English Meaning of കളാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കളാവു is as below...

കളാവു : kaḷāvụ T. M. (കളായം = കായാവു) പെരിങ്ക. Carissa carandas. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊത്തു
kottu 1. Stinging, digging. കൊ. കളിക്ക children's play on lines drawn in the sand. 2. pecking, picking up, as birds catching fish PT. നല്ല കൊത്തു = വരവു. 3. a piece ൦രംര്‍ക്കില്‍കൊത്തു വിഴുങ്ങി. 4. = ആണികൊ ത്തു mark of the മാററു on the gold samples of shroffs; ൧൦ മാററിന്നു കൊത്തില്ല CS. II.
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കാര
kāra T. M. (C. Te. ഗാര from കാര്‍ 3.) 1. A Previous page Next page
കുരുടു
kuruḍụ T. M. C. Tu. (Te. ഗുഡ്ഡി) 1. The smallest fruit of a bunch (കൊച്ചു), imperfect fruit (കുരുക്കു), a certain yam. 2. blindness. കു. അകപ്പെടുക V2. grow blind. കുരുട്ടുകണ്‍ blind eye; കുരുട്ടുവഴി walking like the blind, not straight. കുരുടന്‍ 1. blind man, കുരുട്ടുകണ്ണന്‍ f. കുരുടി, കുരുടിച്ചി (കുരുടിയായി SiPu.). പിറവിക്കുരു ടന്‍ V2. blind born. 2. slow worm, also കുരു ടിപ്പാന്പു MC. കുരുടാട്ടം V1. blindness. കുരുട്ടുക്കല്ലു No. gravel., So. glass.
കഷണം
kašaṇam 1. S. Rubbing (കഷം touchstone). 2. M. a bit, piece, fragment (So. also കഷ്യം). denV. കഷണിക്ക 1. to cut in pieces. 2. So to toil = കഷ്ടിക്ക. കഷണ്ടി (കഴണ്ടി V2.) baldness. ക'ക്കാരന്‍, ക'ത്തലയന്‍ bald.
കരിന്തുട
karinδuḍa (III.) ക. രണ്ടും വിറെച്ചു TP. In battle.
കാലി
Ar. khāli Empty; without employ; vacant, as office.
കാന്താരം
kāndāram S. Thick forest = കാന നം, കാനം. കാന്താരിമുളകു, & കാന്തകാരി A small pungent chilly.
കരിങ്കാളന്‍
karingāḷaǹ (III.) A curry.
കരപത്രം
karabatram S. (കരം) A saw. (കരളുക q. v.) കരപാലം a sword (po.)
Sponsor Books Adv
Lalitha
Sharma
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32018
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874

close