English Meaning of കാമില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാമില്‍ is as below...

കാമില്‍ : Ar. kāmil Perfection കാ'ലായശാഹിത Ti. a real martyr. ? കാന്പലവകാശം MR. p. 192 what.?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഴി
ko/?/i 1. What is light, worthless, as empty pepper strings. വളളിക്കു മുളകു കണ്ടു കൊഴിയെ കഴിച്ചുകെട്ടുക TR. (also കൊഴി യില്‍ കഴിച്ചു, prh. കൊഴിയല്‍), see കൊ യ്യാടുക, കൊഴിക്ക 2. 2. So. small stick. sകൊഴിയിടുക to prepare strings for twisting ropes. കൊഴിവാള്‍ എറിക fencers to throw up a short sword in play.
കൈകയി
kaiγayi & കൈകെയി N. pr., see കേകയന്‍ KR.
കോമളം
kōmaḷam S. (ക: + മലം or മ്ലാ) Tender, mild. — കോമളയായൊരു രുഗ്മിണി CG. In Mal. chiefly of male beauty. — abstr. N. കോമളത്വം Nal.
കഴിയുക
ka/?/iyuγa T. M. 1. (C. Tu. കളി) To become loose, undone = കഴലു. 2. (C. കളി Tu. കരി. Te. കലു, ഗഡു) to pass, be spent, be over. ചെവി കഴിയവേ വലിച്ചു Bhr. drew the bowstring beyond the ear (= ആകര്‍ണ്ണാ ന്താല്‍); കഴിഞ്ഞുപോയി is past; died, fell in battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാല്‍ TR. after 8 years. കാലം അനേകം കഴിഞ്ഞു കണ്ട ബാലകന്മാരെ തഴുകിനാന്‍ AR. last seen so long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squandered (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു) to be possible, able ഒന്നും കഴിയായ്കകൊണ്ടി ട്ടല്ല TP. not as if they were too poor. ചെ യ് വാന്‍ എനിക്കു, എന്നെ കൊണ്ടു, എന്നാല്‍ കഴി കയില്ല; നമ്മാല്‍ ബോധിപ്പിച്ചു കഴിയും, ന മ്മാല്‍ ഒന്നും നടത്തി കഴികയില്ല; തീര്‍ത്തു തരിക കഴിയും എങ്കില്‍ TR. സാക്ഷികളാല്‍ പറവാന്‍ കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി യാത്തവര്‍ those, who cannot do it. — frequently also = must (with ഏ or ഇല്ല) അരി തന്നേ ക ഴിയും TR. must give rice. അനുസരിക്കാതെ കണ്ടു കഴികയില്ല must be complied with, വ രാഞ്ഞാല്‍ കഴികയില്ല TR. he must come. 4. to live നാട്ടില്‍ ഇരുന്നു കഴിയേണ്ടതിന്നു TR. Previous page Next page
കക്കുക, ക്കി
kakkuγa 5. 1. To vomit, esp. animals ഫണി കക്കിന വിഷം KR. also of men രക്തവും കക്കിനാന്‍ KR. ഇരിന്പു കുടിച്ച വെള്ളം കക്കുമോ prov. 2. No. to stammer കക്കി പറക = ആഞ്ചിപറക. കക്കന്‍ stammerer. കക്കുവായി cackling mouth. കക്കിക്ക 1. v. n. to vomit. 2. = കൊഞ്ഞിക്ക V. freq. 3. CV. to make to regorge. II.
കലീപ്പന്മാര്‍
Ar. ϰalīf, Caliphs; a class of Māppiḷḷa jugglers.
കാളാഞ്ചി
kāḷāńǰi 1. T. M. C. Te. (കാളം trumpet) A large spittoon, പിടിച്ചു കാ. KR. കാ. ഏന്തുക Sk. കാമനു പൊന്മയമായുളള കാ. നീള പിടിച്ച പോലെ CG. (comp. to പാടലം flower) പൊന്‍കാ., വെളളിക്കാ. KU. 2. gold or silver tassel in trumpet form.
കുവിക
kuviγa T. So. (C. kub, kup; Te. kuv.) To be assembled, contracted. — CV. കുവിക്ക T. So. to heap up ഇന്ധനം കുന്നാ യിക്കുവിച്ചതില്‍ Sk.
കന്നട്ടം
kannaṭṭam B. Place for drying fruit (കളം).
കൊല്ലി
kolli (C.crooked; C. Te. കൊലിക hoop, corner of the eye) 1. A valley, corner, quarter = മൂല. (മലയുടെ —, ഭവനത്തിന്‍റെ — No.) 2. a spade much worn B. (കൊല്ലിത്തൂന്പ) — a fish V1. 3. T.M. killing, as ൦രംരങ്കൊല്ലി, ആള ക്കൊല്ലി, വണ്ടുകൊല്ലി, വാതങ്കൊല്ലി etc.
Sponsor Books Adv
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56269
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40417
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133

close