English Meaning of കൊടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊടി is as below...

കൊടി : koḍi 5. (√ കൊടു) 1. Top, extremity. പെണകൊടി a choice woman; ഓമല്‍ ഇളകൊടി പെണ്‍വിലാസി Pay.— tip of finger, tongue, nose—end of cow's tail, and tawny colour of the same; penis of cattle, etc. 2. flag, ensign പടക്കൊടി V1. banner. ഗരുഡന്‍ കൊടിക്ക് അങ്കമായി Bhr.device of arms. കുന്പഞ്ഞിന്‍റെ കൊടിക്കീഴില്‍ TR. under the protection of the H. C. 3. sprout, creeper; betel vine = വെ ററിലക്കൊടി (as pepper is called വള്ളി ). കുഴി ക്കൊടി the young betel vine, as planted in rows. മരക്കൊടി the same as planted near trees (to plant ഇടുക No. മരം നോക്കി കൊടി ഇടേണം prov. കുത്തുക V1.) കൊടി പറിക്കയും തറിക്കയും TR. to destroy the vines. Different kinds: നാറിക്കൊടി afine sort. നാടന്‍ കൊടി മ്മന്നു വെററില നുള്ളി TP. etc. 4. what is thin & long, umbilical cord, etc. തലനാര്‍ക്കൊ ടി TP. a very long hair (as of woman). Hence: കൊടിക്കപ്പല്‍ (2) galley V1. കൊടിക്കല്‍ പാട്ടു a song recited at the Mahāmakha festival, where the Raxāpurusha തട്ടുകയറി കൊടി നാട്ടി കൊടിക്കല്‍ പാട്ടു പാടി KU. കൊടിക്കഴല്‍ a med. plant (S. പൃഷ്ടവൃക്ഷം). കൊടി കുത്തുക (&നാട്ടുക) to fix a flag, f. i. കൊടി കുത്തി കൊടുക്കുന്നതിന്‍റെ ഇടയില്‍ TR. (in harbours) during the fair season. കൊടിക്കൂറ flying flag or banner. കൊ'കള്‍ തൂക്കീടേണം Mud. കൊടിക്കൂറ വാനിലെഴ RC. കൊടിക്കൂറകള്‍ കൊടിക്കു ചെയ്ക AR. to prepare flags for a feast. കൊടിക്കൊഴിഞ്ഞില്‍ Bignonia suaveolens. കൊടിച്ചി (f. of കൊടിയന്‍), bitch V1. 2. harlot. കൊടിഞാലി (3) the pending ends of a vine, പര്‍പ്പടകം കൊ. യും a med. കൊടിത്തൂവ Tragia involucra, a med. kind of nettle GP61. വള്ളിക്കൊടുത്തൂവയും MM. കൊടിനടു (4) slender loins. കൊടിപ്പാല Asclepias volubilis. കൊടിമരം flagstaff, flag on chariots കൊ. എയ്തുടന്‍ Bhr. കൊടിക്കിണ്ടല്‍ ചെയ്ക — ക ടിയ കൊ. പാരില്‍ ഇട്ടാന്‍ RC. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുറുകുക, കി & കുറുങ്ങുക
V1. 2. To purr, coo, as a dove. കുറുകും പ്രാവിനെ പോലെ Nid. പൂച്ചയുടെ കുറുങ്ങല്‍ MC. (= കുരുട്ടുക). കുറുകറു എന്നിടുക. കുറുകുറുക്ക, ത്തു to breathe with difficulty, the sound in the throat of a dying person, തൊ ണ്ടയിന്നു കുറുകുറുക്ക a med. (in ശ്ലേഷ്മശൂല). Hence: കൂര്‍ക്കു snore.
