English to Malayalam Dictionary: community

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chetty Community
ചെട്ടി സമുദായം
Chety Community
ചെട്ടിസമുദാം
Communicable
അറിയിക്കത്തക്ക; പകര്‍ന്നു കൊടുക്കാവുന്ന
Communicate
അറിയിക്കുക; ബന്ധപ്പെടുക; പകരുക; സന്പര്‍ക്കം പുലര്‍ത്തുക; വെളിപ്പെടുത്തുക; തെര്യപ്പെടുത്തുക; സമ്പര്‍ക്കം പുലര്‍ത്തുക; വിവരം അറിയിക്കുക; ആശയവിനിമയം നടത്തുക; അറിവുകൊടുക്കുക; എത്തിക്കുക; വിവരമെത്തിക്കുക; സംഭാഷണം നടത്തുക; അറിവു കൊടുക്കുക
Communication
വാര്‍ത്താവിനിമയം; ഗതാഗതം; വാര്‍ത്താവിനിമയമാര്‍ഗ്ഗം; സമ്പര്‍ക്കപ്പെടല്‍; സന്ദേശം; അറിയിപ്പ്; ഉണര്‍ത്തല്‍; വിജ്ഞാപനം; ആശയവിനിമയം; അറിയിപ്പ്‌; അറിയിക്കല്‍
Communication Satellite
വാര്‍ത്താവിനിമയോപഗ്രഹം
Communication Software
കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോണ്‍ലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സോഫ്‌ട്‌ വെയര്‍
Communicative
സ്വാഭിപ്രയങ്ങളെ പ്രകാശിപ്പിക്കാന്‍ മടിയില്ലാത്ത; തുറന്നു പറയുക; തുറന്നു പറയുന്ന; എല്ലാം എല്ലാവരെയും അറിയിക്കുന്ന; സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാന്‍ മടിയില്ലാത്ത
Communion
ഒരേ വിശ്വാസാചാരങ്ങളുള്ള സമുദായം; സമ്പ്രദാനം; ഹൃദയസംവാദം; സംസര്‍ഗം; പങ്കുവയ്‌ക്കല്‍; ആശയവിനിമയം; ഇടപാട്‌
Communique
ഔദ്യോഗിക പ്രസ്‌താവന; വിജ്ഞാപനം; ഔദ്യോഗിക വിളംബരം; വിധിപ്രകാരമുള്ള അറിയിപ്പ്‌
Communise
പൊതുസ്വത്താക്കുക
Communism
സ്ഥിതി സമത്വസിദ്ധാന്തം; സാമ്യവാദം; സ്ഥിതിസമത്വവാദം
Communist
കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവന്‍; സ്ഥിതിസമത്വവാദി; മാര്‍ക്സിയന്‍ വിശ്വാസി; കമ്മ്യൂണിസ്റ്റുകാരന്‍; മാര്‍ക്‌സിസ്റ്റ്‌ലെനിസ്റ്റ്‌ സിദ്ധാന്തവാദി
Communist Army
ചെമ്പട
Communities Placed Between Brahmins Kshatriyas And Nayars
ചാക്യാര്‍ നമ്പ്യാര്‍ പിഷാരടി വാരിയര്‍ തുടങ്ങി ബ്രാഹ്മണക്ഷത്രിയജാതികള്‍ക്കും നായര്‍ ജാതിക്കും ഇടയ്‌ക്കുള്ള സമുദായങ്ങള്‍
Community
വംശം; ജനതതി; വര്‍ഗ്ഗം; സമാന-മത-ദേശീയ-തൊഴില്‍ അടിസ്ഥാനത്തില്‍ ഒരു മിച്ച ജനസമൂഹം; വര്‍ഗം; ജാതി; സമുദായം; സമാനധര്‍മ്മം; സമൂഹം
Crypto Communist
പ്രച്ഛന്ന കമ്യൂണിസ്റ്റ്‌
Excommunicate
ഭ്രഷ്‌ടു കല്‍പിക്കുക; വിലക്കു കല്പിക്കുക; സഭയ്‌ക്കു പുറത്താക്കുക; ജാതിഭ്രഷ്‌ടനാക്കുക; സഭയ്ക്കു പുറത്താക്കുക; ഭ്രഷ്ടുകല്പിക്കുക; സഭയ്‌ക്കുപുറത്താക്കുക
Excommunicated
ജാതിഭ്രഷ്‌ടമായ അവസ്ഥ
Excommunication
സഭയ്ക്കു പുറത്താക്കല്‍; അയിത്തം; പന്തിവിരോധം; സഭയില്‍നിന്ന്‌ ഭ്രഷ്‌ടാക്കല്‍; സമുദായം; ജാതിഭ്രഷ്‌ട്‌; തിരസ്കരണം
Ezhava Community
ഈഴവ സമുദായം
Holy Communion
ക്രിസ്‌തുവിന്റെ തിരുവത്താഴത്തെ അനുസ്‌മരിക്കുന്നതിനുള്ള കര്‍മ്മം; തിരുവത്താഴകൂദാശ; ക്രിസ്‌തുവിന്റെ തിരുവത്താഴം
Incommunicado
ആശയവിനിമയ സൗകര്യങ്ങളില്ലാതെ; ഏകാന്തത്തടവില്‍
Incommunicative
ഒന്നും വെളിപ്പെടുത്താത്ത; മൗനിയായ
Intercommunicate
പരസപരം ആശയവിനിമയം നടത്തുക; പരസ്‌പരം ആശയവിനിമയം ചെയ്യുക
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25834
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32907
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104

close