English Meaning of ക്രുദ്ധന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്രുദ്ധന്‍ is as below...

ക്രുദ്ധന്‍ : kruddhaǹ S. Angry. den V. ക്രുദ്ധിക്ക & ക്രോധിക്ക as ക്രുദ്ധിച്ചു ചൊ ല്ലിനാള്‍ Bhg. അവനോടു ക്രുദ്ധിയായ്ക ChVr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറപ്പു
kar̀appụ & കറുപ്പു, (കറ 4) Opium ക ഞ്ചാവും ക'൦ തിന്നു. കറപ്പ, കറുപ്പ, കറുവ (Ar. qarfah, Herodot's karphea, whence കര്‍പ്പൂരം,, fr. കറ 4?) Previous page Next page
കാര്‍ക്കശ്യം
kārkašyam S. Harshness, = കര്‍ക്കശ ത, കാഠിന്യം. —
കരടു
karaḍụ T. M. C. Te. (കരു) 1. What is rough, uneven, hard knot in wood (= കരള). നെഞ്ഞു മഹാ കരടല്ലേ (po.) hardhearted. 2. impure, impertinent matter, mote അന്യന്‍റെ കണ്ണിലേ ക. നോക്കരുതു prov. കല്ലും കരടും good & bad stones (doc) 3. the original of a copy. 4. what cannot be got over, grudge. കരട൯ പൊടി a mote. Previous page Next page
കസബ
Ar. qas̱aba Metropolis, town. കസവു (Syr. kasaf? silver) Silver thread; silver & gold lace, as in the border of native cloths. കസവുകര, — കുറി, കസവുപണി embroidery. — കസുവിടുക V2. to lace. പൊന്‍ക ഴവു (sic.) V1. gold-thread. കസേര So., കസേല No. Port. cadeira; Chair. കസ്തുരി (G. castōr?) S. Musk, GP. proverb. as the most costly drug ക. ആദിയായി etc. also കസ്തൂരിക S. കസ്തൂരിപ്പിള്ള, — മൃഗം muskdeer; also civetcat. കസ്തൂരിമഞ്ഞള്‍ Curcuma zedoaria, കാട്ടുക. Hibiscus Abelmoschus, Rh.
കന്യ
kanya കന്യക S. (കനീയസ്സ്, see ക ന്നു) 1. Virgin, girl; pl. കന്യമാര്‍, കന്യാക്കന്മാര്‍. കന്യാക്കള്‍ also = കഞ്ഞിക്കലം girl at her first menstruation. — Tdbh. കന്നി q. v. 2. a Venetian gold coin W. കന്യാകുമാരി Cape Comorin, named from a Durgā temple KU. കന്യാകുബ്ജം N. pr. Canoje. Bhr. കന്യാത്വം, കന്യാഭാവം virginity, also കന്യക യത്തോടു കൂടി ശവസംസ്കാരമരുതു Anach. കന്യാദാനം, കന്യകാ — giving a daughter in marriage, chiefly without the customary return. കന്യാപുരം girls' room. ക'ത്തില്‍ ഒരു ജാരന്‍ അകത്തു പുക്കാന്‍ CCh. കന്യാര്‍ത്ഥിയായവന്നു Brhmd. as wooer.
കുദ്ദാലം
kuddālam S. Hoe. (കുത്തുക).
കൊന്തളം
kondaḷam = കൊത്തളം f.i. മാടവും കൊ'വും തീര്‍ക്ക To raise fortifications. തുളുവരാ ജ്യത്തില്‍ കോട്ട കൊന്തളം അതിരുകളിലേ പാ റാവും ബന്തുവസ്താക്കി, തലശ്ശേരികോട്ടയുടെ കിഴക്കേ കൊ'ത്തിന്‍റെ സമീപം TR.
കരണ
karaṇa T. So M. Knot of sugarcane V1.
കവിയന്‍
kaviyaǹ SoM. (കവിയുക) A wrapper, pillowcase. കവിയിടുക So. to wrap, cover with leaves = പൊതിയുക.
കോമാളം
kōmāḷam T. a M. Jesting V1. (see കൊമ്മള ?). — കോമളി a jester, also N. pr. കോന്പല്‍ So. = കോര്‍ന്പല്‍. കോന്പു No. (കോണ്‍ ?) a very small stunted cocoanut, കര്‍ക്കടകക്കോന്പു. കോന്പുര = കോണ്‍പുര.
Sponsor Books Adv
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Kanaka Mangalam
Krishnapilla
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
Chambold Bangla Font
Chambold
Download
View Count : 10741
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921

close