English Meaning of ക്രമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്രമം is as below...

ക്രമം : kramam S. 1. Step, progress, കാലക്രമേ ണ etc. 2. order, regularity; succession. ക്ര മമായ അഫീല്‍ MR. regular appeal. ക്രമവി രോധമായി unauthorized. ക്രമമായി വ്യവഹരി ക്ക VyM. point after point (opp. ഒന്നിച്ചു വ്യ. bungling). ക്രമപ്രകാരം നടക്കാത്ത jud. immoral. Hence: ക്രമക്കേടു disorder. ക്രമണം stepping. ക്രമപ്പെടുക to be regulated. ക്രമശഃ successively. ക്രമാല്‍ (Abl.), ക്രമേണ (Instr.) by degrees, in order. ക്രമേ ക്രമേ (loc.) gradually.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുടിലം
kuḍilam S. (= കുഞ്ചിതം) Crooked, tortuous. കുടിലക്കണ്ണാള്‍ RC., നയനം ഭ്രൂകുടികളെ കൊണ്ടു കുടിലമായി ക്രുദ്ധിച്ചു VCh., കുടിലമിഴി Sit Vij. girl with rolling eyes. കുടിലചിത്തന്മാ രോടു പറവാനായി കൌടില്യം KR. കുടിലന്‍ deceitful, talebearer. അഭ്യാസി കുടി ലന്‍ എന്നു prov.
കലയുക
kalayuγa T. aM. v. n. To disperse as a mob V1. കലയിക്ക to drive away birds.
കലം
kalam T. M. Te. (Tu. കര) 1. A pot, vessel, (മണ്‍—, പൊന്‍—, ചെന്പു—) മല യോടു കൊണ്ട ക. എറിയല്ലേ prov. പാത്രവും കലവും, ചട്ടിയും ക., ക. കടുക്കയും etc. 2. ship മരക്കലം Pay. 3. a measure (in T. 12 maracāl) ൭൦൦൦ കലം വസ്തു KU. Hence: കലത്തപ്പം pancake. കലപ്പട്ടു so. = ഉറി. കലപ്പാടു measure of ricefields ൧൨ ക. ഉഭയം, ൧൦൦൦ ക. നിലം TR. കലന്പൊളിയന്‍ disorderly person പെങ്ങളെ തച്ചകലന്പൊളിയ (abuse).
കോടാകോടി
see under കോടി 4.
കുവ
kuva (T. heap കുമ) Crucible B.
കാദര്‍
Ar. qādir, The Almighty.
കൃശം
k/?/šam S. (കര്‍ശ) Meager, thin, little. കൃശന്‍ a spare man, vu. കൃച്ചന്‍. ആരും കൃശ ന്മാരെ നിന്ദിയായ്ക Bhr 1. (the poor & weak). കൃശത emaciation, etc. കൃശോദരി slender shaped, also ഇളങ്കു ശാംഗി SiPu.
കൊതി
koδi (T. Tu. bubbling = കതി; Te. ഗൊ ദ hunger) Eagerness, greediness; with Loc. ദ്രവ്യത്തില്‍, കൊതി ഉണ്ടു കാണ്കയില്‍ Bhg. I long to see. വെണ്ണയും പാലും തൊട്ടുളള വങ്കൊ തി CG. മാലയിട്ടു കൊതികെട്ടോനിനക്കു TP. have you lost the liking for ornaments? കാ ണി കൊതിയില്ലവള്‍ക്കു നിന്നെ RS. കൊതികൂടുക, ഏല്ക്ക, പററുക to be bewitched by an evil eye, to have the appetite injured by a bystander. (കൊതിക്കു ഊതുക, by കൊ തിമന്ത്രം superst.) കൊതികൊള്‍ക to feel a strong desire, മനുജ നയനങ്ങള്‍ കൊ'ളളുന്ന മേനി, വങ്കൊതി കൊളളുന്നുതെങ്ങള്‍ ഉളളില്‍ CG. കൊതിത്തരം So. voraciousness. കൊതിപ്പുല്ലു a grass. കൊതിപ്പേടു—മണം B. indigestion. കൊതിക്ക 1. to be greedy, envious. 2. to covet കാമിനിയെ കൊതിച്ചാല്‍, ധനം, ദേവത്വം കൊതിച്ചു Bhr. അരചനെ കൊതിച്ചവള്‍, കൊതിച്ചതുവരാ വിധിച്ചതേ വരൂ prov. CV. കൊതിപ്പിക്ക to allure. കൊതിയന്‍ 1. glutton. 2. a certain fish, കൊ' നും കളളും മതി vu.
കോര്‍ച്ചു
Port. Corja (കോടി 5). A garce of rice, salt.
കാട്ടം
kāṭṭam 1. = കാഠം, കാഷ്ഠം. 2. (കാട്ടുക) Demand for നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെ ങ്കില്‍ prov. (value = കാണം).
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Dheena Samrakshanam
Gladston
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22201
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212

close