‍ subjects. 3. wife (loc.) മുതലക്കുടി first wife V1. (No. also മൂത്ത കു.; ഇളയ കു. younger, or രണ്ടാം കു. second wife). 4. tribe, nation നിശാചരര്‍ തന്‍ കുടിക്കറയെ RC. = കുല ക്കറ; കുടിക്കു ചേര്‍ന്നവര്‍ M. colonists; നാലര്‍ കുടിക്കു ചേര്‍ന്നോരെ കൊണ്ടാര്‍ Pay. Jews, Syrians, Manicheans, etc. Previous page Next page
കന്പി
kambi 5. (fr. കന്പിക്ക I) 1. Wire of lute ക. പിണങ്ങി got out of tune. 2. So. T. bar of iron. 3. stripe in the border of a cloth മുക്കു ന്പിപ്പുടവ etc. three-striped. 4. infatuation കാ ര്യം ക. ആയി = അബദ്ധം. Hence: കന്പികളിക്ക, പിണയുക to be ensnared, deceived. കന്പിത്തായം So. playing at dice = പകിട. കന്പിപ്പാല med. plant, Cassia esculenta. കന്പിയച്ചു plate for drawing wire, cloth stamp. Previous page Next page
കൊട്ടു
koṭṭū T. M. 1. Beating a drum, elapping hands, കളിക്കൊട്ടു; also music കൊട്ടും Previous page Next page
കവിഞ്ചി
kavińǰi SoM. A. whip. കവിടി, കവിണ, കവിണി see കവ.
കിനൂ
kindu S. (കിം) But. — കിന്ദേവന്‍ see കി. — കിന്നരന്‍ (കിംനരന്‍) a demigod, heavenly musician, f. കിന്നരികളെ പോലെ ഗാനം ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ ടാം Tantr. Hence: കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ ട്ടി music box, piano, etc. കിന്നരീ നാരീപോ ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1. to play it. പോത്തിന്‍റെ ചെവിട്ടില്‍ കി. വായിക്ക prov. (Heb. kinnōr). കിന്നരി C. H. M. a lute made from gourds V1.
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
കങ്കം
kaṇgam S. Heron, കങ്കപത്രം = കഴുകിന്‍തൂവല്‍, arrow.
Sponsor Books Adv
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Punarkottu Swaroopam
Panikkar
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296201
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70182
ML High Bangla Font
ML High
Download
View Count : 17914

close