English Meaning of കല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല is as below...

കല : kala (√ കല്‍ to mix) 1. C. Tu. M. A mark as of small-pox; scar വെന്തകല;; mole പൊടികളാല്‍ മറച്ചീടുന്ന കലകളും CrArj. കല കെട്ടിയിരിക്ക to wear scars of wounds. കല മാ യുക scars to disappear. 2. T. M. stag, buck (also = പേടമാന്‍) കലകളും പുലികളും ഒളിച്ചു CrArj. കലയും പുലിമാനും KR. കലങ്കൊന്പു antler യാഗേ ക'ന്പും ഏന്തി KR. കലവീഴുക (1) to form in a scab; the cheeks of old people turning black; (met.) to lose one's good name. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
കടവു
fut. of defective Verb: T. aM. മുക്കാല്‍ വട്ടങ്ങളെ സൂക്ഷിക്കക്കടവര്‍ TR. (inscription, Collam 430) കൊടുക്കവും കൊളളവും കടവര്‍ MR. (doc.) may they!
കുടയുക
kuḍayuγa M. Tu. C. To throw out, fling away, shake extremities, കൈ കുടഞ്ഞു TP. after eating. കുടഞ്ഞു പൊങ്ങിനാന്‍ Bhr. out of river. നായി കുടഞ്ഞാല്‍ സത്യം (superstition), കണ്ണുകളെ എടുത്തു കുടഞ്ഞീടും Bhg. നീര്‍, ചാണകം ക.. to sprinkle. കൈക്കാല്‍ കു. PT. a playful infant. VN. കുടച്ചല്‍ shaking off.
കമ്രം
kamram S. = കമനം Lovely. കമ്രമാം നാ സിക Bhr. കമ്രാനനന്‍ etc. കൌതുകംകൊണ്ടു കമ്രത്വം നാഥെക്കകപ്പെടാ Nal.
കുര
kura T. M. (C. കൊര) Disagreeable sound, cough, barking, അവന്‍റെ കുര പൊറുപ്പിക്കേ ണം (vu.) silence the dog! kill him. വാതത്താല്‍ ഉള്ള കുര = വാതച്ചുമ a med. കൊ (ക്ക) ക്കുര hooping cough. കുരെക്ക T. M. to cough, bark, hem. നരെച്ചു കുരെച്ചു Bhr. grew old & asthmatic. കുരെ ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.
കുറടു
kur̀aḍụ T. = കുരടു q.v. Piece of wood, as for shoes, പാതകുറടു = മെതിയടി. കുറട്ട 1. nut, kernel = അണ്ടി. 2. knuckle of hand or foot.
കനി
kani T. M. 1. Ripe fruit ചുവന്ത വങ്കനി കളും RC. കനിമരം fruit-tree. 2. a rarity മാങ്ങക്കനി extraordinary mango. കനിമക്കള്‍ (Mpl. song) darlings. denV. കനിയുക T. M. 1. to glow, be ripe. 2. to become mellow, liquid, compassionate. കണ്ണു നീര്‍ വാര്‍ത്തു കനിഞ്ഞു Nal. melted in tears; കനിഞ്ഞു പറഞ്ഞു kindly. 3. എണ്ണ കനിഞ്ഞു പോയി oozed through. VN. I. കനിച്ചല്‍ oozing, porosity. II. കനിവു 1. sweetness, tenderness ചുളയും കു രുവും, കനിവും KU. 2. T. M. (T. Te. ച നുവു, C. Tu. കനികര) pity, kindness കനി വില്‍, കനിവോടേ po.
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കാള്‍
kāḷ 1. (fr. prec.) കാള്‍ എന്നു കൂട്ടിനാര്‍ ബാലകന്മാര്‍ cried CG. 2. = കാണില്‍; കാളും see കാണുക.
കര്‍ത്സ്ന്യം
karlsnyam S. (കൃത്സന) The whole ദേ ഹാദി ക. പിണഞ്ഞു വലഞ്ഞു PT.
Sponsor Books Adv
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Gramayana
Unknown
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Once Upon A Time
Unknown
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Random Fonts
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49534
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886
ECTthinkal Bangla Font
ECTthinkal
Download
View Count : 7154

close