English Meaning of കുങ്കുലിയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുങ്കുലിയം is as below...

കുങ്കുലിയം : kuṇguliyam T. SoM. Palg. = കു ര്‍ക്കിലം, ചെഞ്ചല്യം Dammar resin.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുലിശം
kulišam S. Thunderbolt, Indra's weapon = വജ്രായുധം f. i. വകെന്തു കുലിശ ത്താല്‍ RC., കുലിശത്തേക്കാളും കഠിനമായ ഇരി ന്പു Sil 2.; കുലിശധരരിപു AR. Indra's foe.
കൊപ്പം
koppam T. So. Pitfall for catching elephants; കൊപ്പത്തില്‍ പിടിക്കുന്ന ഉപായം MC. പെരുത്ത കൊ'ല്‍ പതിച്ചുളളാന KR., V1.
കുറുമ്മുക
kur̀ummuγa 1. To coo = കുറുങ്ങുക V1. 2. (C. Te. ഗ്രൂങ്കു) to cat greedily, cram in.
കുതി
kuδi (C. Tu. boiling up, bubbling) 1. Leap, gallop. കുതികൊണ്ടാന്‍ = കുതിത്തെഴുന്നു RC. 2. So. T. (C. Te. ഗുദി) heel, also കുതികാല്‍. — B. കുതികാല്‍വെട്ടി deceiver, traitor. കുതിക്ക 1. to boil, bubble up. V2. 2. to jump, skip, കൊക്കില്‍നിന്നു കുതിച്ചുചാടി PT. leapt down. കേചന കുതിച്ചോടിവന്നു KR. കുതിചി a little bird ഗരുഡന്‍റെ വേഗം കുതി ചിക്കണ്ടാമോ KR.
കനം
kānam (= കാനനം) 1. aT. aM. Jungle, കാടു. 2. 1000 millions of millions CS. മാകാനം 10000 millions of millions CS. കാനങ്കാടു N. pr. Near Pālacāḍu രായര്‍ ആന മല കയറി കാനത്തില്‍ കിഴിഞ്ഞു KU.
കാതു
kāδụ (കതക) 1. The ear, more as member, than as organ of hearing (ചെവി). മേല്ക്കാതു, കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring. കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിററു TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു, also കാതും കഴുത്തുന്നും പറിക്ക TR. (robbers). കാതിലേ പൊന്നും കഴിച്ചു കൊടുത്തേന്‍ Anj. spent the last penny for it. കാതററ പന്നി prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ ലും KR. 2. handle of vessel ഭരണിയുടെ കാ.; പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതററ സൂചിയും കൂടി വരാതു (in death). കാതില 'what is worn in the ear', women's earring (similar കഴുത്തില) തളവളകാതില പലവിധം Nal. മണിക്കാതില ഇടുക V1. അനന്തോടി കാതില. കാതില്‍ ഓല, കാതോല a cadjan leaf substituted for earring. കാതുകുത്തു boring the ears, in Kēraḷa only കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom of other countries, also of Māppiḷḷas (hence കാതന്‍ a convert to Islam), കാതുകുത്തുക ല്യാണം അടിയന്തരം MR.
കരുമിഴി
karuni/?/i (കരു I.) Eyeball കോമളക്ക രുമിഴിക്കാര്‍വ്വര്‍ണ്ണന്‍ VCh. Vishnu. കരുമുകില്‍ = കാര്‍മുകില്‍ f. i. ക. ഒത്ത ചികു രഭാരം Bhr. കരുമുള്‍ = കരിമുള്‍; (കരുമുഖന്‍ person pitted with smallpox V1.) കരുവന്‍ (loc.) Measles.
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
കൊടൂരം
see കൊടു- കൂരം.
കാനൂന്‍
Ar. qānūn, G. kānon, & കാനൂല്‍ Canon, regulation കാനൂല്‍ കല്പനകള്‍ MR.
Sponsor Books Adv
Dheseeya Ganam
Narayana Pilla
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Thandangal
Panjangam Pusthakasala
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Nammude India
Minoomasani
Download This Book
Random Fonts
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801

close