English Meaning of കെട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കെട്ടു is as below...

കെട്ടു : keṭṭụ M. (= കട്ടു 3. q. v.) 1. A tie, band, (നടു —, തല —); clamp, fetters, knot (ആണ്കെ ട്ടു common, പെണ്കെട്ടു weavers' knot). 2. connection, as of marriage (പെണ്കെട്ടു); confederacy, etc. ഒരു കെട്ടായിരിക്ക to plot together. 3. bundle, parcel, കെട്ടും പേറും prov.; കുഞ്ഞി കുട്ടികള്‍ കെട്ടും കെട്ടി പുറപ്പെട്ടു പോവാന്‍ ഭാ വിച്ചു prepared for flight. കുടികള്‍ കെട്ടു കെട്ടി വാങ്ങിച്ചു പോരുന്നു inhabitants retire, കുഞ്ഞി കുട്ടികളെ കെട്ടുകെട്ടിച്ചു കുടി ഒഴിപ്പിച്ചു TR. (officers to attach a house). — കെട്ടും കിഴിയും ഒപ്പിച്ചേച്ചു KU. customary presents (smaller & larger) offered to a Rāja. കെട്ടും കാരായ്മയും prov. 4. restraint, prevention (as by charms); bank, dam കെട്ടുവരന്പു. 5. a construction, building; നാലുകെട്ടു with 4 wings, മുങ്കെട്ടു. പി ങ്കെട്ടു; മൂന്നാം കെട്ടില്‍ കടന്നു KR. (കക്ഷ്യ in palace). 6. a community ഇടച്ചേരി കെട്ടു കാ ക്ക TP. to defend the territory of I. അറവി കെ ട്ടു, ഹിന്തുകെട്ടു Ti. nation, land (Mpl. usage). Hence: കെട്ടകം (5) house; കെ. പുക്കു VCh. chamber; കെ.തന്നില്‍നിന്നുപെട്ടന്നുപോന്നു CG. കെട്ടറുപ്പ separating ties, joined hands, pulling the link of a finger; (2) chastity in marriage & widowhood; So. = കുലസ്ത്രീമാ ര്‍ഗ്ഗം, മക്കത്തായം. കെട്ടഴിക്ക to untie, unloose, also എരുതിനെ കെട്ടു കഴിച്ചു TR. കെട്ടിലമ്മ (2) married lady, wife of a Brahman, Rāja, etc. കെട്ടുകഥ (5) fiction, story = കററുകെട്ട്. കെട്ടുകാരന്‍ (3) bearer. കെ. അത്താണിയെ നോക്കുന്പോലെ prov. കെട്ടുകുററി post for tying cattle or boats. കെട്ടുകെട്ടു So. (3) office of storekeeper. കെട്ടു കെട്ടുക to bundle, see under 3. കെട്ടുകെട്ടുകാരന്‍ B. a steward. കെട്ടുതാലി വെക്ക (2) giving the താലി for marriages, a ചെറുജന്മം of തട്ടാന്‍ MR. കെട്ടുതോണി (5) a large boat B. കെട്ടുപണി (5) a structure. കെട്ടുപാടു (4) entanglement, trouble, കെ'ടിന്നു കൊടുത്താല്‍ മുട്ടിന്നു കിട്ടും prov. — costiveness—(2) league, alliance. — (loc.) a Sūdra's wife. കെട്ടുപെടുക pass. v. to be tied; കെ'ട്ടീടിന ദ ന്പതിമാരെ അഴിച്ചു CG. released the pair from their bonds. (2) to combine, (4) to be entangled, stopped, as മുലമൂത്രാദികള്‍ a med. കെട്ടുമരം a raft. കെട്ടുവഞ്ചി a boat with sewed planks. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവളം
kavaḷam 1. = കബളം (see കവിള്‍) ക വളത്തു Nid 34. 2. in šakti worship, a ball of boiled rice (ഉണങ്ങലരി) given by the Yōgini to each worshipper; ക. ഗ്രഹിക്ക to eat it. കവളുക, ളി to gargle, swallow. കവളി തുപ്പുക to rinse the mouth, എണ്ണ വെന്തു കവുളുക a med. gargarism. കവളി പറക see കബളി. denV. കവളിക്ക see കബളിക്ക. കവളങ്കാളി MC. a starling. കവളപ്പാറ N. pr. a petty principality, once famous for learned men. — ക. നായര്‍ the Baron of K. (near Wāṇiyankuḷam).
കുലപ്പല്ലു
kulappallụ(കുലം or കുല?) Eye-tooth.
കരടി
karaḍi T. M. C. Tu. Bear, also കരിടിക്കു രങ്ങു B.; പന്നിക്കരടി D. Melursus lybicus. കരടിപ്പുററു white ants' hill, standing like a bear.
കാച്ചുക
kāččuγa (T. കായ്ച്ചു Te. C. കാസു from കായി). 1. To warm, boil. വെള്ളം കാച്ചാന്‍ TR. കാച്ചിയ നീരില്‍ സേവിക്ക a med. കാച്ചിന ജലംകൊണ്ടു കുളിച്ചു VCh. കള്‍കാ. to distil. എ ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാന്‍ മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി green paddy B.) 2. to cauterize. കേടിന്നു തക്കവാറുകാ. (in cancer). വെള്ളിക്കോല്‍ കൊണ്ടു കാ. a med. ഇരിന്പുകൊണ്ടു കാച്ചി (a snake-bite). — (loc.) to flog. VN. കാച്ചല്‍ 1. heat. കാ. കൊണ്ട ഏറിയ വള്ളി ഉണങ്ങി TR. draught. 2. a still, കാച്ചു, കാച്ചുരുളി.
കപ്ര
kapra T. കപ്പര Beggar's porringer V1.
കുതറുക
kuδar̀uγa M. T. 1. To shake off (= കുട ഞ്ഞുകളക); കുതറിക്കിടക്ക V1. to lie restless in bed. 2. to resist, quarrel എല്ലാരോടും കുത റി HNK.
കില്‍
kil (Loc. of VN. എങ്കില്‍, അല്ലായ്കില്‍) transferred to one Noun: ഒന്നുകില്‍ q. v.
ക്ഷ്മാ
kšmā S. = ക്ഷമാ Earth. ക്ഷ്മാപതി, നൈ ഷധക്ഷ്മാപാലന്‍ Nal. king.
കമുകു
kamuγụ T. M. കമുങ്ങു KR. ക വുങ്ങു, കഴുങ്ങു (Tu. കങ്ങു) S. ക്രമുകം. The betelnut-tree, Areca Catechu, one of the 4 ഉഭയം. നീളമു ളള കമുകുകള്‍ KR. — Kinds: ചെറുകമുങ്ങു = യൂ പ Moras Indica? മലങ്ക. Symploc. racemosa.
കരിങ്കല്ലു
karingallụ (III.) Granite കരിങ്കല്പ ണി built of granite. കരിങ്കശില (vu.) stone idol. കരിങ്കാലി (III.) കരിഞ്ചാത്തന്‍, കരിയാ ത്ത൯ N. pr. A Paradēvata, വേടരൂപം of Siva. — (see കരുമകന്‍).
Sponsor Books Adv
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Navaloka Paryatanam
Vargheese
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Puthanpana
Arnos Pathiri
Download This Book
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8562
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039

close