English Meaning of കല്പന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്പന is as below...

കല്പന : kalpanaS. 1. Plan, fabrication. 2. M. command, order ചില കല്പനകളും കാര്യങ്ങളും നാട്ടില്‍ നടത്തി TR. introduced a new order of things. എന്‍റെ ക. my fate! V1. — കുന്പഞ്ഞി ക. ക്കീഴില്‍ നില്ക്കുന്ന കടിയാന്മാര്‍ TR. faithful subjects. — കല്പനെക്കു according to order. കാര്യക്കാരന്‍ ക'ക്കു by order of the minister, കന്പഞ്ഞി ക'ക്കു തന്നെയല്ലോ നാം രാജ്യം വി ചാരിക്കുന്നതാകുന്നു TR. I govern under the Company. തങ്കല്‍ ഒരു ക'യും ഉണ്ടവനു പണ്ടേ ChVr. he has always been a self-willed boy. 3. leave, permission ഒരു മാസത്തേക. വേണം; ക. കഴിഞ്ഞു leave has expired. 4. Government = കോയ്മ f. i. ഒരു നാട്ടില്‍ മൂന്നു നാലുക. ആയാല്‍; രാജ്യത്തു കുന്പഞ്ഞി ക. ഒരു ക. യാ യിട്ടു നടപ്പാന്‍ TR. sole Government. Hence: കല്പനകത്തു letter of a superior, also കല്പനയായി വന്ന കത്തു TR. കല്പനകാര്യം duties നമുക്കുള്ള ക'ത്തിന്നു TR. കല്പന നടക്ക TR. to be obeyed. കല്പനപ്പണം an old tax. N. വീട്ടില്‍ കോയില കത്തു കൊടുക്കേണ്ടും ക. രണ്ടും (doc.). രാജാ വിന്നു പറന്പത്തുനിന്നു കൊടുത്തു കൊണ്ടുവ ന്ന ക'ത്തിന്‍റെ തരകുകള്‍ TR. കല്പനയാക to be granted, sent ക'യ മരുന്നു TR. വേണ്ടുന്നതിന്നു ക'യാല്‍ if an allowance be made. മലയാളത്തേക്കു പാളയം ക'യ്വരേ ണം; ഒരു കുപ്പണിബലം കൂടി ക'കാതേ ക ണ്ടു TR. if troops be not sent. കല്പനയാക്ക to grant, മരുന്നു കല്പനയാക്കി ത രിക TR. to give gunpowder. കല്പനയില്ലാത്ത unauthorized, unlawful വല്ല ക. കാര്യം ചെയ്താല്‍ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൌ
kau = കഴു.
കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കോര്‍ക്ക
kōrka SoM. T. = കോക്ക q. v.; f. i. പീലി കോര്‍ത്തുകെട്ടി CC. മല്ലനേ കോര്‍ക്കും ചവളമുന കൊണ്ടു SiPu. കോര്‍ന്പല്‍, കോന്പു V1. a string of pearls, bunch of things. കോര്‍മ്മ (Cal.) bran of some lentils, ഉഴുന്നിന്‍ ഉമി.
പ്തം
kḷptam S. (കല്പ്) Ordered, prepared.
കടാ
kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.
കാകന്‍
kāγaǹ S. Crow (fem. കാകി & കാക പ്പെണ്ണു PT.) കാകന്‍റെ കഴുത്തില്‍ മണി കെട്ടി prov. കാകപക്ഷം the sidelocks suffered to grow in Cshatriya children ചെറുകുടുമ. കാകാക്ഷിന്യായം singleness of purpose, the crow being supposed to see only with one eye. കാകുത്സ്ഥന്‍ S. കാകുത്തന്‍ T. Descendant of Kakutstha, = Rāma RC.
കാപട്യം
kābaṭyam S. (കപടം) Deceitfulness കലിയുടെ കാ.. Nal. കാ. ഇല്ല PT.
കാക്കാലന്‍
kākkālaǹ (f. — ാത്തി) A certain gipsy caste V2.; jugglers D.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
കോണ്‍
kōṇ 5. (= കോണം) Corner, anglo ഭ വനത്തിന്‍റെ വടക്കു ഭാഗം കോണിന്‍റെ അക ത്തു MR. — വലത്തു കോണില്‍ wing of an army — അവനെ കോണിലാക്കി Anj. surpassed. കോണോടു കോണ്‍ from corner to corner. — Hence: കോണാക്ക to slope. കോണിറയം So. the corner piazza. കോണ്കണ്ണു squinting. see കോങ്കണ്ണു. കോണ്കത്തി = വളഞ്ഞകത്തി. 1. No. a knife of umbrella-makers be. (കൂങ്കത്തി loc.) 2. So. esp. sickle. (Trav. കൊങ്കി.) കോണ്കല്ലു = കോടിക്കല്ലു. കോണപുര corner-room. കോന്തല corner of cloth, serving for a purse. നാന്തല ഇല്ല കോന്തല ഇല്ല prov. ഉടുപുട കോ. ചുരുട്ടി, പട്ടിന്‍റെ കോ. പിടിച്ചു, പി ടിച്ചേടം കോ. മുറിച്ചു TP. — കോന്തല മുറി യന്‍ a cut-purse. കോന്തളം open space left at the corner of a housc.
Sponsor Books Adv
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Sukumari
Raman Thambi
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41367
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14882

close