English Meaning of കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കു is as below...

കു : ku S. (= ക:, കിം) 1. interrog. What? ക ത: whence? 2. earth (in കുജം etc.) കുരൂപം what a shape! ugly. കുസചിവന്‍ roguish minister, Mud. കുലക്ഷണം PT. = ദു൪ലക്ഷണം. കുപ്രകൃതി ChVr. illnatured. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുപ്പി
kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.
കാരകം
kāraγam S. (= കാരം I) Doing, agent, action; സിംഹകാരകം making one a lion.
കക്ഷം
kakšam S. Hiding place, armpit; side, flank. കക്ഷി M. 1. opposite side or party. 2. peril ക. പിണഞ്ഞു was endangered ക. ആയ്പോ യി = അബദ്ധം. കക്ഷിക്കാരന്‍ 1. party — ഉടന്പടി ചെയ്ത കക്ഷി ക്കാര്‍ (jud.). ഇരുകക്ഷിക്കാരും MR. എതിര്‍ക. the opponent. 2. a cunning, dangerous man. കക്ഷ്യ 1. girdle, enclosure. 2. = കക്ഷ്യം— പ്രഥമ കക്ഷ്യയില്‍ കടന്നു KR. Previous page Next page
ക്ഷുരം
kšuram S. (G. xyron) Razor, see ചി രെക്ക. ക്ഷുരകന്‍ PT. (f. — കി) & ക്ഷൌരികന്‍ barber — സ്ത്രീകള്‍ക്കു ക്ഷുരക സ്ത്രീകള്‍ ക്ഷൌരകല്യാ ണം ചെയ്യേണം Anach.
കണ്ടലം
kaṇḍalam aM. (കണ്‍, തലം) Orb of the eye? കണ്ടലങ്ങളാല്‍ നിറഞ്ഞ ശോകമോടെ, ശോണിതം ഏലും ക'മുളേളാ൯ RC. pitying.
കലുഷം
kalušam S. Turbidness (കലങ്ങു), impurity, sin അവന്‍റെ ക. ഒക്കയും ഇഹത്തിങ്കല്‍ അനുഭവിക്ക KR. നിങ്കലും കലുഷത ചേര്‍പ്പാന്‍ Si Pu. to bring sin on thee. കലോറ = കലവറ.
കുലുങ്ങുക
kuluṇṇuγa T. M. C. (Tu. കുര്‍ക്കു) v.n. To shake, quake, to be agitated, as പാരിടം ഗിരികളും Bhr. (from sounds). — ചിത്തം കുലു ങ്ങാതേ Nal. കുലുക്ക T. So. receptacle of rice, made of bamboomats or twigs. VN. I. കുലുക്കം a shock, as പടകുലുക്കം V1. ഏ തുമേ കു. ഉണ്ടായില്ല Bhg. undaunted. II. കുലുക്കു a shaking, കു. ഉഴിയുക to gargle, rinse the mouth, spirt out betel, also കുലു ക്കഴിഞ്ഞു (loc.) കുലുക്കുത്തം a rattle for playing (filled with ത റി) — കുലുക്കുത്തി B. a plant. കുലുക്കുക, ക്കി v. a. To shake, agitate. കുററി കുലുക്കുവാന്‍ PT. to take out a wedge. Previous page Next page
കുരരം
kuraram S. & — രി, Ospray ഇണ വിട്ട കുരരിയെപ്പോലവേ KR. കുരരിയെപോലെ കരയു ന്ന സീത RS.
കാറുവാറു
H. P. kārbār (= കാര്യഭരം) Business, എനിക്കു എന്തു കാ. how much trouble! also കാ൪വാറു Ti.
കിടാരന്‍
kiḍāraǹ NoM. Workman in leather (64 in Talip.) = തോല്ക്കൊല്ലന്‍.
Sponsor Books Adv
Bhalasangaram
Sankara Menon Kolatheri
Download This Book
Navaloka Paryatanam
Vargheese
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Narakaparvam
Arnos Pathiri
Download This Book
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
Reng Bangla Font
Reng
Download
View Count : 17564
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15647
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35895
FML-Revathi Bangla Font
FML-Revathi
Download
View Count : 80767

close