English Meaning of കള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കള്‍ is as below...

കള്‍ : kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ണ്ണിക
karṇriγa S. (കര്‍ണ്ണം) 1. Ear-ring. 2. pericarp of the lotus (= ബീജകോശം) ക ര്‍ണ്ണികാതന്‍ ചൂഴും വിളങ്ങും ദലങ്ങള്‍ CG. കമ ലത്തില്‍ ക. മഹാമേരു Bhg. കര്‍ണ്ണികാരം Pterospermum acerifolium; കര്‍ണ്ണി കാരപ്പൂ = പാവട്ട (?) കര്‍ണ്ണേജപന്‍ = കര്‍ണ്ണജപന്‍.
കേല
kēla (vu. No.) Slaver, saliva. കേല ഒലിക്ക to slabber, drivel (children, but esp. dogs).
കീലാലം
kīlālam S. Sweet fluid, water കീലാ ലധി sea (po.)
കുടുംബം
kuḍumḃ/am S. = കുഡുംബം.
കംബു
kamḃu S. Conch = ശംഖു f. i. കംബു പാത്രേ ജലം കൊണ്ടഭിഷേകം Si Pu. കംബു നാദം etc. കംബുകണ്ഠി Bhr. കംബുഗ്രീവന്‍ one whose neck is marked with spiral lines, like a shell കണ്ഠത്തോടേററിട്ടു തോററുപോയിതേ കംബു ക്കള്‍ എല്ലാം CG.
കരിയോല
kariyōla (III.) Old sooty writ.
കരിമുട്ടി
karimuṭṭi (III.) Half burned stick; abuse: blackguard; f. കരിമുട്ടിച്ചി.
കരിപ്പട്ടി
karippaṭṭi (T. കരുപ്പുകട്ടി fr. കരി ന്പു) Coasre palmyra-sugar. കരുപ്പത്തുകോവിലകം KM. A palace of Cōlatiri (കരിന്പുവീടു q. v.) near Payanūr, also തൃക്കരിപ്പൂര്‍.
കാണന്‍
kāṇaǹ S. (= കാണാ ?) One-eyed, blind.
കാനല്‍
kānal T. M. 1. Heat, glare വിളക്കി ന്‍റെ കാനലൂടെ കൊണ്ടുവന്നു TP. 2. mirage, also കാനജലം, മൃഗതൃഷ്ണ; also sandy barren land കാനല്ക്കാടു V1. very dry jungle, കാനല്പ റന്പു V2. desert. 3. = കാനം aM. കൊടുങ്കാ നലില്‍ മരനിര മുറിഞ്ഞടര്‍ന്നു RC. കാനീര്‍ = കായ്നീര്‍ (കായുക).
Sponsor Books Adv
Pattukal Vol-1
Mangalodhayam
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619

close