English Meaning of കാഴ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാഴ് is as below...

കാഴ് : kāḷ T. see കാതല്‍, കാന്പു കാഴ്ച, കാഴ്മാന്‍ see കാണുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിറുക്ക, ത്തു
kir̀ukka T.M. To be insolent, (= കിറ) generally കെറുക്ക;ഇത്തിര കിറുത്തു TP. കിറുതു So. കിറുവു No. insolence. II.
കര
kara 5. (കരു T. Te. C. irregular surface, hillock) 1. Shore, riverside (in വടകര, മങ്ക ര etc.) അക്ക., ഇക്ക., മറുകര കാണാഞ്ഞു KR. (also metaph. of ദുഃഖസാഗരം etc.) any margin ഇരുകരസോപാനം ഇറങ്ങുവാന്‍ KR. കുഞ്ഞനെ കരമേല്‍ കയററുന്നു TP. out of a well. കുഴിയു ടെ കര MR. കരെക്കണയുക prov. ഉരു കരെ ക്കു കിടക്കുന്നു TR. ships lying unused. 2. land (opp. sea), east, lee (opp. പുറം) വടകര NE., also ചോളക്കര in fisher language; തെങ്ങരക്കാ Previous page Next page
ക്ഷാമം
kšāmam S. (ക്ഷാ to singe) 1. Drought. 2. slender. 3. ക്ഷാമകാലം famine.
കൊഴുപ്പ
ko/?/uppa Achyranthes triandra GP 65. also കറിക്കൊഴുപ്പ — കൊഴുപ്പനീരും പാലും കൂ ട്ടി താരയിടുക, കൊഴുപ്പയില a med. ആനക്കൊഴുപ്പ Zanonia nudifiora. Previous page Next page
കര്‍പ്പൂരം
karpūram S. (കറപ്പ + ഊറല്‍) Camphor from Laurus camphora പ്രകൃതി പുമാന്മാരും ക ര്‍പ്പൂരദീപം പോലെ Bhg. പച്ച ക. crude C. GP. ചൂടന്‍ക.. camphor from cinnamom. കര്‍പ്പൂരതുളസി a Salvia? കര്‍പ്പൂരവള്ളി Lavandula carnosa ക'ക്കുതുല്യയാം കന്യക Si Pu. കര്‍പ്പൂരവാണി fine speaking woman ക. യും ക സ്തൂരിവേണിയും CG.
കിണ്ടി
kiṇḍi (T. കിണ്ണി, C. Tu. ഗിണ്ടി, S. കു ണ്ഡിക) 1. Goblet, water-vessel with a snout, used also to collect money on feast-days അങ്ങാ ടികൊളളുന്ന കി. കൊടുത്തേന്‍ Anj. 2. sword- blade V1. (T. cover of sword-hilt). കിണ്ണം T. M. (So. കിണ്ണന്‍) 1. metal plate പൊന്നിന്‍ കിണ്ണത്തിലിട്ടു Mud. പുരെക്കക ത്തുളള കി'വും തളികയും ആക കവര്‍ന്നു TR. all the household stuff, also കിണ്ണം തളിക കൈക്കൊട്ടു പടന്ന ആദിയായിട്ട് ഒക്കയും. Previous page Next page
കൊയ്യാമരം
koyyā-maram Palg. (T. കൊയ്യാ) The guava tree പേരമരം; കൊയ്യാക്കായി guava. കൊരണ്ടി see കു. —
ക്ലിന്നം
klinnam S. (part. of ക്ലിദ്) Wet.
കലുഷം
kalušam S. Turbidness (കലങ്ങു), impurity, sin അവന്‍റെ ക. ഒക്കയും ഇഹത്തിങ്കല്‍ അനുഭവിക്ക KR. നിങ്കലും കലുഷത ചേര്‍പ്പാന്‍ Si Pu. to bring sin on thee. കലോറ = കലവറ.
കടയുക
kaḍayuγa T. M. Tu. C. 1. To churn നെയി, തയിര്‍ ക.; വഹ്നികടഞ്ഞെടുത്തു Sk. produced fire for sacrifice. 2. to turn, lathe, polish. ആയുധം കടഞ്ഞു വെളുപ്പിക്ക KU. ഉറു മ്മിക. TP. to whet; കടച്ചു ചാണ MR. (taxed) — to masturbate V2. 3. acute pain. കടി ക. to smart. കഴുത്തു കടഞ്ഞു വീങ്ങി MM. കടഞ്ഞു വീ ങ്ങുന്നതും a disease; കാല്‍ കടഞ്ഞു from walking. CV. കട്ടാരം കടയിച്ചു TP. VN. I. കട churning in കടക്കോല്‍ churning stick CCh. and കടകയര്‍ KR. II. കടച്ച (f. i. മേല്‍ കടച്ചെക്കു a med.) = കടച്ചല്‍ 2. III. കടച്ചല്‍ 1. turning. കടച്ചലുളി turning chisel; കടച്ചല്ക്കാരന്‍ TR. കടച്ചല്ക്കുറുപ്പന്‍ V2. കടച്ച ക്കുരിക്കള്‍, കടച്ചക്കൊല്ലന്‍ KU. furbisher, who has to give the arms with his blessing (ആയു ധം എടുത്തുകൊടുക്ക). — കടച്ചല്‍പ്പണി turner's work. 2. pains, as ശീതവാതക്ക. rheumatism, കാല്ക്ക etc.
Sponsor Books Adv
Sahithya Nishkudam
Shankaran Nambiyar
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13114
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56265

close