English Meaning of കുലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുലം is as below...

കുലം : kulam S. (√ കിരണം ?) 1. Flock, as ക പികുലം. 2. family, race, tribe; in Mal. എ ഴുപത്തിരി കു. KU. 72 castes, tribes; ആര്‍ കുലം എന്നു പറയാഞ്ഞാര്‍ Pay. പണം കട്ടിന്മേല്‍ കു. കുപ്പയില്‍, കു. എളിയവനു മനം എളുതു, കുലമ ല്ലാത്തോന്‍ (person of no particular tribe, mean) prov. ഇല്ലവും കുലവും പറഞ്ഞു TP. alluded to our respective families, the most ticklish point (came to bitter words). 3. what is noble (= ജാതി). Hence: കുലഘ്നന്‍ m., — ഘ്നി f. destroyer of the family KR. കുലട 1. unfaithful wife, loose woman. 2. പാ ന്പിന്‍ കുലടകള്‍ കെട്ടി Mud. baskets (?) കുലതന്തു KR. continuer of family = വംശകര്‍ത്താ വാം പുത്രന്‍. കുലതുളസി best ocimum. കു. മാല Anj. കുലദൈവം chief god, or family-god, എന്‍ കു. വസുഷ്ഠന്‍ KR. കുലധര്‍മ്മം the peculiar law & duty of each caste. കുലപര്‍വ്വതങ്ങള്‍ Bhg 5. the 7 chief mountain chains, also inverted മഹാശൈലകുലങ്ങള്‍ ഏഴും CC. കുലപിഴുകി (vu. കുലപിശി) outcast. കുലമന്ത്രി Mud. minister of a dynasty, or prime-minister. കുലമലകള്‍ കുലുങ്ങി Bhr. (see കുലപര്‍വ്വതം). കുലംകൂടുക to join a caste, ശൂദ്രവീട്ടില്‍ കു'ടി Si Pu. to marry. കുലവിദ്യ VCh. knowledge or art hereditary in the family, ക. ഒഴിഞ്ഞ് ഒന്നും പഠിക്കൊല്ല Anj. കുലശില = കുലമല, or marble? arch? (കുല II.) in കുലശിലയോടുംപൊരും ചില്ലി KR. കുലശേഖരന്‍ N. pr. 1. a Perumāḷ, famous as founder of the aristocracy KU. 2. title of the Travancore Rāja & of the 2nd Cōlattiri etc. KM. കുലശ്രേഷ്ഠന്‍ the best of the family, of good family. കുലസ്ത്രീ chaste woman, legitimate wife (opp. പരസ്ത്രീ), കു. മാര്‍ഗ്ഗത്തില്‍ മക്കത്തായം ഉണ്ടു Anach., കുലസ്ത്രീത്വം Si Pu. കുലഹീനന്‍ lowcaste, outcast. Anach. കുലാചാരം family customs, directed by the കു ലാചാര്യന്‍, കുലഗുരു. കുലാന്തകന്‍ = കുലകാലന്‍ f. i. വെടിന്തവര്‍ കു. RC. destroyer of the tribe of enemies.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്രേയം
krēyam S. = ക്രയ്യം q.v. — ക്രേതാ Parchaser.
കടി
kaḍi S. (I. കടം) Loins. കടിപ്രദേശം, കടിതടം (po.) — കടിസൂത്രം and കടിസൂത്രം Nal. girdle. II.
കാള
kāḷa T. M. (കാളുക 2) Bull, bullock കാ. കൂട്ടുക to plough. കാള ഉണ്ടെങ്ങാനും പെററു CG. ചില കാളപ്പുറത്തു സാമാനങ്ങള്‍കൊണ്ടു പോയി TR. കാളക്കളഭം bull calf കാ'ങ്ങള്‍ ഉണ്ടാം PT. കാളക്കളി 1. bullfight V1. 2. (കാള കളിപ്പിക്ക) 2. idling about കാളകളിക്കാരന്‍ B. കാളക്കിടാവു bull calf. കാളങ്കൊന്പുകൊണ്ടുളള കലശം KR. bull's horn. കാളപ്പശു (perhaps കാളം q. v.) കൊളളുന്നതു ണ്ടൊരു കാളപ്പശുവിനെ PT. cow. I.
കഞ്ജം
kańǰam S. Lotus (waterborn). കഞ്ജദലാക്ഷി, കഞ്ജനേര്‍ മുഖി AR. കഞ്ജകം, കഞ്ഞകം an Ocimum (തൃത്താവ്); വെണ്‍ ക. and മണി ക. kinds.
കറ്റന്‍പുലി
kat/?/t/?/aǹpuli (കറ്റു) A small leopard. കറ്റരി B. rice not sufficiently boiled. കറ്റാണി B. a wedge.
കേമം
kēmam Tdbh., ക്ഷേമം 1. Health. 2. strength, solidity. കേമത്തിന്നു കേടില്ല prov. അത്ര കേമത്തോടേ to such a degree. കോട്ട കേ മമായി എടുത്തു Ti. fortified well. പലക ഒന്നി ന്നു ൬ വിരല്‍ കേമം TR. is thick. കേമം (= കനം) കുറെക്ക to chip or shave off. കേമന്‍, m. കേമി, f. stout, robust, കഴുകന്മാരില്‍ കേമന്‍ MC. denV. കേമിക്ക to be strong. കേമിച്ചു ഭേദത്തി നാല്‍ ഐക്യം ഇല്ല keiN. കേമിച്ചവന്‍ ഗു ണം PT.
കാണ്ടാമൃഗം
kāṇḍām/?/ġam Hind.; Beng ഗാ ണ്ഡാരം, Rhinoceros MC. V2. കാണ്ടാമരം timber found under water.
കൌ
kau = കഴു.
കൌക്ക
kaukka A large shell-fish.
കോഴി
kō/?/i T. M. (C. — ളി, Tu. — രി, Te. — ഡി) Fowl, പൂവന്‍ — cock, പെട — hen; with കൂകു ക, കൊക്കുക to cluck, കോഴിയുടെ ഉറക്കുറങ്ങി prov. light slumber. Kinds: കരിങ്കോഴി with black bones (med.); കാട്ടുകോഴി jungle-fowl, Gallus sonneratii. J. (കാട്ടിലേ കോഴിക്കു ഞായമില്ലേതുമേ വീട്ടി ലേ കോഴിക്കേ ഞായമുള്ളു CG. crowing at stated hours); കുളക്കോഴി Gracula. J. നാ ട്ടുകോഴി (& വീട്ടു —) domesticated; പണ്ടാ രക്കോഴി pheasant; മാന്‍കോഴി (വാന്‍ —, ക ല്ക്കം) turkey. Hence: കോഴിക്കൂടു hen-coop. കോഴികൊത്തിക്ക to get up a cock-fight. കോഴിക്കോടു (S. കുക്കുടപൊരി, ഗോപകൂടപുരി, KM.) Calicut, said to be given to the Samorin (ഏറനാടു) with the word ഇനി കോഴികൂ കുന്ന ദേശം ഉണ്ടു land to the extent, to which a cock is heard KU. — adj. കോഴിക്കോടന്‍ സോമന്‍ Onap. etc. കോഴിപ്പോര്‍, കോഴിയങ്കം MC. cock-fight. കോഴിവിള see കോയി — quickly growing hill-rice.
Sponsor Books Adv
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Chikkaaveera Rajendra
Unknown
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Random Fonts
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28326
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42236

close