English Meaning of കൊങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊങ്ങു is as below...

കൊങ്ങു : koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊങ്ങു
koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).
കുളി
kuḷi T. M. (കുളം) Bathing, ablution, as തീ ണ്ടിക്കളി, തൊട്ടുകുളി, നാലാംകുളി etc. തളിച്ചു കു.or കുടഞ്ഞു ക. — കുളിപ്പുര bathing room. കുളി നിയമം അവനു നാസ്തി SiPu.; കുളിയും ഭക്ഷണ വും regular meal of high castes. കുളിയും ഭക്ഷ ണത്തിന്നു ഭാവിക്കുന്പോള്‍ TR. കുളിക്ക T. M. v. a. To wash, bathe, plunge into water; കണ്ണുനീര്‍ കൊണ്ടു കുളിച്ചു CG. was bathed in tears. കുളിപ്പാന്‍ കുഴിച്ചതില്‍ കുളി പ്പാന്‍ ചെല്ലുന്പോള്‍ താന്താന്‍ കുഴിച്ചതില്‍ താ ന്താന്‍ prov. — നാലു കു. q. v.; ഏഴു, 15, 28, 40. കു. as women after confinement, കുളിച്ചു കുറി ഇടുക the V/?/ttam of those, who go to worship the Koḍuṇgalūr Bhagavati. (loc.) CV. ബാലനെ കുളിപ്പിച്ചു PT. വൃദ്ധമാരെകൊ ണ്ട് അവളെ കുളിപ്പിച്ചു ചമയിച്ചു തണ്ടില്‍ എടുപ്പിച്ചു AR., വെള്ളം കാച്ചി കുളുപ്പിച്ചു Sil.
കഃ
ka: S. (quis) Who? in കശ്ചില്‍ etc.
കൊയ്ക
kouγa, കൊയ്യുക T. M, C. Te. To cut; to reap, crop, mow (No. മൂരുക). കണ്ടത്തിലു ളള നെല്ലു കൊ. TR. മകരവിള കൊയ്തുകൊണ്ടു, വിള കുടിയില്‍ കൊയ്തിട്ടു വരിക MR. VN. I. കൊയ്യല്‍ Palg. So. reaping. (തേങ്ങ —, ചക്ക — നെല്ലുകൊയ്യല്‍); ഇടക്കൊയ്യല്‍ = അകാലമായതു (Comp. കൊയില്‍ 2.). II. കൊയ്ത്തു reaping; — കാരന്‍, കൊയ്ത്താള്‍ reaper; — കാലം‍ harvest; കൊയ്ത്തരുവാള്‍ sickle. — കൊയ്ത്തു പിടിക്ക, കൂടുക harvest to begin, to be over. CV. കൊയ്യിക്ക get reaped, വിള കൊയ്യിപ്പാന്‍ പോയി MR.
കഫോണി
kaphōṇi S. Elbow.
കാപേയം
kābēyam S. (കപി) as കാപേയ ഭാവം കളഞ്ഞു AR. Monkey nature.
കണന്പു
kaṇambụ A fish, mullet V1.
ക്ഷാമം
kšāmam S. (ക്ഷാ to singe) 1. Drought. 2. slender. 3. ക്ഷാമകാലം famine.
കീകസം
kīγasam S. (ribs) Bone.
കുരംഗം
kuraṇġam S. Deer.
Sponsor Books Adv
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285137
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32293
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14592
Malayalam Bangla Font
Malayalam
Download
View Count : 23255
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908

close