English Meaning of കുല്ലാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുല്ലാ is as below...

കുല്ലാ : P. kulāh, Cap, bonnet കുല്ലാത്തൊപ്പി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുടിഞ്ഞില്‍
kuḍińńil (C. Tu. കുടിസില്‍, T. Te. കുടിസ) Hut, thatch; So. കുടിഞ്ഞ place where young calves are tied. കുറക്കുടിഞ്ഞില്‍ tent. കൂ. കുത്തിമരുവി Mud. — വള്ളിക്കുടിഞ്ഞില്‍ natural bower formed by creepers, jungle-hut. കുടില്‍. T. M. (കുടു + ഇല്‍) hut, out-house near palaces for menials. വള്ളിക്കുടിലകം Nal. = കുടിഞ്ഞില്‍. നൃപതിമരുവിനക. Mud. Royal tent in war. കുടില്‍ വെക്ക V2. to quarter soldiers.
കടായി
kaḍāyi (കടവഴി) = കടന്പ q. v. Style, entrance of rice fields, inaccessible to cattle. കയ്യന്‍റെ കയ്യില്‍ കത്തി ഇരുന്നാല്‍ കടായ്ക്കുററി ക്കു നാശം prov.
കവ
kava (C. Te. couple) T. SoM. Tu. Forked branch, space between the legs. കവകാലന്‍ bandy-legged. So. denV. കവെക്ക to stand astride. കവച്ചു കടന്നു പോയി as over a child lying on the ground. കാലും കവച്ചുനിന്നു കഴുത്തില്‍ കരേറുവാന്‍ CG.
കരുമ
karuma T. M. (I. കരു) 1. Blackness V1. 2. hardness, sharpness of sword, strength of a man = കടുമ; നീ ചെയ്ത കരുമകള്‍ Bhr. exploits.
കൃമി
k/?/mi & ക്രിമി S. (ക്രമ്) Worm; insect, met. സ്നേഹത്തില്‍ യാതൊരു കൃമി പററരുതു. den V. കൃമിക്ക to grow wormy, putrid; ഒക്ക ദു ഷിച്ചും കൃമിച്ചും കാണുന്നു corrupt. കൃമികോശം silk-cocoon. കൃമിഘ്നം anthelmintic, chiefly വിഴാലരി GP. കൃമിജ (kermes, crimson) = അരക്കു.
കക്കൂസ്
Dutch kakhuis. A privy.
കരിയോല
kariyōla (III.) Old sooty writ.
കതറുക, റി
kaδar̀uγa T. aM. To roar, lament കലങ്കിന കണ്ണോടവര്‍കളെക്കതറിയാട്ടി RC.
കീര്‍ത്തനം
kīrtanam S. (Ved. കര്‍ √) Announcing, praise ശൈവപുരാണത്തെ കീ. ചെയ്തീടു വാന്‍ SiPu. കീര്‍ത്തി S. praise, renown. കീ. വേ൪വ്വിട്ടിരിക്ക യില്‍ നല്ലതു മരിക്ക KumK.; കീ. പൊങ്ങിച്ചു AR., പരത്തി Bhr. spread his fame. — Previous page Next page
കയറു
kayar̀ụ T. Tu. M. (Te. ചേറു) Coir, rope, cord. In po. കയര്‍, കയറരയിലിട്ടു Mud. bound a malefactor. രണ്ടാളെ പിടിച്ച് ഒരു കയററി ന്മേല്‍ കെട്ടി TR. ക. പിരിക്ക, കൂട്ടുക V1. കാ ര്യം കയറായി settled (= ബന്ധിച്ചു, ചേര്‍ന്നു). ആ നയെ വിലയാക്കി വിററാല്‍ കയറിനെന്തിനു പിശകുന്നു KR. prov. കയററുകൊടി betel plant, trained on a rope. കയററുവല, കയററുപായി rope-net,-mat. കയററുവാണിഭം KU. prh. = കററുവാണിഭം.
Sponsor Books Adv
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Devapriyan
Seetha Chowdhari
Download This Book
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
Chilanka Bangla Font
Chilanka
Download
View Count : 172864
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16513
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416

close