English Meaning of കത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കത്തുക is as below...

കത്തുക : kattuγa M. C. (C. Te. Tu. കന്ദു fr. കനല്‍) To kindle, burn, കത്തിയെരിഞ്ഞ ഗൃഹം KR. മരങ്ങള്‍ കത്തിക്കാഞ്ഞു scorched by the sun. — to be pungent. കത്തീടും മണിമയഭൂഷ ണം KR.; fig. കാമത്തീ കത്തിത്തുടങ്ങി CG. VN. കത്തല്‍ burning, heat, appetite ക. അട ക്ക to breakfast = പ്രാതല്‍. CV. കത്തിക്ക to set on fire, burn. VN. തീക്കത്തുക്കല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാഞ്ഞിരം
kāńńiram (T. കാഞ്ചിരം, C കാസി ര) Strychnos nux vomica. S. കാരസ്കരം, proverbial for bitterness; the fruit — കുരു, — ക്കാ യി med. GP. kinds: ചെറുകാ. Cocculus radiatus, ചെറു വള്ളിക്കാ. Daphne monostachya, കാട്ടുവള്ളി ക്കാ. or മോതിരക്കാ. Strychnos colubrina, പീനാറിക്കാ. or മീന്‍നാറിക്കാ. a Sterculia? കാഞ്ഞിരങ്കോടു, കാഞ്ഞിരോടു N. pr. Cāsiraguḍi. കാഞ്ഞിരോട്ടപ്പന്‍ Shiva, — ട്ടഴി the river Payasvini, northern boundary of Cōlanāḍu KU. കാഞ്ഞിരോട്ടുകടവു. Previous page Next page
ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
കറുവാ
kar̀uvā So. = കറപ്പ. I.
കപ്പിയാര്‍
kappiyār Sexton V2. fr. Syr. കവര്‍ grave.
കാസം
kāsam S. Cough. കാസം അന്യേ ചൊ ന്നാന്‍ VetC. without hesitation. കാസഘ്നം & കാസനാശനം GP. what removes a cough.
കടാ
kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.
കുന്നി
kuǹǹi T. M. (S. ഗുഞ്ജ) 1. Abrus precatorius; the speckled seed കുന്നിക്കുരു is used as weight കുന്നിത്തൂക്കം, — പ്രമാണം, — യിട, = 15/16 grains or = 4 നെല്ലു, ½ മഞ്ചാടി. കുന്നി ക്കുരു കുപ്പയില്‍ ഇട്ടാലും മിന്നും prov. കുന്നിയാ ലേപ്പട്ടു TP. of Abrus pattern, കുന്നിയോളം സ്ഥാനം കിട്ടാ (opp. കുന്നോളം പൊന്നു). Kinds ഇരിന്പുകുന്നി a tree, ചെങ്കുന്നി B., വെണ്കുന്നി a glycyrrhiza വെണ്കുന്നിവേരും a med. 2. the upper part of the ear (hill-like) കുന്നിയുടെ വേര്‍ ഇളക്ക a school punishment. കുന്നിക്കു ചിരട്ട കടിപ്പിക്ക TP. to make a dog to howl. 3. cartilage of ear. കുന്നിപ്പശ a paste of goldsmiths. കുന്നിവാക N. pr. (see കുന്ദന്‍).
കമനം
kamanam S. (കമ് = L. amo) Lustful (f. കമിനി RS. കമനികള്‍ CC.), desirable, കമ നീയം. കമരം lustful. (po.)
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കത്തന്‍
kattaǹ Tdbh. കര്‍ത്താ. 1. ശ്രീരംഗപ ട്ടണത്തു കത്ത൪ ഇരിക്കുന്ന അരമന TR. Lord. 2. കത്തനാര്‍ (hon.) headman of Maplas; Syrian priest, also 'Csssanār'; the pl. കത്തങ്ങള്‍ Nasr. (their wives were called കര്‍ത്താത്തിയാര്‍ La Croze & കത്താത്തിയാര്‍ Nasr.)
Sponsor Books Adv
Aadarsh Hindu Hotel
Banerjee Taradas
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Goshayathram
K.V.M
Download This Book
The Story Of Our Rivers
Unknown
Download This Book
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683

close