English Meaning of കലാശി, കലാസ്സ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലാശി, കലാസ്സ് is as below...

കലാശി, കലാസ്സ് : Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുല
kula (C. T. കൊല, from കൊല്ക) Killing, murder. Hence: കുലക്കളം battlefield, place of execution. കുല ചെയ്ക to kill, murder. കുലച്ചോറു last food given before the execution. കുലത്തീര്‍പ്പു B. sentence of death. കുലനിലം Mud. place of execution, also കുല ഭൂമിയില്‍ കൊണ്ടുപോയി Mud. കുലപാതകം murder, also കണാരനെ കുലപാ തം ചെയ്തു TR. — കുലപാതകന്‍ murderer, also കുലപാതകക്കാരര്‍ TR. കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വഴി RS. കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു' ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR. കുലയാന mad elephant, കു. ത്തലവന്‍ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ SG. how proud a worm under an irresistible leader! II.
കയര്‍ക്ക
kayarka (Te. കസര്‍ anger, C. unripe = കൈക്ക S. കഷ). 1. To start up in anger, revolt, quarrel. അമ്മാമുഖം നോക്കി വാക്കില്‍ കയര്‍ത്തു കൈ ഓങ്ങിപ്പോകില്‍ Anj. വാക്കില്‍ ഏറ കയര്‍ക്കേണ്ടാ നമ്മില്‍ why talk, better fight! കയര്‍ത്തഭാവം etc. 2. (= കയറുക) to grow high. കയര്‍ത്തതെങ്ങൊഴികേ KU. 3. v. a. to reprove, punish എന്മകന്‍ തന്നെ കയര്‍ത്തു നിന്നീടു ഞാന്‍ എങ്ങനെ, മകനെ കയര്‍ക്കുന്നേനല്ല ഞാന്‍ എന്നു മേ CG.
കിഴുത്തു
ki/?/uttụ So. (കിഴിക്ക II.) A hole, leak.
കങ്ങാണി
kaṇṇāṇi (കണ്‍, കാണി) A present, first fruits of the harvest given to fanes കൊല്ലം തോറും ക. എന്ന പണം കൃഷിക്കാര്‍ വെപ്പാന്‍ doc. കങ്ങാണിക്ക 1. to entrust = കണ്ക. V1. 2. to quarrel B.
കണ്ഡൂ
kaṇḍū S. Itching = ചൊറി. കണ്ണി, കണ്ണു see കണ്‍.
കച്ചരം
kaččaram S. (കദ്-ചരം) Dirty. ചണ്ടി യും കച്ചറയും prov. No. sweepings, offal. കച്ചരടു = കൈച്ചരടു KR. കച്ചറായില്‍ MR. 52. A row of shops (f.i. ഇ ടത്തേ, കിഴക്കേ ക.; ഇത്ര കച്ചറ പീടിക).
കോരുക
kōruγa (C. Te. Tu. ഗോരു) 1. To draw water കോരിക്കളിക്ക; പുഷ്പത്തിന്നു വെ ള്ളം കോരി; കോരിക്കണ്ട വാഴ ആകാ, ഏറി പോയാല്‍ കോരിക്കൂടാ prov. — met, to create കോട്ടയെ കോരിനാര്‍ എന്നുവന്നു CG. built suddenly on the site of a hut. 2. to gather up നെല്ലു; കാഷ്ഠിച്ചതു കോരിക്കള; to ladle out, to take into a leaf or spoon കഞ്ഞി കോരിക്കു ടിച്ചു PT.; to take in heaps കൂരന്പു കോരിച്ചൊരി ഞ്ഞു Bhr. കോരിച്ചൊരിഞ്ഞ മാരി CG. heavy rain. ചോരി കോരിന വേവോടു RC. കോരിക്കൊ ടുക്കുന്നവന്‍ SiPu. liberal. 3. to eat greedily (T. to wish) എന്‍ നയനങ്ങള്‍കൊണ്ടു വിരെന്തു കോരി നുകര്‍ന്നു RC. കണ്‍കൊണ്ടു കോരിക്കുടി ച്ചു CG. Hence: VN. കോരല്‍; also a fishing basket. കോരിക്കൊട്ട V1. a basket for measuring & removing rice. കോരുവല a fishing net. CV. കോരിക്ക f.i. കോരിക്കാതേ പാര്‍ക്ക to forbid to draw water.
കോഴ
kō/?/a T. M. 1. (C. Te. കോറ) T. Violence; fr. കൊടു or കൊഴു. കോഴപ്പന്‍ ചാലപ്പറക വേ ണ്ടാ Pay. let father not frighten me (prh. കോഴ്) 2. M. forced contribution, tribute (C. കുള tax). കംസന്നഥ കോഴ നല്കി പോരുന്ന നേരം CC. taxes. — extortion അവനോടു രാ ജാ ൩൦൦൦ വരാഹന്‍ കോഴ കൊടുക്കേണം എന്നു മുട്ടിച്ചു, അടിച്ചു കോഴ വാങ്ങി, ൧൦ പണം കോ ഴ മേടിച്ചു TR. extorted fines, etc. Often ഏഴ യും കോഴയും KU. — also bribe (So.) കോഴ കൊടുത്തു V2. Arb. കോഴ പൂണുക B. to bribe. 3. T. bashfulness (= കൂചു) grief. അവള്‍ മേ നിയില്‍ കോഴകള്‍ കാണായ് വന്നു CG. shame. കോഴ കളഞ്ഞു പൊരുതു Bhr. കോഴ കൈവി ട്ടറിക Sah. doubt. കോഴ പൂണ്ടേററവും കേഴും CG. കേഴിച്ചു കോഴ കൊള്ളുന്നു with Acc. to make ashamed & grieved, = to surpass. 3. prh. = കൊള്ളി in എരിച്ചൊരു കോഴ പറിച്ചൂന്നാക്ക രുതു prov.
കൌടില്യം
kauḍilyam S. (കുടില) Crookedness, roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ ണകൌടില്യവാനായ്ചമഞ്ഞു VetC. he has become a thorough rogue.
കളുകള
kaḷuγaḷa Imit. sound (= കളക) മുലയും മൂക്കും കളുകളയരിന്തു RC. cut off rashly, entirely.
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Random Fonts
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17822
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 20995
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30135
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7755
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4810

close
Please like, if you love this website