English Meaning of കുടര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുടര്‍ is as below...

കുടര്‍ : kuḍar, & കുടല്‍ T. M. 1. Bowels കു. ഇരന്പുക, ഇരെക്ക, മറിയുക etc. കുടല്‍ വലി യോന്നു ചക്ക prov. Often കുടല്‍മാല f. i. കുടര്‍ മാല തുറിക്കയും Bhr. of wounded. ചീര്‍ത്തകുടല്മാ ലകള്‍ എടുത്തണിഞ്ഞു RS. in battle. 2. Placenta, prolapsus ani etc. കുടലന്‍ m., — ലി fem. = വയറന്‍ potbellied; അവള്‍ കു'ലി vu. കുടലേററം spasms in the bowels. കുടല്‍ ചുരുക്കി a med. plant. കുടല്‍തിര = കുടല്‍മാല f. i. കുടല്‍തിരകളുടെ കു ണ്ടത്തില്‍ a Marmam MM. കുടര്‍വാതം V2. colic.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിക്കു
karikkụ 1. (കരക്ക ?, Tu. കരക്കു soft) An unripe cocoanut. ക. ഊറുന്നു the nut begins to form. വെളിച്ചിങ്ങ കരിക്കായി, പറന്പത്തിന്നു ക. പറിച്ചു TR. പനങ്ക., ചെന്തെങ്ങിങ്ക. a med. of other palm fruits. 2. (= കരുക്കു) edge of teeth, കരിക്കാടു mastication, കരിക്കാടി p. t. ate (hon.)
കൊങ്ക
koṇga T. M. (C. Te. curved, arched) Women's breast. കൊങ്കകള്‍ക്കാനനം ചാലക്ക റുത്തു CG. in pregnancy. കൊങ്ക പിടിച്ചു ബാ ലന്‍ CC. (= മുല). കൊങ്കായുഗളം (sic.), നല്ല പ ന്തൊക്കും കൊങ്കകള്‍ etc. കൊങ്കച്ചി, കൊങ്കിച്ചി woman with full breasts (po. കൊങ്ക നല്ലാര്‍ etc.) കൊങ്കി So. (see also കൊം) a sickle = അരിവാള്‍ No.
കൂര്‍ദ്ദനം
kūrd/?/anam S. (= കൂത്തു) Jumping play.
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
കലാനിധി
kalānidhi (കല II.) Moon, also കലാപതി.
കൃന്തനം
k/?/ndanam S. (കര്‍ത്ത) Cutting, കേശ കൃ. വേണ്ടാ VCh. Previous page Next page
കോതാണ്ടം
kōδāṇḍam 5. A rope for punishment, suspended in schools. കോ'ത്തില്‍ ഇടുക to suspend one on it.
കോസലം
kōsalam S., N. pr. The country of Ayōdhya. Bhr., KR.
കാളുക, ളി
kāḷuγa 1. (T. കാഴ, Te. കാലു to be sharp) To burn, flame കാളുംവഹ്നി CC. കത്തി ക്കാളുന്ന കാട്ടുതീ KumK. വയററിന്നു കാളുന്നു of hunger. കാളുന്ന ദാഹപരീതനായി PT. 2. No. to bawl, cry = ആളുക. A Mantram is prescribed അലറിക്കാളുന്നതിന്ന് എഴുതിക്കെട്ടുക (mantr.) VN. കാളല്‍ 1. high flame, love-fever. 2. bawling കാ'ലും വിളിയും കഴിച്ചു jud. വെടിയും കാ'ലും കേട്ടു. MR. (= വൈരം). CV. തീപ്പിടിച്ചൊക്കവേ കാളിച്ചു RS.
കളഞ്ജം
kaḷańǰam S. Tobacco GP. മദ്യഗുണം ക'ത്തിന്നുമായ്വരും. Previous page Next page
Sponsor Books Adv
Sree Ramayanam Pana
Ramavarmaraja
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Arakshaneeya
Unknown
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422

close