English Meaning of കല്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്യം is as below...

കല്യം : kalyam S. Healthy, ready രാക്ഷസവധ കല്യം KR. ability to kill. കല്യത health, readiness, ഇല്ലായ്മ ചെയ്വാന്‍ക. കോലുന്നു CG. യുദ്ധത്തിങ്കല്‍ ക. ഉണ്ടായില്ല KR. power. കല്യാണം 1. fine, lucky. 2. happiness, ഇതു കേട്ടാല്‍ ക. വരും, കല്യാണപ്രദം giving prosperity Bhr. 3. marriage; ceremony before engagements, when a Brahman ties the nuptial string to Sūdra girls. ക. കഴിക്ക. കല്യാണപ്പെണ്‍ bride. കല്യാണരൂപന്‍ handsome. കല്യാണശീലന്‍ goodnatured. കല്യാണി excellent; fem. കല്യാണിനിക്കു ദമ യന്തി എന്നു പേര്‍ Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിനാവു
kināvụ (T. കനാ, C. കനസു, Tu. കണ, Te. കല fr. കണ്‍? കനം ?) Dream മാളികക്കി നാക്കാണും, മാടം കിനാക്കാണും prov. dream of palaces. പോകുന്നതു കിനാവിങ്കല്‍ കണ്ടേന്‍ KR. കപടം ഇല്ല കിനാവിലും PT.
കുന്പു
kumbụ T. Closing, contraction. കുന്പിടുക T. M. C. Tu. (& കുമ്മിടുക) n. v. To bow down, prostrate oneself, worship, കുമ്മിട്ടു വീ ഴുക to fall on the face. അത്താഴം ഉണ്ടാല്‍ കുടിച്ചു കുന്പിട്ടു കിടക്ക a med. ആനനം കു ന്പിട്ടുവീര്‍ത്തു വശംകെട്ടു Bhr. bowed the head. a. v. കുന്പിടുക്ക f. i. വക്ത്രങ്ങളും കുന്പിടുത്തു Bhg 6. were ashamed. കൈക്കുന്പിടുത്തു വാരുക in order to take a handful. a. v. കുന്പിടുത്തുക = കവിഴ്ത്തുക f.i. പാത്രം കു ന്പിടുത്തി വെച്ചു.
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കരിന്തകാളി
karinδaγāḷi (III.) A Solanum or Psychotria herbacea (a med. ക. കഴഞ്ചു). Previous page Next page
കാഞ്ജികം
kāńǰiγam (കഞ്ഞി) Sour gruel.
കുന്പിള്‍
kumbiḷ (കുന്പു) 1. Temporary vessel made of a stitched plantain leaf (So. ദൊന്ന). V1. കോരനു കുന്പിളില്‍ കഞ്ഞി prov. തൂവിയ അരികുന്പിളം കുത്തിവാരുക TP. as in a paper bag. 2. = കുമിള്‍. 3. കുന്പുള്‍ വേര്‍ക്കു കൈപ്പു GP. (one of പഞ്ചമൂലം) കുന്പിളും ചിന്പാകവും Nal 3.
കൊപ്പര
koppara 1. T. C. Tu. A boiler, chiefly of 'copper.' 2. Tu. M. T. (C. Te. കൊബ്ബരി, C. Tu. ഖൊ —, H. khōpra) dried kernel of cocoanuts, the copra of trade.
കഴുത്തു
ka/?/uttụ T. M. (C. കത്തു) Neck of men, animals (ആനക്കഴുത്തില്‍ വരുന്നു AR.), plants (see കള്ളി), vessels etc. — fig. കഴുത്തിലാമാറ കപ്പെട്ടു Bhg. in extreme peril. കഴുത്താരം or — ത്തേരം occiput V1. also collar, necklace V2. കഴുത്തില neck-ornament; explained by forms like കുഞ്ഞു കുട്ടികളുടെ കാതിലേ കഴുത്തിലേ തു പറിച്ചു വിറ്റു TR. കഴുത്തെടുപ്പ് 1. a long neck. 2. determination; proud bearing. കഴുന്നു (T. extremity of pestle) in വില്ക്കഴു ന്നു Bhg. notched extremity of a bow = ധനു ഷ്കൊടി V2.
കേന്ദ്രം
kēnd/?/ram S. (G. kentron) 1. Centre വൃത്ത കേ. Gan. ഇവിടെ ചതുരശ്രമദ്ധ്യം കേ ന്ദ്രമായിട്ടെനി ഉണ്ടാക്കുന്ന വൃത്തം ഉള്ളു Gan. 2. the 1st, 4th, 7th & 10th signs in astrol. denV. കേന്ദ്രിക്ക facing, being opposed (astrol.) ലഗ്നത്തെ ബുധനും ശനിയും കേന്ദ്രിക്കിലും Hor.
കരിവാടു
karivāḍụ in ക. ഏല്ക്കുക Transplanted paddy to be past drying up (നട്ടിട്ടു തെളിക). Comp. കരിനാട്ടി. കരിവിലാന്തി So. Smilax aspera. കരിവിവള്ളി (II.) or കിഴങ്ങു Bryonia umbellata; the fruit is called ചക്ക (ക. കിഴങ്ങ രച്ചു എണ്ണയില്‍ കുടിക്ക a med.) കാട്ടുകരിവി a Justicia, Rh. കരിവെക്ക (II, 2.) & കരി ഇറക്കുക So. To put a mortgagee in possession of ricefields.
Sponsor Books Adv
Grihabhang
Unknown
Download This Book
Sukumari
Raman Thambi
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323

close