കൈലാസം
kailāsam S. Siva's & Kuvēra's residence in the Himālaya, paradise. Tdbh. കയില നോക്കി, കൈലമലെക്കു പോനവിമാ നം RC. കൈലാസവാസി a caste of Ambalavāsis, വാരിയര്‍. (കൈ): കൈലെഞ്ചി (6) Palg. (T. കൈലഞ്ചം = കൈ + Te. ലഞ്ചം, bribe) = കൈക്കൂലി. കൈവടി shaft V2. കൈവണങ്ങുക (10) to worship, തൊഴുക; ദേ വനെ കൈ'ങ്ങി CC., Bhr. കൈവരച്ചല്‍ (7) prohibition from domestic work, menstruation. കൈവ'ല്‍ അടങ്ങി she is beyond childbearing. കൈവരയില്ലാത്തൊ രു ദോഷം (Nasr.) കൈവരിക (4) to be obtained; മോക്ഷം കൈ വന്നുകൂടും Bhr., ഉപായം കൈവരാ Anj. — a. v. മുക്തികൈവരുത്തീടുന്നു KumK. to obtain, also അതു കൈവരുത്തേണം Bhg. make to attain, grant. കൈവര്‍ക്കത്ത് (11) blessing, Mpl.; gift to insure luck.
കമ്മു
kammụ 1. S. = കം. 2. Tdbh. = ഖമ്മു RC. 3. T. Tdbh. = കര്‍മ്മം; hence: കമ്മട്ടം No. കമ്മിട്ടം B. (T. കന്പട്ടം) coinage, mint ക. അടിക്ക V2. കളളക്ക. അടിക്ക VyM. കമ്മട്ടി (see കമ്മാളര്‍) a tree growing near the waterside, med. for procuring abortion, Excæcaria camettia, Rh. ചെറു ക.. Pterocarpus relig. കമ്മട്ടിവളളി Echites caryophyll.
കൈവര്‍ത്തന്‍
kaivartaǹ S. (കിംവര്‍ത്ത ?) Fisherman, മുക്കുവന്‍ PT. (കൈ): കൈവലച്ചല്‍ (4) poverty.
കാഷായം
kāšāyam S. (കഷായം) A Sanyāsi's coloured cloth കാ. ധരിച്ചു PT. = കാവി.
കോലയാന്‍
kōlayāǹ = കോലാന്‍ 2.
കേരം
kēram (C. pronunciation of ചേരം) Chēra = Malabar; its tree, the cocoanut palm കേരവും ക്രമുകവും PT 1. കേരകല്പം old institutions about the 4 ഉഭയം, cocoanuts, etc. കേരളം = ചേരം 1. the country between Gōkaraṇa & Cumāri. കേ. ബ്രാഹ്മണര്‍ക്കു സ്വ ര്‍ഗ്ഗം ശേഷം ജാതികള്‍ക്കു നരകം prov. കേ രള ഭൂമിയില്‍ നടന്നു വരുന്ന മ൪യ്യാദ MR. 2. the middle part of it from പുതുപ്പട്ടണം to ക ന്നെററി KU. കേരളന്‍ (So. കേരുളന്‍ TrP., often contracted കേളന്‍, കേളു already in Celebothras, Plin. കേരളപുത്രന്‍) N. pr. കേരളാധിപതി, — ള വര്‍മ്മന്‍, — ളശേഖരന്‍ etc. KM. Royal names. കേരളമാഹാത്മ്യം, കേരളോല്പി, — ല്പത്തി history of Malabar. കേരളികള്‍ Anach., Kēraḷa Brahmans. കേരളീയന്‍ a Malayāḷi, തമിഴറിയാത കേരളീ യന്മാര്‍ KeiN. കേറുക see കയറുക, കരേറുക.
കംസം
kamsam S. (C. Te. Tu. കഞ്ചു) Bellmetal, ഓടു. — കംസന്‍ N. pr. C/?/shṇa's uncle & mortal enemy; prov. tyrant, Herod, also കഞ്ചന്‍ CG.
കാരം
Tdhh. ക്ഷാരം, ഖാരം Caustic; different salts; pungency, as of pepper (= എരിവു).
കങ്ങുക
kaṇṇuγa To be singed, burn in cooking; to be overdone ഈ കൂട്ടുവാന്‍ കങ്ങിപോയി. VN. I. കങ്ങല്‍ 1. being burned. 2. darkness V1. 3. casting net V1. II. കങ്ങം പിടിക്ക rice to adhere to the cooking vessel V1. കങ്ങാനം V1. cooking pan.
Sponsor Books Adv
Nammude Drishyakala
Pisharody
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Umaparvam
Arnos Pathiri
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40418
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18274
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25309
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18344

close