English Meaning of കൊത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊത്തി is as below...

കൊത്തി : kotti (picker) 1. Cock of a gun; അ വന്‍ കൊത്തിപറിച്ചു ചേര്‍ത്തതു TR. കൊ. പറി ച്ചു നിന്നു—ഇടക്കൊത്തിക്കു വെച്ചിട്ടുളളു വെടിക്കു പറിച്ചിട്ടില്ല he only half-cocked the gun. 2. pickaxe = മഴു V1. 3. കല്ക്കൊത്തി stone- digger, carver, കൊത്തുപണിക്കാരന്‍. കൊത്തില്‍ V1., കൊത്തിള്‍ B. a bird. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരല്‍
karal = കര 4. (Port. cairel) Border തൊ പ്പിയൂടെ കരല്‍ V2.
കെണി
keṇi (= കണി 2) No. 1. Snare, trap പക്ഷികളെ കെണിവെച്ചു പിടിക്കയും Bhg 6. കെണിയില്‍ എലി പെടും (Mpl. song).2. stratagem; കെണിയും പണിയും അറിഞ്ഞവന്‍ full of ways & means. denV. കെണിക്ക (see കണിക്ക) to entrap. VN. കെണിപ്പു (C. ഗെണുപു) joint, articulation, മര്‍മ്മസ്ഥലം (fr. കണു).
കണ്ഠം
kanṭham S. Neck, throat ക.പിരിച്ചു കഴിച്ചാ൯ CG. killing a child. കണ്ഠങ്ങള്‍ ഖ ണ്ഡിക്ക etc. കണ്ഠഛേദം Nal. cutting the throat. കണഠധ്വനം (കൂററന്‍റെ) PT. = മുക്കിറ, അലര്‍ച്ച. കണ്ഠനാളം throat കഴുത്തില്‍ കണ്ടനാളത്തിന്‍റെ രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu. കണ്ഠമാല 1. necklace. 2. scrofula round the neck; common curse & abuse. കണ്ഠസൂത്രം the nuptial necklace (Tāli). കണഠസ്നാനം & കണ്ടസ്ന — bathing without immersing the head. കണ്ഠാഭരണം SiPu. women's neok-ornament. കണ്ഠീരവം PT. lion (രവം sound). കണ്ഠ്യം guttural (gram.)
കോട്ടം = ഗോഷ്ഠം
. 1. A fane, esp. of low-castes, കോ. പൊളിഞ്ഞാല്‍ prov. ഭഗവതിക്കോ., നാര്‍ത്താന്‍ (നാഗത്താന്‍) കോ., തേവത്താന്‍ കോ. TR. 2. a play, ദേവകോട്ടം വേശിയാട്ടം അ രുതു KU. 3.? what is കോട്ടം തേരന്പുകള്‍ എ ഴുന്നിട്ടു ഗോഷ്ഠിയായുള്ളൊരു വന്മുഖവും CG. (in T.S. ഗോഷ്ഠം assemblage).
ക്ലിശിതം
klišiδam S. & ക്ലിഷ്ടം (part. of ക്ലി ശ്) Plagued. ക്ലിഷ്ടമാനസന്മാര്‍ Bhr. ക്ലിഷ്ടി = ക്ലേശം f.i. ക്ലിഷ്ടിയില്ലവര്‍ക്കിതില്‍ KR. it gives them no trouble.
കൌസ്തുഭം
kaustubham S. A famous jewel Bhg., CC. കൌസ്തൂഭരത്നം. കൌള് = കൌല്‍ q. v.; mod. chiefly: A written assent of Government തരിശു നിലം കൃഷി ചെ യ്യേണ്ടതിന്നു കൌള്‍ വന്നു rev. കൌള്‍ കൊടുത്ത നിലം, പറന്പിന്നു കിട്ടിയ കൌള്‍ MR.
കൊടന്ന
koḍanna (കൊടുക്ക ?) = പൊടന്ന Both hands-ful. മുല്ലപ്പൂവെല്ലാം പറിച്ചു കുടന്നയില്‍ (sic.) മെല്ലവേ കാട്ടി CG.
കുശീലന്‍
kušīlaǹ S. (കു) Of bad character ഉണ്ണി മഹാകുശീലന്‍ CC. rogue.
കരിങ്ങാണി
kariṇṇāṇi M. — ങ്ങൂനി So. Centipede.
കതറുക, റി
kaδar̀uγa T. aM. To roar, lament കലങ്കിന കണ്ണോടവര്‍കളെക്കതറിയാട്ടി RC.
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Narakaparvam
Arnos Pathiri
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14714
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 9626
Priya Bangla Font
Priya
Download
View Count : 6977
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 8033
Meera Bangla Font
Meera
Download
View Count : 441426

close
Please like, if you love this website