English Meaning of കോട്ടം = ഗോഷ്ഠം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോട്ടം = ഗോഷ്ഠം is as below...

കോട്ടം = ഗോഷ്ഠം : . 1. A fane, esp. of low-castes, കോ. പൊളിഞ്ഞാല്‍ prov. ഭഗവതിക്കോ., നാര്‍ത്താന്‍ (നാഗത്താന്‍) കോ., തേവത്താന്‍ കോ. TR. 2. a play, ദേവകോട്ടം വേശിയാട്ടംരുതു KU. 3.? what is കോട്ടം തേരന്പുകള്‍ഴുന്നിട്ടു ഗോഷ്ഠിയായുള്ളൊരു വന്മുഖവും CG. (in T.S. ഗോഷ്ഠം assemblage).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഴകം
ka/?/aγam (T. = കളരി) 1. A temple, chiefly considered in its political bearings ക' ങ്ങളിലുള്ള ബ്രാഹ്മണരും തറവാട്ടുകാരും TR. ക ഴകത്തഴിവു KU. expense of a temple-ceremony, ordeal, etc. 2. a temple service. അവിടെ ക. കഴിഞ്ഞു MR. offering of flowers etc. 3. title of 4 chief temples of the ancient aristocracy, Parappūr, Perinchellūr, Panniūr, Cheṇganyūr, which afterwards had the right of electing the king KU. 4. administration, authority, എനിക്കു N. ക്ഷേത്രത്തില്‍ ക'മാക കൊണ്ടു MR. — So. prosperity; കഴകത്താക to succeed. കഴകക്കാര്യം = കഴകം 4. administration of temple property, generally confided to 4 ഊരാ ളര്‍ or കഴകക്കാര്‍ f. i. ക്ഷേത്രത്തിലേ കഴ കക്കാരന്‍ വാരിയര്‍ MR. — also കഴമ. കഴകി (huntg.) N. pr. a Bhagavati.
കുടകു
kuḍaγu T. M. (C. Tu. കൊഡഗു prh. from കൊടു steep. T. കുടകു = west & identical with കൊങ്ങു) N. pr. of Coḍagu or Coorg country കൊടകിലേപാലേരിവീരരാജേന്ദ്രഉടയോര്‍ TR. letter of Coorg Rāja; often കൊടുമലെക്കു ചെല്ലുക TR. കടകന്‍ 1. a Coorg man — f. കൊടവത്തി TP. (a Coorg f.) 2. the Coorg Rāja. 3. = കുടക പ്പാല f. i. കുടകന്‍ നന്നു ബുദ്ധിക്കു GP. കുടകം 1. = കുടക; കുടകാചലത്തില്‍ കാട്ടുതീ പിടിപ്പെട്ടു Bhg. 2. Hydrocotyle Asiatica Rh. (So. കടങ്ങല്‍ B.) കുടകപ്പാല S. കുടജം Echites pubescens; the seed കുടകപ്പാലയരി MM. കുടപ്പായല്‍ Pistia stratiodes. കുടമുല്ല Jasminum roseum (on mountains). കുടന്പുളി Gambogia garcinia.
കുതിര
kuδira T. M. C. Tu. (Te. ഗൊറം, S. ഘോ ട, Malay, kuda) 1. Horse, from കുതി — കുതി കുതിച്ചു മണ്ടുന്ന കുതിരകള്‍ KR. കുതിത്തെഴും കു തിര RC. കുതിരെക്കു കൊന്പുകൊടുത്താല്‍ prov. 2. cavalry കുതിരയും പാളയവും TR. cavalry & infantry (in S. അശ്വം), also the knight in the chess. കുതിരക്കഴുത്തന്‍ (കട്ടില്‍) waved like a horse's neck. — കുതിരക്കാണം So. gram, മുതിര. കുതിരക്കാരന്‍ 1. horsekeepcr, also കുതിരച്ചാ ണി B. 2. trooper, rider, രഥികളും നല്ല കു'രരും KR. കുതിരക്കോപ്പു, — ച്ചമയം horsetrappings. കുതിരച്ചേകവന്‍ trooper, കു'രെ ഒടുക്കി Bhr. കുതിരപ്പട = കുതിര 2. cavalry, പായും കു. കള്‍ Mud. കുതിരപ്പന്തി 1. line of horses. 2. stable, also കുതിരലായം So. കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി യുക to tumble heels over head. കുതിരമുഖം B. shinbone. കു. വെക്ക TP. a kind of ആയുധാഭ്യാസം. കുതിരമുടി mane. കുതിരയേററം riding, കു'ത്തില്‍ അതിചതുരന്‍ KR. കുതിരലക്ഷണം അറിക VCh. to be expert about horses. കുതിരവട്ടത്തുനായര്‍ N. pr. a baron over 5000 Nāyar under Tāmūri. കുതിരവലി spasms; pulling like a horse, കു. കാട്ടുക. V1. to be in a hurry. കുതിരവാലിപ്പുല്‍ B. a panicum, No. കുതിരവാലന്‍. കുതിരാനന്‍ a portion of Tenmala between Trichūr & Waḍackanchēry.
കന്ദരം
kand/?/aram S. Glen, cave. മാറെറാലി ക്കൊണ്ടു കന്ദരവാകരഞ്ഞു CG.
കരുവാടു
karuvāḍu T. SoM. Salt-fish, cravado Port. V2. കരുവാന്‍ also TR. = കരുമാന്‍ 2.
കുന്പഞ്ഞി
E. Company, chiefly ബഹുമാനപ്പെ ട്ട കു TR. The Honorable Company. കു. പണ്ടാ രം the Comp's Government (TrP. has കുന്പിനി).
കഴന്പു
ka/?/ambụ S. കളംബം, No. കാന്പു 1. Stalk of vegetables, potherbs in ഇലക്കറി. 2. So. pulp of fruit, pith, essence V1 മാതള്‍ നാരങ്ങയുടെ ക. മധുരം GP. ക. എടുത്താല്‍ തൊ ണ്ടു prov. 3. B. importance (= കഴമ, കഴകം 4.).
കുവം
kuvam, Abuse B. (കുവചനം ?).
കളവു
kaḷavụ VN. of കള്‍ക്കുക, കക്കുക 1. Theft ഒക്കയും കളവു പോയി TR. was stolen. ക. പോയ മുതല്‍ MR. ഉപ്പുക. ചെയ്തു jud. smuggled. 2. lie, cheat. ക. കാട്ടുക V1. of idle labourers. കണ്ണുനീര്‍ കാട്ടിന നിന്‍ കളവു CG. thy hypocrisy in weeping. കളവന്‍ (1) thief ക'നില്‍ അഭിരുചി VetC.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
Sponsor Books Adv
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3715
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 6848
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12588
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 10474
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 25571

close
Please like, if you love this website