English Meaning of കോര്‍വ്വ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോര്‍വ്വ is as below...

കോര്‍വ്വ : kōrva V1. = കോവ; കോര്‍വ്വക്കാരന്‍ (കോരുക ? A diver V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കളത്രം
kaḷatram S. (കലം) Wife. കളത്രപ്രാപ്തി Bhr. marrying — കളത്രവാന്‍ husband. കളത്രവീടു house of a Nāyer's mistress ക. ത നിക്ക് ഒത്തതു prov. also = പുടമുറികല്യാ ണം Anāch.
ക്ലിശിതം
klišiδam S. & ക്ലിഷ്ടം (part. of ക്ലി ശ്) Plagued. ക്ലിഷ്ടമാനസന്മാര്‍ Bhr. ക്ലിഷ്ടി = ക്ലേശം f.i. ക്ലിഷ്ടിയില്ലവര്‍ക്കിതില്‍ KR. it gives them no trouble.
കുറുവാന്‍
Ar. qurān The Coran. കുറുസാണി see കുരാശാണി
കന്നം
kannam 1. Tdbh. കര്‍ണ്ണം Ear. 2. C. Tu. M. perforation of a wall by thieves. ക. വെക്ക. 3. T. M. (C. കദന്പു, Te. കടു) cheek, jaw. ക. കെട്ടിപറഞ്ഞു Ti. spoke plausibly. 4. prh. = കന്നല്‍ in ക. പൊരും ഒണ്ങ്കണ്‍ RC. കന്നം വ ണങ്ങും മിഴിയാള്‍ (or eye compared to ear?) Previous page Next page
കോഴ
kō/?/a T. M. 1. (C. Te. കോറ) T. Violence; fr. കൊടു or കൊഴു. കോഴപ്പന്‍ ചാലപ്പറക വേ ണ്ടാ Pay. let father not frighten me (prh. കോഴ്) 2. M. forced contribution, tribute (C. കുള tax). കംസന്നഥ കോഴ നല്കി പോരുന്ന നേരം CC. taxes. — extortion അവനോടു രാ ജാ ൩൦൦൦ വരാഹന്‍ കോഴ കൊടുക്കേണം എന്നു മുട്ടിച്ചു, അടിച്ചു കോഴ വാങ്ങി, ൧൦ പണം കോ ഴ മേടിച്ചു TR. extorted fines, etc. Often ഏഴ യും കോഴയും KU. — also bribe (So.) കോഴ കൊടുത്തു V2. Arb. കോഴ പൂണുക B. to bribe. 3. T. bashfulness (= കൂചു) grief. അവള്‍ മേ നിയില്‍ കോഴകള്‍ കാണായ് വന്നു CG. shame. കോഴ കളഞ്ഞു പൊരുതു Bhr. കോഴ കൈവി ട്ടറിക Sah. doubt. കോഴ പൂണ്ടേററവും കേഴും CG. കേഴിച്ചു കോഴ കൊള്ളുന്നു with Acc. to make ashamed & grieved, = to surpass. 3. prh. = കൊള്ളി in എരിച്ചൊരു കോഴ പറിച്ചൂന്നാക്ക രുതു prov.
കുലപ്പിയം
kulapyam Name of a marmam കാലുടെ മണിക്കെട്ടില്‍ കു. എന്നത് ഒരു മര്‍മ്മം ഉണ്ടു a med.
കുഞ്ചികം
kuńǰiγam കു. എന്നൊരു മര്‍മ്മം കീഴ പ്പുറത്തിന്ന് അരവിരല്‍ മേലെ MM.
ക്ഷേത്രം
kšētram (ക്ഷിതി) 1. Ground, field. Kēraḷa is the ക്ഷേ. of Gods & Brahmans KU. — place in general ശത്രുഗ്രഹത്തിന്‍െറ ക്ഷേത്ര ത്തില്‍ സ്ഥിതി TrP. (astr. = രാശി). 2. holy ground, temple, of 2 kinds ഊഷരക്ഷേ. & ബീജക്ഷേ. the one for penance, the other for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ സിക്കൊല്ല SiPu. 3. substratum, matter; in law the wife is the ക്ഷേ. of the husband. VyM. In phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing both matter & spirit. 4. (math.) plain figure, square, oblong സമതലമായിരിപ്പോന്നു ക്ഷേ. Gan. ക്ഷേ' ത്തിന്‍ൊ നീളവും ഇടവും തങ്ങളില്‍ഗു ണിച്ചു Gan. Hence: ക്ഷേത്രജ്ഞന്‍, ക്ഷേത്രവിത്ത് Bhg. the soul. ക്ഷേത്രതന്ത്രം (2) eccleslastical administration of a temple (ക്ഷേത്രകാ൪യ്യം & ക്ഷേത്രരക്ഷ = secular oversight) KM. ക്ഷേത്രപാലന്‍ guard of field or temple; Bhairava, a Paradēvata, Siva's son born with shield & sword to defend fanes against demons KM. സ്വപ്നപരദേവതയായ ക്ഷേ. KU. ക്ഷേ'നു പാത്രത്തോടേ prov. ക്ഷേത്രസംബന്ധി having rights in a temple.
കരിപ്പാട്ടം
karippāṭṭam (II.) Rent of ricefields.
കിരിശു, കിരിചി
Malay. krīs, Creese, dagger. (vu. = കൃഷി Mpl.)
Sponsor Books Adv
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 12535
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16808
ML-NILA06 Bangla Font
ML-NILA06
Download
View Count : 6055
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5338
Chamheavy Bangla Font
Chamheavy
Download
View Count : 16988

close
Please like, if you love this website