English Meaning of കൂജനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂജനം is as below...

കൂജനം : kūjanam S. (കൂ also S.) Hum, buzz, etc. പക്ഷികൂജിതങ്ങള്‍ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കനീയസ്സ്
kanīyas S. (m. കനീയാന്‍ younger). കണിഷ്ഠം superl. of കണം, least. കനിഷ്ഠ little finger, youngest sister.
കുരുത്തി
kurutti (= കുരിയല്‍) Basket for catching fish (made of ൦രംച്ചിപ്പുല്ല്, കൈതോല etc.)
കറു
kar̀u T. M. = കരു 1. Black കാര്‍ക്കറു നിറ ത്തിയ RC. cloud-black കറുകറേ കറുക്ക (sky) turning pitch-black. II.
കൃശാനു
k/?/šānu S. (aiming well?) Fire. Bhg.
കിരീടം
kirīḍam S. Crown, diadem. നൂറു കി. വെച്ചു വാണോളുക KU. rule for 100 generations (= കൊലം). മണികള്‍ മിന്നീടും മണി ക്കിരീടം Bhr. കിരീടപതി independent prince. കിരീടി crowned (Indra) ഇഷ്ടനായി മരുവീടു൦ കി. (KumK.)
കീര്‍ണ്ണം
kīrṇam S. (കിരണം) Strewn, spilt ഭൂ രേണു കീര്‍ണ്ണമാം ധമ്മില്ലഭാരം SiPu.
കല്ലോലം
kallōlam S. (കദ് + ലോലം) Wave. ചില്ലികളായുള്ള ക. തങ്കീഴേ കളിക്കയാല്‍ കണ്ണിണ മീനങ്ങള്‍ എന്നു CG. denV. കല്ലോലിതങ്ങളാം തല്‍ലോചനങ്ങള്‍ Nal. കല്വു see കലിവു.
കുഗ്മളം
kuġmaḷam S. (better കുട്മളം) An opening flowerbud. കു. കണ്ടുള്ള വണ്ടുപോലെ CG.
കൊഞ്ഞുക
końńuγa = കൊഞ്ചുക hence കൊ ഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക, To stammer, hesitate in speaking. — കൊഞ്ഞിക്ക = കക്കിക്ക. കൊഞ്ഞന്‍ stammerer, also കൊഞ്ഞക്കാരന്‍, = വിക്കന്‍. ഊമരില്‍ കൊഞ്ഞന്‍ സര്‍വ്വജ്ഞന്‍ prov. കൊഞ്ഞം = കൊഞ്ഞനം (as കൊഞ്ഞങ്ങള്‍ കാട്ടുന്നോര്‍ CG.) കൊഞ്ഞനം കാട്ടുക to mock, to mimic as monkeys, to make wry faces.
കുറുവാന്‍
Ar. qurān The Coran. കുറുസാണി see കുരാശാണി
Sponsor Books Adv
Alinju Chernna Aathmakkal
Kalayil
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Nammude Drishyakala
Pisharody
Download This Book
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24107
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030

close